Chapter Title : ഇത് എന്റെ കഥ 6 [Ibrahim khaleel]
കാണുബോൾ എനിക്കണം എന്നും ഇല്ല മുതലാളി എന്നാ വിളിയും വേണ്ട മുതിർന്നവർ മോനെ എന്നും ഇളയവർ ഏട്ടൻ എന്നും എന്നെ വിളിച്ചാൽ മതി ഇത് തെറ്റിച്ചാൽ പണി പോക്കും...
അവരുടെ മുഖത്തു ഞാൻ സന്തോഷം കണ്ടു ചേച്ചി പറഞ്ഞു മോൻ പറഞ്ഞത്തു കേട്ടല്ലോ ഇനി മുതൽ ഇങ്ങനെ ആണ് ഇവിടത്തെ നിയമം പിന്നെ ഒരു സാധനവും ആരും കട്ട് കൊണ്ട് പോകരുത് ആവിശ്യം ഉള്ളത് ചോദിക്കാം ഞങ്ങളും മനുഷ്യൻ മാർ ആണ് ആരു തെറ്റു ചെയ്തു അവർ പടിക്ക് പുറത്ത്....
എന്നാ വേറെ ഒന്നും ഇല്ല ചേച്ചി ഒക്കെ അപ്പൊ എല്ലാവരും പോയിക്കോ അടയ്‌ക്ക തോട്ടം 8 ആൾ അവിടെ പ്രേമ അക്ക ഉണ്ടാവും കശുവണ്ടി 12 ആൾകാർ അവിടെ ഞാൻ അല്ലങ്കിൽ മകൻ ഇവനോ വരും എന്നാ നടക്കട്ടെ....
എല്ലാവരും പോയി ഇനി മോനെ 5 ആണുങ്ങൾ കുടി വേണം അടയ്ക്കാ കശുവണ്ടി ഇവിടെ എത്തിക്കാൻ അത് ഞാൻ പറഞ്ഞു ഏല്പിച്ചിട്ടുണ്ട് അവർ തോട്ടത്തിൽ എത്തി കാണും...
പിന്നെ ചേച്ചി എല്ലാവർക്കും എത്രയാ സാലറി 350 ആണ് എന്നാ എല്ലാവർക്കും 400 കൊടുത്തോ പിന്നെ നല്ല പണി എടുക്കുന്നവർക്ക് കൂടുതൽ കൊടുത്തോ ഒക്കെ മോനെ പാവങ്ങൾക്ക് സതോഷം ആക്കും പിന്നെ ഖലീൽ വിളിച്ചു പറഞ്ഞു ഇന്ന് വേറെ ഷെഡ് 6 എണ്ണം കെട്ടുന്ന ടീം വരും എന്നു അവർ 20 ദിവസം ടൈം ചോദിച്ചു 20 ദിവസത്തിൽ അവർ പണി തീർത്താൽ മൊത്തം മതിൽ കെട്ടുന്ന പണി കുടി അവർക്ക് കൊടുക്കാം അല്ല മോനെ മതിൽ
💬 Comments
View all comments