0%

Chapter Title : ഇത് എന്റെ കഥ 9 [Ibrahim khaleel]

Author : Kambikathakal Read All Parts 424

നി എപ്പൊ വന്നു വന്നു 10 മിനുട്ട് ആയി നിന്നെ കണ്ടില്ല പെട്ടന്ന് ഇറങ്ങി...

അല്ല ടൗണിൽ പോയിട്ട് സാധനം ഒന്നും കാണുന്നില്ല atm ഒന്നിലും പൈസ്സ ഇല്ല ഇന്ന് രണ്ടാം ശനി ആയത് കൊണ്ട് ബാങ്ക് അവധി നി വാ നമ്മുക്ക് വീട്ടിൽ പോകാം നി വണ്ടിയിൽ കയർ ഞാൻ അവളെ വണ്ടിയിൽ കയറ്റി നേരെ മുമ്പിലോട്ട് എടുത്തു ഡാ എവിടക്ക് ആണ് നിനക്ക് അല്ലെ ക്യാഷ് കിട്ടാതെ സാധനം എടുക്കാൻ ഞാൻ ഫ്രോണ്ടിലെ ബാഗ് എടുക്കാൻ പറഞ്ഞു ആവിശ്തിന് ഉള്ളത് എടുത്തോ ഞാൻ തന്നെ ഇവിടെ വിടാം ഒക്കെ എന്നാ ഒക്കെ പൈസ്സ വേണ്ട അടുത്ത ടൗണിൽ atm മിൽ പൈസ്സ ഉണ്ടാവും അവിടെ നിന്ന് പൈസ്സ എടുത്ത് സാദനം വാങ്ങിച്ചു വരാം ഒക്കെ നിന്റെ ഭർത്താവ് എവിടെ ഗൾഫിൽ ആണ്.. എന്താണ് പണി sk സൂപ്പർ മാർക്കറ്റിൽ ആണ്..

ഹലോ അത് എന്റെ ഷോപ്പ് ആണ് മോളെ.. നിന്റെയോ അതെ ഖലീൽ എന്നാ ആൾ ആണോ നടത്തുന്നെ അത് എന്റെ കുട്ടികരാൻ മാനേജർ എല്ലാം അവൻ ആണ് എനിക്ക് അവിടെ ഒരു പാട് ഷോപ്സ് ഉണ്ട് എല്ലാം മാനേജ് ചെയ്യുനത് ഖലീൽ ആണ്.. ഞാൻ ടാബ് എടുത്തു അവൾ പറഞ്ഞ ഷോപ്പിൽ ലൈവ് ക്യാമറ ഓൺ ആക്കി എന്നിട് അവളെ കൈയിൽ കൊടുത്തു നിന്റെ ഭർത്താവിനെ കണ്ടോ അവിടെ ക്യാഷിൽ ബില്ല് അടിക്കുന്ന ആൾ അത് ആണ് എന്റെ ഏട്ടൻ ഇവൻ ഇപ്പോൾ എന്റെ ഭർത്താവിന്റെ ബോസ്സ് ആണ് അല്ലെ കുറെ സംസാരിച്ചു

💬 Comments

View all comments