0%

Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]

ഹബീബ് ഫോൺ കട്ടിലിലേക്കിട്ടു……….

“”വേറൊരു പ്രശ്നമുണ്ട് ഇക്കാ…… നമ്മുടെ സോമനെ ആരാണ്ട് തല്ലിയെന്ന്………. “”

റാഫിയുടെ സ്വരം ഹബീബ് കേട്ടു……

ഒരു നടുക്കം ഹബീബിലുണ്ടായി……

“”ഓന് രണ്ട് തല്ലിന്റെ ആവശ്യമുള്ളതാ…… ന്നാലും ആരാടാ നമ്മുടെ ആളെ തല്ലാൻ മാത്രം വളർന്നവൻ……….?””

ഹബീബ് വീണ്ടും ഷീവാസ് ഒന്ന് മൊത്തി……

“” ഒരു വരത്തനാ…… ഗിരി……ആ സുധാകരന്റെ ആരോ ആണെന്നാ അറിഞ്ഞത്……….””

റാഫി പറഞ്ഞതും ഹബീബിന്റെ മിഴികൾ ചെറുതായി……

“”മോനേ…… റാഫീ…… ഇജ്ജ് കൊടുവള്ളീലുള്ള നമ്മടെ കുണ്ടൻമാരോട് ഒന്ന് റെഡിയാകാൻ പറ………. “

ഹബീബ് ഒഴിഞ്ഞ ഗ്ലാസ്സ് ടേബിളിലേക്ക് ഇടിച്ചു വെച്ചു…….....

(തുടരും……….)

💬 Comments

View all comments