Chapter Title : ഇത് എന്റെ കഥ 6 [Ibrahim khaleel]
ചിരി പാസ്സാക്കി കൊടുത്തു അവളും ചിരിച്ചു അക്ക എന്നാ ഞാൻ പോകട്ടെ അമ്മേ അമ്മേ അമ്മ ഇത് എവിടെ ആയിരുന്നു ഞാൻ മൊത്തം നോക്കി എവിടെയും കണ്ടില്ല ഞാൻ മോനെ സ്ഥലം മൊത്തം കാണിക്കുകയായിരുന്നു മോളെ..
ഒക്കെ എന്നാ അക്ക ഞാൻ പോകുവാ കശുവണ്ടി തോട്ടത്തിൽ കുടി കയറണം ഒന്ന് ഒക്കെ മോനെ നാളെ കാണാം ഒക്കെ ഞാൻ മെല്ലെ വണ്ടി സ്റ്റാർട്ട് ആക്കി മുമ്പോട്ട് എടുത്തു പോകാൻ തുടങ്ങി ഒരു 5 മിനിറ്റ് വണ്ടി ഓടിച്ചപ്പോൾ കാണുന്നു എന്റെ 10 ഏക്കർ വരുന്ന കശുവണ്ടി തോട്ടം ഞാൻ കുറച്ചു പോയി വണ്ടി സൈഡ് ആക്കി ഇറങ്ങി മെല്ലെ നടന്ന് 4 പെണ്ണുങ്ങൾ ഒരു സ്ഥലത്തു ഇരുന്നു കശുവണ്ടി വേർതിരിച്ചു ഇടുന്നു... ഒന്ന് രണ്ട് ആൾകാർ കൊണ്ട് വന്നു ഇടുന്നു ചേച്ചിയെ കാണ്മാനില്ല ഞാൻ മെല്ലെ തോട്ടത്തിന്റെ ഉള്ളിൽ കയറി അവിടെ ഉണ്ടായിരുന്ന ഒരു അമ്മച്ചിയോടു ചോദിച്ചു
സാവിത്രി ചേച്ചി എവിടെ എന്നു അവൾ അവിടെ ഷട്ട് കെട്ടുന്ന സ്ഥലത്തേക്ക് പോയി എന്നു ചേച്ചി ആണ് ആദ്യ ഷ്ട്ട് കശുവണ്ടി തോട്ടത്തിൽ കെട്ടാൻ പറഞ്ചേ കാരണം എവിടെ കുറെ കശുവണ്ടി കിട്ടും അത് ഇവിടെ സൂക്ഷിച്ചു ആയിച്ചയിൽ ഒരു പ്രാവിശ്യം കൊണ്ട് പോയാൽ മതിയല്ലേ... ഞാൻ മെല്ലെ ശ്ട്ട് കെട്ടുന്ന സ്ഥലത്തേക്ക് നടന്ന് പോയി അവിടെ കല്ല് പണി നടക്കുന്നു ഉണ്ട് 3 എണ്ണത്തിന്റെ പണി ഇന്ന് തുടങ്ങി ഞാൻ മെല്ലെ അവിടെ പോയി ചേച്ചി ഒരു സൈഡിൽ ഇരുന്നു
നോക്കുനുണ്ട് ഞാൻ അടുത്ത് പോയി അ
💬 Comments
View all comments