← Back to ഇത് ഞാനാണ്.. നിങ്ങളുടെ കാമപ്രാന്തൻ

Comments

ഇത് ഞാനാണ്.. നിങ്ങളുടെ കാമപ്രാന്തൻ · approved reader discussion

Sunil • 09-03-2017 16:21

സുഖം പ്രാപിച്ചു എന്ന് കരുതട്ടെ....
      പിന്നെ ഈ ഡ്യൂക്ക് എന്നൊക്കെ എന്തിനാ വെച്ചുതാങ്ങുന്നേ....?
"ടിവിഎസ്സ് ചാന്പ്" എന്ന് പറഞ്ഞാ ഞങ്ങള് വഴക്ക് പറയും എന്ന് കരുതീട്ടോ....!

കാമപ്രാന്തൻ • 10-03-2017 20:03

????

Vinu • 05-03-2017 01:26

U camback

sha • 03-03-2017 09:38

get well soon and come back with bang

Praveen • 03-03-2017 08:24

Get well soon

vijayakumar • 02-03-2017 18:49

ayyo, samayadhosham annalltha anthu parayan. pattannu sugam prapikkan vandi njanum dayvathoda prarthikkunnu Kamapranthan.vagam sugam prapichu varatta. annittu azhuthiyal mathi njangal kathirikkam."God Bless you

കാമപ്രാന്തൻ • 02-03-2017 22:18

Ok bro

കാമപ്രാന്തൻ • 02-03-2017 17:28

എനിക്ക് ഇത്രേം പേരുടെ സപ്പോർട്ട് ഉണ്ടാർന്നോ.... താങ്ക് യു സൊ മച്ച് ഓൾ

കള്ളൻ • 02-03-2017 17:08

പ്രാന്താ ആളെക്കൊല്ലി ഞമ്മക്ക് മാണ്ടട...

പഴയതിനേക്കാൾ നല്ല ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

Pavan • 02-03-2017 16:10

വേഗം സുഖം ആകട്ട്

Boss • 02-03-2017 14:44

ഡ്യൂക്ക് നമ്മക്ക് വേണ്ട പ്രാന്താ ..പെട്ടന്ന് സുഘമാകട്ടെ .....ഞാന്‍ വരണോ ആശുപത്രിയില്‍ ...നല്ല നേര്സുമാരോക്കെ ഉണ്ടല്ലോ അല്ലെ

കാമപ്രാന്തൻ • 02-03-2017 16:41

ആശൂത്രീല് അല്ല ബ്രോ.... നുമ്മ വീട്ടിലാ

കരയോഗം പ്രസിഡന്റ് • 02-03-2017 13:27

കാമഭ്രാന്തൻ പെട്ടന്ന് എല്ലാം ഭേധമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ വഴിക്ക് പറ്റിയ ഒരു ബൈക്ക് അല്ല ഡ്യൂക്ക്. നമ്മുടെ വഴിക്ക് ശെരിക്കും ക്രൂയ്സർ ആണ് വേണ്ടിയത്.

lizzy • 02-03-2017 08:12

get well soon kamaprantha. i miss u

shoN • 02-03-2017 02:26

prays for u, bro.. get well soon

shoN • 02-03-2017 02:27

ഇതെന്ത്? കമന്റ്‌ പോസ്ടിയപ്പോ തന്നെ വരുന്നു?? മോഡറേറ്റര്‍ ശശി രാജിവെച്ചോ?

benzY • 02-03-2017 01:21

പെട്ടന്ന് സുഖമാക്കാൻ പ്രാർത്തിക്കുന്നു ......

ഷഹനയും കമന്റ് ചെയ്യാതെ അയപ്പോൾ കരുതി കട്ടോം മടക്കി എല്ലാരും പോയന്ന്

ഞാനും എന്റെ മാസ്റ്ററും തനിച്ചായപോലെ ആയിരുന്നു .

പിന്നെ മുറിവ് ഒക്കെ മാറിയിട്ട് എഴുതിയാൽ മതി

                            എന്ന്
സ്നേഹത്തോടെ സ്വന്തം

                     ബെൻസി ✍✍✍✍✍
??????

Sumesh • 01-03-2017 22:33

Njan ithil puthiyathanu. Njanum kaathirikunnu storykayi. Take rest.pinne enik aareyum parijayam illa. Vazhiye parijayapedam le

ചങ്ങാതി • 01-03-2017 22:03

വേഗം സുഖം പ്രാപിക്കട്ടേ

sanju (sena) • 01-03-2017 21:09

Dear friend ,vegam sukhamakatte

Angel • 01-03-2017 20:25

Get well soon dear... Katta waiting for Ernakulam Yathra

ആൻ • 01-03-2017 20:12

Ithinu like adikan olla vishala manasul illallo  kamabharanthaa...
Wegam poorna saikhyam prapikatte....
Kathirikunnu idivettu thirichu waravinaayi

Abi • 01-03-2017 20:03

oooh valare athikam vishamam undakkuna varthyanallo bro.
Tension aavanda bai njagalude ellavarudeyum prarthana und thangal ethrayum petten recover akaan.

പോക്കാന്‍ • 01-03-2017 19:17

ഇതില്‍ ലൈക്‌ അടിക്കാന്‍ തോനുന്നില്ല കാരണം ഇതൊരു നല്ല വാര്‍ത്ത‍ അല്ല. DUKE അവന്‍ ഒരു പ്രശ്നകാരന്‍ തന്നെ ആണ്. ഇരു ചക്ര വാഹനം അത് വളരെ ശ്രദ്ധിച്ചു കൈകാര്യം ചയ്യുക. എത്രയും പെട്ടന്ന്‍ സുഖം പ്രാപിക്കട്ടെ ഏന്ന് ആശംസിക്കുന്നു

കാമപ്രാന്തൻ • 01-03-2017 19:22

Thank u so much machaane

പോക്കാന്‍ • 01-03-2017 19:13

Dear Bro,

Take rest Get well soon.

akh • 01-03-2017 19:12

Vegam sugam prapikate enu prarthikunu

കാമപ്രാന്തൻ • 01-03-2017 19:22

??

yamuna • 01-03-2017 19:05

പ്രാന്തൻചേട്ടാ  ടേക്ക് റസ്റ്റ്‌....  ഇങ്ങൾക്ക്‌  ഇത് എന്ത്പറ്റി എന്ന് വിചാരിച്ചു... ഡ്യൂക്ക് എന്ത് വൃത്തികെട്ട bike ആണ്...  സൂക്ഷിച്ചു ഓടിക്കേണ്ടെ.... ???? പെട്ടെന്ന്  സുഖം ആകാൻ പ്രാർഥിക്കാം.....  ടേക്ക് കെയർ.....

കാമപ്രാന്തൻ • 01-03-2017 19:23

??

Shahana • 01-03-2017 18:13

അയ്യോ.....സത്യമാണോ..ഇ പറയുന്നേ....!!!

Injury  ഇപ്പൊ എങ്ങനെ .....?
ബെഡ് റസ്റ്റ് എടുക്കുവാണോ...?
ജോലിക്കു ഇനി എന്ന പോവുന്നെ ...?

സുഖമില്ലാത്ത കയ്യും വെച്ചോണ്ട് അവിടെ മിണ്ടാതിരിക്ക് . കഥയൊക്കെ പിന്നെ എഴുതാം .
വയ്യാണ്ടിരുന്നാലും വിചാരങ്ങൾക്കു ഒരു കുറവും ഇല്ല........

എനിക്കും വയ്യാണ്ടിരുക്കുവായിരുന്നു . infection  ആണ് . ഉള്ള ചെക്കപ്പ് ഒക്കെ കഴിഞ്ഞു ഇപ്പൊ ഹോസ്പിറ്റലിന്  വന്നേ ഉള്ളോ ബ്രോ.

പിന്നെ, ഇപ്പൊ ഞാനും  ഇവിടെ  ആക്റ്റീവ് അല്ല.  വയ്യ ....അതാണ് സത്യം

ഇന്ന്  വെറുതെ  ഒന്ന്  കമ്പിക്കുട്ടനിൽ കേറിയപ്പോഴാ ഇയാളുടെ പോസ്റ്റ് കണ്ടത് .  വീണ്ടും കണ്ടതിൽ വളരെ സന്തോഷം . 
പിന്നെ എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ .  .....?

arya • 01-03-2017 18:35

Vegam bhedamakan prarthikunnu...bro....

കാമപ്രാന്തൻ • 01-03-2017 18:59

Thanks Arya

കാമപ്രാന്തൻ • 01-03-2017 18:40

നീയിത് എവിടെയായിരുന്നു ചങ്കേ..... ഈ ആർട്ടിക്കിൾ സൈറ്റിൽ പബ്ലിഷ് ആയപ്പോൾ മുതൽ നിന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ച് ഇരിയ്ക്കുവായിരുന്നു.

പിന്നെ നല്ല വിശേഷം മുത്തേ. ഞാനിപ്പോ ബെഡ് റെസ്റ്റിൽ ആണ്. ജോലിയ്ക്ക് പോയി തുടങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും. മുട്ടുകാലിലെ മുറിവിന് അല്പം ആഴമുണ്ട്. കാല് ഒട്ടും മടക്കാൻ പറ്റുന്നില്ല.

നിനക്കെന്ത് പറ്റി ഇൻഫെക്ഷൻ.....? എന്തിന്റെയാണെന്നാ ഡോക്ടർ പറഞ്ഞെ....?

Shahana • 01-03-2017 18:43

Enikke... Cheriyoru asukam undu.
Athu koodiyatha....pranthaaa

Shahana • 01-03-2017 18:46

Iniyum ethra divasam bed rest venam....?

കാമപ്രാന്തൻ • 01-03-2017 19:00

May be one week

Remya • 02-03-2017 01:24

ചിലകാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ സൂക്ഷിയ്‌ക്കണം ഇല്ലെങ്കിൽ ഇൻഫെക്ഷൻ വരും

yamuna • 01-03-2017 19:44

Ennalum pranthanchettane bro enn abhisambodana cheithath moshamayi poyitto

Shahana • 01-03-2017 20:32

Yamuna@
.........ennodano....!!!!!

yamuna • 02-03-2017 08:27

Theerchayayum @ shahana....

Shahana • 02-03-2017 09:05

Yamu@
Pinnentha vilikkende.....!!!

yamuna • 03-03-2017 08:08

Frnd enn vilichoode... Bro vendeerunnillatto... @shahana

jasheem • 02-03-2017 12:29

ശഹാനക്ക് എന്താ problem

Shahana • 02-03-2017 12:56

Pani vannu avasanam infectionalil kondetthicchu.
@Jasheem bro

പങ്കാളി • 02-03-2017 20:43

ചുമ്മാതാ.... കമ്പി കഥ വായിച്ച് വായിച്ച്.... വവ്വാല് പറന്നു..., എപ്പോഴും കമ്പിക്കുട്ടനിൽ കയറി... ഇപ്പോഴാണേൽ ഒരുപാട് storiesum... അങ്ങനെ shahanaക്ക് കമ്പികുട്ടൻ മാനിയ പിടിച്ചു.... അത് ചെക്ക്‌ ചെയ്യാൻ... Psychiatristine കാണാൻ പോയതാ....

To ഡോക്ടർ കമ്പി കുട്ടൻ....
Shahanaക്ക്‌ ഒരു ആസ്ഥാന name കൊടുത്തു ആദരിക്കണം.... "കമ്പിക്കുട്ടൻ  മാനിയാക്... " എന്ന ബഹുമതി shahanaക്ക്‌ നൽകാൻ അപേക്ഷിക്കുന്നു... വേണേൽ ഈ പദവിക്ക് ഒരു മത്സരം കൂടെ നടത്താം....
(To shahana : എല്ലാം തമാശയായി പറയുന്നതാണ്... മനസ്സ് വേദനിച്ചാൽ മാപ്പ് തരിക... അറിയാമല്ലോ മരണം എപ്പോൾ വേണോ തേടി വരാം... )

Shahana • 02-03-2017 21:40

Pankali ,

ഒരാഴ്ചയായി ചുമച്ചു ....ചുമച്ചു ...എന്റെ നെഞ്ചുപൊയി .
പാരസെറ്റാമോളിൽ പനി അടങ്ങാത്തോണ്ടു    ഹോസ്പിറ്റൽ പോയി ബ്ലഡ് ചെക്ക് ചെയ്തപ്പോൾ infection  ആണെന്ന്  ഡോക്ടർ പറഞ്ഞു .
കഴിഞ്ഞ നാലുദിവസമായി  വീട്ടിലാണ് bed rest   .
അതാണ് ivide ഇപ്പോഴും കാണുന്നെ .

അല്ലാണ്ട് പങ്കാളി കരുതുന്നപോലെ ഒന്നും ഇല്ല .
വായിക്കുന്ന എല്ലാ കഥകൾക്കും എന്റെ മനസ്സിലെ വികാരങ്ങളെ തൊട്ടുണർത്താനാവില്ല .അത് വളരെ ചുരുക്കം ചില കഥകൾക്ക് മാത്രമേ കഴിയു .അവസാനമായി  അങ്ങനൊരു കഥ വായിച്ചത്  ഒരാഴ്ച്ചമുന്പാണു .  അല്ലാണ്ട്  വായിക്കുന്നതെല്ലാം Time പാസ് നു വേണ്ടിയാണ് . എന്റെ കിളിയൊന്നും പറന്നിട്ടില്ല .

monday  മുതൽ ഞാൻ കോളേജിൽ പോവും . പിന്നെ ഇപ്പോഴും കാണില്ല .

പിന്നെ ഫേസ്ബുക്കും വാട്സപ്പ്പും അരങ്ങുവാഴുന്ന ഇ ലോകത്തു . ഞാൻ  ഇവിടെ കേറുന്നത് സെക്സ് സ്റ്റോറീസ് വായിക്കാൻ എന്നതിനേക്കാളുപരി ഒരു kambisite  ആയിട്ടുകൂടി ഇവിടെ   എല്ലാ വ്യക്തികളും പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കൂടി പെരുമാറുള്ളോണ്ടാണ് .

Dr. Sasi.MBBS • 03-03-2017 00:27

shahana enthina padikkunne - (god father)?.... chumma college inte perukalayanayittu...avasyamillatha para-mol gulika kazhikkaruthu athu vera kuru akum

പങ്കാളി • 02-03-2017 22:18

ശഹാന....
ഞാൻ പറഞ്ഞല്ലോ... തമാശക്ക് പറഞ്ഞതാണ്‌... ഇവിടെ കയറുന്ന എല്ലാരും അങ്ങനെ ആണല്ലോ....  പിന്നെ ഇവിടെ വരുന്ന എല്ലാർക്കും എല്ലാ കഥകളും ഇഷ്ടപ്പെടില്ല... Because individuals are unique...
പരാസിറ്റാമോൾ നിന്റെ നിയാസ് ഇക്കയുടെ duke പോലെ danger ആണ്... ഇപ്പോഴുള്ള രോഗങ്ങൾ ഒരേപോലെ symptoms കാണിക്കുന്നത് ഒരുപാട് ഉണ്ട്.... വിദഗ്ദ്ധനായ ഒരു doctorne കണ്ട്‌ മരുന്നു വാങ്ങുക.... Dr. ശശിയെ മാത്രം കാണല്ലും... എന്റെ കൊച്ചേ... ശശിയാളിയൻ തമിഴ് നാട്ടിൽ നിന്നും കള്ള സർട്ടിഫിക്കറ്റ് അടിച്ചതാണ്... മരുന്നെഴുതാൻ ഒന്നും അറിയില്ല...

jasheem • 09-03-2017 15:51

Bro ennu vilikanda yamuna ishtam alla

കാമപ്രാന്തൻ • 01-03-2017 18:05

Thank you so much Pankali, Dracula, Ormakal, Rajesh and Amitt Shaji

Please reject previous comment. പങ്കാളി എന്നെഴുതിയ സ്പെല്ലിംഗ് അതിൽ തെറ്റാണ്

കാമപ്രാന്തൻ • 01-03-2017 18:04

Thank you so much Panalo, Dracula, Ormakal, Rajesh and Amitt Shaji

Dracula • 01-03-2017 17:57

Get well soon mahn

Ormakal • 01-03-2017 17:57

Get well soon

rajesh • 01-03-2017 17:51

Prantha ningal pettannu sughapedan prarthikkunnundu.....

പങ്കാളി • 01-03-2017 17:48

ഞാൻ ഈ ഇടയ്ക്കു വന്ന ഒരാളാണ് mr. പ്രാന്തൻ... താങ്കളെ കുറിച്ച് ഞാൻ അറിയുന്നത്..., shahanaയുടെ ഒരു കമന്റിലൂടെയാണ്... കാമപ്രാന്തൻ എത്രയും വേഗം ഇവിടെ വരണം എന്ന് ആയിരുന്നു മെസ്സേജ്... അങ്ങനെയാണ് ഞാൻ പഴയ കമന്റ്സ് ഒക്കെ നോക്കുന്നത്...
അപ്പോൾ താങ്കൾ പ്രണയത്തിൽ പെട്ടെന്ന് കണ്ടു... അറിയാത്ത ഒരാളുമായി shahana എന്ന ഒരു പേരിനോട് പ്രണയം...  ബഹു കേമം...,
അതൊക്കെ വായിച്ച് shahana താങ്കളുടെ പ്രണയം നിരസിച്ചപ്പോൾ പിണങ്ങി പോയെന്നാണ് ഞാൻ കരുതിയത്..., ഇപ്പോഴാ accident ആയെന്നു അറിഞ്ഞത്... ഇങ്ങനെ ഒരു വാർത്ത‍ കേട്ടതിൽ വിഷമമുണ്ട്... വേഗം സുഖമാകും... Don't  worry... Be happy...., ഇനിയും എഴുതുക.... 
NB:
ഈ സൈറ്റിലെ എല്ലാവരോടും...
കഴിവതും ബൈക്ക് യാത്ര ഒഴിവാക്കുക... അത്യാവശ്യം എന്ന്‌ കരുതി ബൈക്കിനെ ആശ്രയിക്കാതെ... KSRTC ഉപയോഗപ്പെടുത്തൂ.... അപകടങ്ങൾ ഒഴിവാക്കൂ....

കാമപ്രാന്തൻ • 01-03-2017 18:02

താങ്ക്സ് ബ്രോ

കാമപ്രാന്തൻ • 01-03-2017 18:33

താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. ഷഹനയെ നായികയാക്കി ഒരു കഥയും ഞാൻ എഴുതിയിട്ടുണ്ട്.

'ഞാനും ഞാനുമെന്റാളും - പിന്നെയാ അതി സുന്ദരികളും'

പങ്കാളി • 01-03-2017 18:35

Ok ബ്രോ... Njan അത് വായിക്കാം

Dr. Sasi.MBBS • 01-03-2017 17:31

duke സൂഷിച്ചു കൈകാര്യം ചെയ് ഒന്നാമത് സൌണ്ട് ഇല്ല പിന്നെ കൊല പുള്ളിങ്ങും -നിങ്ങള്‍ക്ക് എത്രയും പെട്ടന്ന് സുഖമായി പഴയതിനേക്കാള്‍ ഉഉര്‍ജ്ജസ്വലതയോടെ ജീവിക്കാന്‍ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു ...ഫോണ്‍ നമ്പര്‍ തന്നാല്‍ വിളിക്കാം

dr.kambikuttan • 01-03-2017 17:33

oru whatsapp group thudangiyalo?

പങ്കാളി • 01-03-2017 17:37

Whatsapp ഗ്രൂപ്പ്‌ നല്ല ഐഡിയ ആയിരിക്കും... പക്ഷേ മിസ്സ്‌use ചെയ്താൽ പണി ആകും....

അമിട്ട് ഷാജി • 01-03-2017 17:38

തുടങ്ങു ബ്രോ....

കാമപ്രാന്തൻ • 01-03-2017 17:19

Thank you so much, Doctor, Kambi Master and Pencil bro

dr.kambikuttan • 01-03-2017 17:04

വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനയോടെ കമ്പികുട്ടന്‍.

പെന്‍സില്‍ • 01-03-2017 17:00

നിങ്ങ  പ്വോളിക്ക്  ബ്രോ ....നുമ്മ  കട്ട   സപ്പോര്‍ട്ട്

Kambi Master • 01-03-2017 16:59

വളരെ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് കേട്ടത്. താങ്കള്‍ക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്നു. വീണ്ടും ഇവിടെ എഴുതി തകര്‍ക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..ദയവായി വാഹനം ഓടിക്കുമ്പോള്‍ വളരെ സൂക്ഷിക്കുക. താങ്കള്‍ മാത്രമല്ല, നമ്മള്‍ ഓരോരുത്തരും..

കാമപ്രാന്തൻ • 01-03-2017 17:24

നമ്മൾ വളരെ ശ്രദ്ധിച്ച് വണ്ടിയോടിച്ചാലും എതിരെ വരുന്നവന്മാർക്കും ആ ബോധം വേണ്ടേ മച്ചാനെ. ഇതിപ്പോ ബൈപാസിൽ തോട്ടക്കാട്ടുകര ഭാഗത്തേക്ക് പോവാൻ എനിക്ക് സിഗ്നൽ കിട്ടിയപ്പോഴാണ് ഞാൻ വണ്ടി എടുത്തത്. പക്ഷെ സിഗ്നലും തെറ്റിച്ച് വന്ന ആ കഴുവേറി എന്നെ ഇടിച്ചിട്ട് നിർത്താതെ പോയി

dr.kambikuttan • 01-03-2017 17:26

ennnittu avanu vallom pattiyo?

Dr. Sasi.MBBS • 01-03-2017 17:34

പ്രാന്താ കള്ളുകുടിച്ചിട്ടു മാന്യമായി വണ്ടി ഓടിച്ചാലും, ഭക്ഷണം കഴിച്ചു അശ്രദ്ധയോടെ വണ്ടി ഓടിച്ചു വന്നു വേറൊരുത്തന്‍  നമ്മളെ ഇടിച്ചാല്‍ കള്ളുകുടിചതിന്‍റെ പേരില്‍  താങ്കള്‍ ആകും തെറ്റ്കാരന്‍... അത് പോല duke ഇല്‍ മാന്യമായി പോയാലും duke ഉള്ളതിനാല്‍ അപകടം വന്നാല്‍ duke താന്‍ പ്രശ്നം മനസ്സിലായോ?

അമിട്ട് ഷാജി • 01-03-2017 17:37

??

കരയോഗം പ്രസിഡന്റ് • 02-03-2017 13:29

ഇതൊരു പിൻമാറൽ ആണോ? ആയുധം അടിയറവ് വെച്ചോ ശശിയണ്ണാ...

പങ്കാളി • 01-03-2017 17:55

അമ്പോ... ഭയങ്കരം തന്നെ ????
കമ്പികുട്ടൻ പഴയ കമ്പികുട്ടൻ അല്ലെന്നറിയാം... (പുതിയ എഴുത്ത്കാർ..., സ്ഥിരം കസ്റ്റമേഴ്സ് അങ്ങനെ വിപുലം....  ) പക്ഷേ ശശി പഴയ ശശി തന്നെയാ.... ഒരു മാറ്റവും ഇല്ല ???
To ശശിയാശാൻ...
( നിങ്ങടെ സൈറ്റ് വെച്ചു പറയുവാണേൽ.... 
2 കഥയുള്ള പേജ് വന്നാലും..., കമ്പി ഇല്ലാത്ത കഥ വന്നാലും... കമന്റ് ഇട്ടതു വരാൻ താമസിച്ചാലും..., കഥ ആരേലും പകുതിയിൽ  വെച്ചു നിറുത്തിയാലും... ചീത്ത ശശിക്ക് തന്നെ... ഒരു മാറ്റവും ഇല്ല...
പാവം പാവം... ശശി?

dr.kambikuttan • 01-03-2017 18:00

Pankali enimuthal delay undavilla ella moderationum eduthu kalanju so comment ittal direct publish avum

Kannan.p • 02-03-2017 00:01

Pranthan aluvakaranano, njanpootipoya rainbow hotelinte opposite ulla ghost house il randu varshatholam undarunnu....

Anyway get well soon dear...