Chapter Title : ഇത് എന്റെ കഥ 3 [Ibrahim khaleel]
വെട്ടുന്ന സൗണ്ട് കേട്ട് ആ സൈഡിലേക്ക് തിരിഞ്ഞു നടന്നു കുറച്ചു മുമ്പിൽ ആയി ഒരു അക്ക വിറകുകൾ എടുക്കുന്നു എനിക്ക് മുൻപിൽ അവർ ഇരുന്നു വെട്ടുന്നത് ഞാനവരുടെ അടുത്തുപോയി നിങ്ങളാരാണ് എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ചോദിച്ചു.... ആ ചോദ്യത്തിൽ അവരൊന്നും ഞെട്ടിത്തിരിഞ്ഞു നോക്കി ഞാനിവിടെ അടുത്തുള്ള ഒരു സ്ത്രീയാണ് പ്രേമ എന്നാണ് പേര് ഞാനിവിടെ വിറകെടുക്കാൻ വേണ്ടി വന്നതാണ് പ്രേമ 38 വയസ്സ് നല്ല അടിപൊളി കറുപ്പ് അപ്പോഴാണ് തിരിച്ചു അവർ എന്നോട് ചോദിച്ചത്
നിങ്ങൾ ആരാണ് അപ്പോൾ ഞാൻ പറഞ്ഞു ഞാനാണ് ഈ ഫാം ഹൗസ് മൊത്തം വാങ്ങിയത് അപ്പോൾ അവർ തിരിച്ചു ചോദിച്ചു മകൻറെ അച്ഛനാണോ വാങ്ങിച്ചത് എന്ന് ഞാൻ പറഞ്ഞു അല്ല ഞാൻ തന്നെയാണ് വാങ്ങിച്ചത് എന്ന് അപ്പോൾ അപ്പോൾ ഇനിമുതൽ നിങ്ങളാണ് ഞങ്ങളുടെ മുതലാളി അല്ലേ.... അക്കാ മുതലാളി വിളി ഒന്നും വേണ്ട മോനേ എന്നു വിളിച്ചാൽ മതി...
അപ്പോഴേക്കും അവിടെ ഒരു ചെറിയ പയ്യൻ വന്നു അജ്ജി എന്നു വിളിച്ചു.. അത് അക്കയുടെ മകന്റെ മകൻ ആണ് വിറക്ക് കൊണ്ട് പോകാൻ വന്നത് ആണ് ചേച്ചി എന്നെ പരിജയിപ്പെടുത്തി മനു എന്നു പാറച്ചു എനിക്ക് കുമ്പിട്ടു ഞാൻ കൈ കൊടുത്തു ഉണ്ണി എന്നു പാറച്ചു ഞാൻ ചേച്ചിയോട് ചോദിച്ചു എനിക്ക് ഈ സ്ഥലം ഒന്നു കാണണം ചേച്ചി കൂടെ വരുമോ ഞാൻ വരാം മോനേ ചേച്ചി വിറക്കു കെട്ടി വേഗം അവന്റെ തലയിൽ വെച്ചു കൊടുത്തു ചേച്ചി അവനോട് പാറച്ചു നീ താങ്ങാമണിയോട് പറയണം അജ്ജി ഇന്ന് പണിക്ക്
💬 Comments
View all comments