ഇത് ഞങ്ങളുടെ കഥ 2 [Sayooj]

📝 Ongoing

👁 225600 views ❤ 168 likes 💬 17 comments

ഇത് ഞങ്ങളുടെ കഥ 2 Ethu njangalude Kadha Part 2 | Author : Sayooj [ Previous Part ] [ www.kambistories.com ]

കഥ തുടരുകയാണ്. ആദ്യ ഭാഗത്തിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ ആയിരുന്നുവെങ്കിൽ ഈ ഭാഗത്തിൽ അവരുടെ ജീവിതത്തിലേക്കും അവർക്ക് ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങളിലേക്കും കുറച്ചുകൂടെ ആഴത്തിൽ കടന്നു ചെല്ലുകയാണ് നമ്മൾ...

തുടർന്ന് വായിക്കുക..

"ഏട്ടാ... എണീക്ക്... ഏട്ടോയ്...."

അരുൺ പെട്ടന്ന് ഞെട്ടിയാണ് കണ്ണ് തുറന്നത്.. നേരെ കൈ ഫോണിലേക്ക് പോയി..

"ഊമ്പി .. ഇന്നും ലേറ്റ്.. "

കണ്ണ് തിരുമ്മിക്കൊണ്ട് അരുൺ ബെഡിൽ നിന്നെണീച്ചു.. ഇന്നലെ എപ്പോൾ ഉറങ്ങിയെന്നൊരു പിടിയുമില്ല.

"അരുണേട്ടാ എണീക്ക്.. അമ്മ ദേ പാല് വാങ്ങി വരാൻ പറയുന്നു.."

"അലറണ്ട.. ഞാൻ വരുന്നു "

അരുൺ വേഗം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. റൂമിന്റെ മുന്നിൽ അനന്യ നിൽക്കുന്നു. 'അനു ' അരുണിന്റെ ഒരേയൊരു പെങ്ങൾ. ഇപ്പോൾ +2 ൽ പഠിക്കുന്നു .. ആളൊരു വായാടിയാണ്.. ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. അച്ഛൻ സ്നേഹിച്ചു വഷളാക്കിയതാണെന്നാണ് അരുണിന്റെ പക്ഷം..

"ടീ പുല്ലേ ഇങ്ങനെ എന്നും രാവിലെ കാറി വിളിച്ചാൽ നിന്റെ തൊണ്ട പൊട്ടിപ്പോവും "

"സമയത്തിനങ് എണീച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും, അല്ലേലും എങ്ങനാ എണീക്കാ രാത്രി മുഴുവൻ ഫോണിൽ കുത്തിയിരിപ്പായിരിക്കും.."

"ഞാൻ എനിക്ക് തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ എണീക്കും.. നീ നിന്റെ ട്രൗസർ ഇട്ടാൽ മത

📚 Chapters

1 published

Related Stories

💬 Comments

View all comments