0%

Chapter Title : ഇത് ഞങ്ങളുടെ കഥ 1 [Sayooj]

Author : Kambikathakal Read All Parts 335

അവളുടെ മുടികൾ കൂട്ടി പിടിച്ച ശേഷം അവളുടെ തല തന്റെ അരക്കെട്ടിലേക്ക് അവൻ ശക്തിയായി അടുപ്പിച്ചു.തന്റെ കുണ്ണ അവളുടെ വായിലേക്ക് അടിച്ചു കയറ്റാൻ തുടങ്ങി, ശ്വാസം മുട്ടിയ പാത്തു അവന്റെ വയറുപിടിച്ചു തള്ളിയെങ്കിലും ഫലം ഉണ്ടായില്ല വെടിപൊട്ടി പാലു മുഴുവൻ അവളുടെ വായിലേക്ക് അടിച്ചു കയറി.

അവസാന തുള്ളി പാലും കൂടെ അവളുടെ വായിൽ ഒഴിച്ചാണ് നിയാസ് തന്റെ പിടിവിട്ടത്.മുടിയിലുള്ള പിടി അയ്യഞ്ഞ പാടെ നിലത്തിരുന്ന പാത്തു തന്റെ വായിൽ തുളുമ്പി നിൽക്കുന്ന പാലു മുഴുവൻ ഒറ്റയിറക്കിന് കുടിച്ച ശേഷം എണീച്ചു നിന്ന് അവന്റെ കയ്യിൽ ശക്തിയായി ഒരു കുത്ത് വെച്ച് കൊടുത്തു.

"ജന്തു.. ഞാനിപ്പോൾ ചത്ത് പോയേനെ" എന്നും പറഞ്ഞ് തന്റെ ഉടുപ്പ് എല്ലാം ശരിയാക്കി ബൂത്തിൽ നിന്ന് പുറത്തേക്ക് കടന്നു..അലങ്കോലമായ തന്റെ മുടി ശരിയാക്കി ബാക്കിയുള്ള ലിപ്സ്റ്റിക് തുടച്ചുമാറ്റി പുറത്തേക്ക് പോകുന്ന പാത്തുവിനെ നോക്കി ഷിബു ചേട്ടൻ ഒരു കള്ളച്ചിരി ചിരിച്ചു, അവൾ അത് മൈൻഡ് ചെയ്യാതെ കോളേജിലേക്ക് നടക്കാൻ തുടങ്ങി.തിടുക്കത്തിൽ ഷിബു ചേട്ടനോട് നന്ദിയും പറഞ്ഞ്സിബും കയറ്റി നിയാസ് അവളുടെ കൂടെ വെച്ച് പിടിച്ചു.

ക്ലാസിലെത്തിയ നിയാസിനോട് അരുൺ അവൻ കണ്ട കുട്ടിയെ പറ്റി പറഞ്ഞു.

നിയാസ് : "എന്നടാ.. Love at first sight ആ..?"

അരുൺ : "എനിക്കൊന്നും അറിയാൻ മേലാ.. എങ്ങനേലും അവളെ ഒന്ന് അറിയണം സംസാരിക്കണം എന്നൊക്കെ മനസ് പറയുന്നു".

"ഹഹഹാ..Dont worry തമ്പി. ആ കാര്യം ഞാൻ ഏറ്റു. രണ്ടു മൂന്നു ദിവസം കൊണ്ട് അവളുടെ ഫുൾ ബയോഡാറ്റ ഇക്ക ഒപ്പിച്ചു തരും". അരുണിന്റെ തോളിൽ

💬 Comments

View all comments