Chapter Title : ഇത് ഗിരിപർവ്വം 3 [കബനീനാഥ്] [Dont under estimate]
വരയാൻ മാത്രം അറിയുന്നവരല്ല ന്റെ കുണ്ടൻമാർ…
നീയും സുധാകരനും ഒരുമിച്ച് ജയിലിൽ കിടന്നിട്ടില്ല……
നീയവന്റെ ബന്ധുവുമല്ല… …. “
ഒരു നടുക്കം ഗിരിയുടെ സിരകളിലും നട്ടെല്ലിലും പാഞ്ഞു……
മറുത്തു പറയാൻ വന്ന വാക്കുകൾ വിഴുങ്ങി, ഗിരി ചെവിയോർത്തു..
“” നാലു വാഴ കുഴിച്ചു വെച്ച് കൊല വെട്ടി വിൽക്കാൻ മല കയറിയവനല്ല നീ… പെണ്ണിന്റെ മണമടിച്ചുറങ്ങാനാണ് നീയീ രക്ഷക വേഷം കെട്ടുന്നതെങ്കിൽ ഞാനാ വഴിക്കേ വരില്ല… …. അതല്ല……. “
ഹബീബിന്റെ മിഴികളിൽ ക്രൗര്യം തിളങ്ങി…
“”രണ്ടരക്കോടിയുടെ രഹസ്യം തപ്പിയാണ് നീ മല കയറി വന്നതെങ്കിൽ…….....ഗിരിയേ…….....””
പറഞ്ഞു കൊണ്ട് ഹബീബ് നിവർന്നു……
“” മലയിറങ്ങണോ മഞ്ചലു വേണോന്ന് അനക്ക് തീരുമാനിക്കാം……. “
(തുടരും……….)
💬 Comments
View all comments