0%

Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]

പറ റാഫീ……….””

പറഞ്ഞു കൊണ്ട് ഹബീബ് നിവർന്നു……….

അവളുടെ തുടകളിൽ വീണ ശുക്ലവും ഉമിനീരും ഒരു നൂൽ പോലെ വലിഞ്ഞ് പൊട്ടി……

“” സംഭവം ഫ്രഷ് തന്നേടാ……….രണ്ടും പൊളിച്ചൂന്ന്……….””

ഫോണുമായി ഹബീബ് നഗ്നനായി  തറയിൽ കാൽ കുത്തി

“”ഇയ്യൊരു ഐ - ഫോൺ വാങ്ങി ഇവൾക്ക് കൊടുത്തേരെ…… എനിക്കിനിയും ഈ മുത്തിനെ വേണം……....”

ഹബീബ് അവളുടെ ചന്തിയിൽ ചെറുതായി ഒരടി കൊടുത്തു……

ജിഷയുടെ നിതംബങ്ങൾ ഒന്ന് തുള്ളിയണഞ്ഞു……

സ്പീക്കർ മോഡിലിട്ട് ഹബീബ് ഫോൺ കട്ടിലിലേക്കിട്ടു……….

“”വേറൊരു പ്രശ്നമുണ്ട് ഇക്കാ…… നമ്മുടെ സോമനെ ആരാണ്ട് തല്ലിയെന്ന്………. “”

റാഫിയുടെ സ്വരം ഹബീബ് കേട്ടു……

ഒരു നടുക്കം ഹബീബിലുണ്ടായി……

“”ഓന് രണ്ട് തല്ലിന്റെ ആവശ്യമുള്ളതാ…… ന്നാലും ആരാടാ നമ്മുടെ ആളെ തല്ലാൻ മാത്രം വളർന്നവൻ……….?””

ഹബീബ് വീണ്ടും ഷീവാസ് ഒന്ന് മൊത്തി……

“” ഒരു വരത്തനാ…… ഗിരി……ആ സുധാകരന്റെ ആരോ ആണെന്നാ അറിഞ്ഞത്……….””

റാഫി പറഞ്ഞതും ഹബീബിന്റെ മിഴികൾ ചെറുതായി……

“”മോനേ…… റാഫീ…… ഇജ്ജ് കൊടുവള്ളീലുള്ള നമ്മടെ കുണ്ടൻമാരോട് ഒന്ന് റെഡിയാകാൻ പറ………. “

ഹബീബ് ഒഴിഞ്ഞ ഗ്ലാസ്സ് ടേബിളിലേക്ക് ഇടിച്ചു വെച്ചു…….....

(തുടരും……….)

💬 Comments

View all comments