Chapter Title : ഇത് എന്റെ കഥ [Ibrahim khaleel]
വീട് സാധങ്ങൾ വാങ്ങണം എന്ന് എനിക്ക് ഇവിടെ അധികം പരിചയം ഇല്ല ഷാഫി ഇക്ക വരട്ടെ അപ്പോൾക്കും ഷാഫി ഇക്ക എത്തി ചായ കുടിച്ചു ഞങ്ങൾ ഇറക്കി നേരെ ആദിയം പോയത്
കർണാടക ബാങ്കിൽ ആണ് പുതിയ ഒരു അക്കൗണ്ട് തുടങ്ങി ഷാഫിക്ക പരിജയം ഉള്ള സ്ഥലം ആണ് പിന്നെ അവർ കാനഡയിൽ എന്തലം സംസാരിച്ചു മാനേജരെ കാണാൻ അകത്തോട്ടു പോയി കാരണം എന്റെ കൈയിൽ 50000 ദർഹം ആണ് ഉള്ളത് അത് അവിടെ ഇന്ത്യൻ മണി ആയി ഡെപ്പോസിറ് ആക്കി വലിയ ഒരു തുക ആയതു കൊണ്ട് ചായ ഓക്കേ കുടിച്ചു ഫോര്മാലിറ്റി ഒക്കെ തിരൻ 10 മിനുട്ട് ടൈം എടുത്തു മേനേജർ ഗീത (35) അവസാനം എല്ലാം ശരിയാക്കി തന്നു ഞങൾ ഇറങ്കി എന്നിട്ട് ചേച്ചി പറച്ച സാധങ്ങൾ എല്ലാം വാങ്കിച്ചു വിട്ടിൽ എത്തി എന്നിട്ട് ചേച്ചി ഫുഡ് ഉണ്ടാകാൻ തുടങ്ങി ഞാൻ അപ്പോഴാണ് ഒരു കാര്യം ഓർത്തത് ബിയർ കുടിക്കണം എന്ന് ഞാൻ ഷാഫി ഇക്കാട് പറച്ചു ഒരു cace ബിയർ വാങ്കിച്ചു കൂടെ ചിക്കനും ബീഫും വക്കാൻ ചേച്ചി പറച്ചു ഷാഫിക്ക എല്ലാം എല്പിച്ചു ഫാർമിൽ ഉള്ള തോട്ടത്തിൽ പോയി ഞാൻ പോയി ഡ്രസ്സ് മാറി ഒരു തുണി ഉടുത്തു താഴെ വന്നു ഒരു ബിയർ പിടിച്ചു ചേച്ചിയോട് ഗ്ലാസ് എടുക്കാൻ പറച്ചു ചേച്ചി ക്ലാസ്സ് കൊണ്ട് വന്നിട്ട് പോയി ഞാൻ കുടിക്കാൻ തുടങ്ങി
അപ്പോഴേക്കും ചേച്ചി ഫുഡ് ഉണ്ടാക്കി കയിഞ്ഞു ചേച്ചി ഫുഡ് കഴിക്കാൻ വിളിച്ചു ഞാൻ പറച്ചു പിന്നെ
💬 Comments
View all comments