Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]
ആദ്യമേ നോക്കി വെച്ചിട്ടുണ്ട്..
അരുൺ : എന്തായാലും സൂക്ഷിച്ചോ.. അവസാനം ഉമ്മച്ചി എങ്ങാനും കണ്ടു ഒച്ച വച്ച് സീനായാൽ പിന്നെ ഞാൻ പറയേണ്ടല്ലോ.. ഒന്നെങ്കിൽ നിങ്ങളെ തമ്മിൽ കെട്ടിക്കും അല്ലെങ്കിൽ അവളുടെ ബാപ്പ നിന്റെ മയ്യത്ത് എടുക്കും..
നിയാസ് : "ഇയ്യ് ചുമ്മാ പേടിപ്പിക്കാതെ.. ഈ ചാൻസ് മിസ്സാകാൻ പറ്റൂല.. കൊറേ നാളായുള്ള ആഗ്രഹമാണ്..
ഒരു രാത്രി മുഴുവൻ ഞാനും പാത്തുവും മാത്രം അവളുടെ മുറിയിൽ അവളുടെ കിടക്കയിൽ.. ഹോ...ന്റെ അളിയാ ഓർക്കുമ്പോൾ തന്നെ കുളിരുന്നു.."
അരുണിന്റെ കൈയ്യിൽ ഇറിക്കി പിടിച്ചു കൊണ്ട് നിയാസ് പറഞ്ഞു..
ഉണ്ണീ : "അല്ല.. നീ എങ്ങനാ ഈ പാതിരാത്രിക്ക് അവിടെ എത്തിചെല്ലുന്നേ..വണ്ടിയെടുത്തു പോയി പുറത്തെങ്ങാനും നിർത്തിയിട്ടാൽ ആരെങ്കിലും കണ്ട് സംശയം തോന്നിയാലോ..? ഇനി വീടിന്റെ ഉള്ളിലേക്ക് കയറ്റുന്നതും റിസ്ക് തന്നെ അല്ലേ.. വണ്ടിയുടെ ശബ്ദം കേട്ട് അവളുടെ ഉമ്മ എണീക്കാനുള്ള ചാൻസില്ലേ..?"
നിയാസ് : "ശരിയാ... അതുകൊണ്ടല്ലേ ഞാൻ വണ്ടി എടുക്കാതെ പോവുന്നെ..?
അരുൺ : പിന്നെങ്ങനെ? നടന്നു പോവുമോ..
നിയാസ് : ഞാൻ എടുക്കില്ലെന്നാ പറഞ്ഞേ.. നീയെടുക്കും
അരുൺ : ഞാനോ..!!
നിയാസ് : നീ തന്നെ..നീ എന്നെ അവിടെ ഇറക്കിത്തന്ന് സ്ഥലം കാലിയാക്കുന്നു.. പിന്നെ കളി കഴിഞ്ഞ് ഞാൻ ഫോണിൽ വിളിക്കുമ്പോൾ തിരിച്ചുവന്ന് പിക്ക് ചെയ്യുന്നു.. സിമ്പിൾ..
അരുൺ : ഒന്ന് പോടെ.. എനിക്കൊന്നും വയ്യ..അതൊക്കെ ചൊറ പരുപാടിയാണ്..
നിയാസ് : അളിയാ നീ ഉണ്ടാവും എന്നൊരൊറ്റ ഉറപ്പിലാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചേ.. നീ കയ്യൊഴിഞ്ഞാൽ എന്റെ പ്ലാനിങ് എല്ലാം വെള്ളത്തിലാവും..
അരുൺ : നീ എന്താ
💬 Comments
View all comments