Chapter Title : ഇത് എന്റെ കഥ 4 [Ibrahim khaleel]
ചാരി ഇരുന്നു... ചേച്ചി നിങ്ങൾ പറച്ച രമണി അമ്മ എപ്പോൾ വരും അവർക്ക് ഇന്ന് കാട്ടിൽ പോയി എന്നു ഞാൻ അവരെ ഫോൺ വിളിച്ചപ്പോൾ അവരുട മക്കൾ പാറച്ചു ഇനി വൈകുനേരം നോക്കിയ മതി മോനെ ഒന്നകിൽ അവിടെ പോയി കുട്ടികൊണ്ട് വരണ്ടിവരും അല്ലെകിൽ അവിടെ പോയി തിരുബിക്കണ്ടേ വരും അത് നമ്മുക്ക് നോക്കാം മോൻ ഇപ്പോൾ പോയി മെൽ കഴുകി വന്നു ഫുഡ് കയിക്കു.... ഞാൻ പോയി നല്ല ഒരു കുളി പാസ്സാക്കി അപ്പോൾ തന്നെ ഒരു ഉണർവ് വന്നു ഇപ്പോൾ പ്രശ്നം നടുവേദന മാത്രം ആണ് കുറെ വെള്ളം തലയിൽ കുടി ഒഴിച്ചപ്പോൾ
നല്ല സമാദാനം എവിടെ വെള്ളത്തിന് നല്ല തണുപ്പ് ഉണ്ട് കുളി കഴിഞ്ഞു ഒരു മുണ്ട് ഉടുത്തു ഒരു തോർത്തു തോളിൽ ഇട്ടു ഫുഡ് കഴിക്കാൻ ടേബിളിൽ പോയി ഇരുന്നു അപ്പോഴേക്കും ചേച്ചി ഫുഡ് ഒക്കെ റെഡി അയക്കി വെച്ചിരുന്നു നല്ല മീൻ കറി ഫിഷ് ഫ്രൈ മുട്ട നല്ല നടൻ സംഭരം... എല്ലാം കുട്ടി നല്ലൊരു ലഞ്ച് ആയി നേരെ പോയി കൈ കഴുകി ചേച്ചി ഒരു ലൈറ്റ് കട്ടൻ ചായ പാറച്ചു പുറത്ത് ചായറിൽ പോയി ഇരുന്നു എന്റെ ഷോപ്പിന്റെ ഒക്കെ ലൈവ് ക്യാമറ നോക്കാൻ തുടങ്ങി.... ചേച്ചി കട്ടനും ആയി വന്നു എനിക്ക് തന്നിട്ട് ഫുഡ് കഴിക്കാൻ തുടങ്ങി ഞാൻ ഒരു സിഗരറ്റും കത്തിച്ചു കട്ടനും കുടിച്ചു അവിടെ ഇങ്ങനെ ഇരുന്നു.....
ഞാൻ അവിടെ തന്നെ ഇരുന്നു വാട്സ്ആപ്പ് ഓക്കേ നോക്കാൻ തുടങ്ങി ചേച്ചി വന്നു മോനെ
💬 Comments
View all comments