Chapter Title : ഇത് എന്റെ കഥ 5 [Ibrahim khaleel]
സമാദാനം കിട്ടിയില്ല ഇനി താഴെ കുളത്തിൽ പോയി കഴുകണം ഒരു മടി കൂടാതെ അവൾ പറഞ്ഞു....
എത്ര വയസ്സ് ആയി ഞാൻ ചോദിച്ചു 42 ആയി സർ എന്നാണ് തോന്നുന്നേ... കുട്ടികൾ ഇല്ലേ അതൊന്നും നടക്കില്ല നാട്ടിലെ കള്ള് ബ്ലാക്ക് അടിച്ചു ആണുങ്ങളെ പ്രതിയുല്പാദന സെസ്സി അന്നേ പോയതാ എന്റെ മാത്രം അല്ല എന്റെ അ ഗ്രാമത്തിൽ ഉള്ള ഏകദേശം എല്ലാം ആണുങ്ങളുടെയും ഉള്ള് ഗ്രാമം ആയതു കൊണ്ട് അവിടെ മദിയം കിട്ടില്ല അതിന് പകരം അവർ നാട്ടുകാർ മൊത്തം കുടി ഒരു ആഘോഷദിവസം വറ്റി അന്ന് തന്നെ കുറെ ആൾകാർ മരിച്ചു കുറെ പേരെ കയിച്ച പോയി അധികം ആൾകാരുടെ പ്രതിയുല്പാദനശേസി പോയി....
ആണോ അവിടെ പോലീസ് ഒന്നും ഇല്ലേ ഉണ്ട് സർ പക്ഷെ അവർ ക്യാഷ് വാങ്ങി എല്ലാം ഒതുക്കി കൊടുക്കും... ഞാൻ മെല്ലെ അടുത്ത് പോയി എല്ലാം ശരിയാക്കും എന്നു പറഞ്ഞു സർ വിരോധം ഇല്ലങ്കിൽ കുറച്ചു വെള്ളം തരുമോ ഞാൻ വെള്ളം കൊടുത്തു...
അവർ വെള്ളം കുടിച്ചു.. ബോട്ടിൽ തന്നു ഞാൻ ചോദിച്ചു അപ്പോൾ നിങ്ങൾക്ക് അടുത്ത ഗ്രാമത്തിൽ നിന്നും കല്യണം കഴിച്ചു കൂടെ ഇനി എന്തിനാ സർ വയസ്സ് ആയില്ലേ ഇനി ആരു വരാൻ നെടുവിറപ്പ് ഇട്ടു അവർ നിർത്തി.. അധികം വയസ്സ് ഇല്ലലോ..
40 ആയില്ലേ പിന്നെ ഞങ്ങളുടെ നാട്ടിൽ കിളവൻ മാർക്ക് വരെ 18 വയസ്സ് ഉള്ള കുട്ടികളെ മതി ഇപ്പോൾ തന്നെ മാമനും മരുമോനും അമ്മയ്ക്ക് സുഖം ഇല്ല എന്നു വെച്ചു ആണ് നാട്ടിൽ പോയെ
💬 Comments
View all comments