0%

Chapter Title : ഇത് എന്റെ കഥ 13 [Ibrahim khaleel]

Author : Kambikathakal Read All Parts 352

ഇത് എന്റെ  കഥ 13

Ethu Ente Kadha Part 13 | Author : Ibrahim khaleel

[ Previous Part ] [ www.kambistories.com ]


ഒരു 120 ദിവസത്തിന് ശേഷം ഒരു പുലർ വേള സൂര്യൻ ഉദിച്ചു ഉയരാൻ തുടങ്ങുന്നു. ഞാൻ മെല്ലെ എണ്ണിറ്റു വിചാരിച്ചതു പലതും നടന്നില്ല പക്ഷെ അതിലും വലതു നടന്നു ഇന്ന് കുറെ പ്രതേകത ഉള്ള ഒരു ദിവസം ആണ്... മോളിക്ക് ലൈസൻസ് കിട്ടി...

പിന്നെ അവളെ ഉമ്മ മരിച്ചത് കൊണ്ട് വന്നില്ല ഇന്ന് ഉമ്മാന്റെ 40 ആണ് ഞാൻ പോകുന്നുണ്ട് പിന്നെ അടുത്ത ആഴ്ച അവർ ഇങ്ങോട്ട് വരും ഉപ്പ അവളുടെ ഉപ്പയുടെ അനിയന്റെ വിട്ടിൽ പോകാൻ വിളിച്ചു ഇവരോട് നല്ല പണി ആണെൽ പോയിക്കോ എന്നു പറഞ്ഞു പിന്നെ 70 ഏക്കർ 40,30 എന്നാ നിലയിൽ 2 ആൾ പൊക്കത്തിൽ മതിൽ കെട്ടി ഇനി കുറച്ചു സ്ഥലം ഉണ്ട് റിസോർട് പണി ഒക്കെ കഴിഞ്ഞു വാങ്ങണം..

പിന്നെ ഷെഡ്‌ പണി എല്ലാം കഴിഞ്ഞു റിസോർട് പണി തുടങ്ങി ഫുൾ തിരക്കുള്ള 120 ദിവസം കഴിഞ്ഞു പുതിയ ഒരു എനിക്കുള്ള കൊട്ടാരം എന്നാ ആശ ഞാൻ കുറച്ചു നീട്ടി വെച്ചു കാരണം എല്ലാം പണി ഒന്നിച്ചു തുടങ്ങിയാൽ മനഃസമാദാനം നഷ്ടപ്പെടും പിന്നെ നാളെ ഒരു വിദേശി വനിതാ എന്നെ കാണാൻ വരുന്നു ഏതു നാട്ടു കരി എന്നു നിങ്ങൾക്ക് ഗസ്സ് ചെയ്യാം???

പിന്നെ ഇക്ക വീണ്ടും ഒരു 20 വയസ്സ് ഉള്ള താത്ത കുട്ടിയെ കെട്ടി കെട്ടാൻ

💬 Comments

View all comments