0%

Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]

Author : Kambikathakal Read All Parts 650

ഒരു കാര്യം ചെയ്താൽ മതി.. എങ്ങനേലും അഞ്ജുവുമായി എന്നെ മുട്ടിച്ചു താ..എനിക്ക് ഇന്നെങ്കിലും അവളോട് മിണ്ടണം.."

നിയാസ് : "അത്രേ ഉള്ളോ?? അത് ഇക്കയേറ്റൂ.. കൊട് കൈ.. "

അന്ന് ഉച്ചയ്ക്ക് പാത്തുവിന്റെ കൂടെ സ്ഥിരം കളിക്ക് നിയാസ് കഫെയിൽ പോയില്ല.. എന്തായാലും രാത്രി മുഴുവൻ അവൾ തനിക്കൊപ്പമാണല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൻ..

ഫുഡും കഴിച്ച് മൂന്നുപേരും കുറച്ചുനേരം കവാടത്തിനു മുന്നിലെ ആൽതറയിൽ ചെന്നിരുന്നു..

അരുൺ : ഡാ..അവളെ ഇവിടെയൊന്നും കാണാനില്ലല്ലോ..ഇനി ഇന്ന് ലീവോ മറ്റോ ആണോ...

നിയാസ് : "ഒരു കാര്യം ചെയ്യാം.. അവളുടെ ക്ലാസിന്റെ പരിസരം ചെക്ക് ചെയ്യാം.. "

മൂന്നുപേരും കൂടെ ഫസ്റ്റ് ഇയർ ബ്ലോക്ക്‌ ലക്ഷ്യമാക്കി നടന്നു..

അരുണിന്റെ കണ്ണുകൾ ആ നുണക്കുഴികൾക്കും ചെവികൾ ആ ചിരിക്കും വേണ്ടി കാതോർത്തു..

ക്ലാസ്സ് എത്തിയതും ഉണ്ണിയാണ് ആദ്യം നിന്നത്..ജനലിലൂടെ അവന് വിരൽ ചൂണ്ടി അരുണിന് കാണിച്ചു കൊടുത്തു..

പെട്ടെന്ന് അരുണിന്റെ കണ്ണുകൾ വിടർന്നു.. അഞ്ജുവതാ കൂട്ടുകാരികളുടെ കൂടെ ഇരുന്ന് കഥ പറഞ്ഞു ചിരിക്കുന്നു..

ഒരു ഇളം നീല ചുരിദാറാണ് വേഷം.. ഇതും ഫുൾ സ്ലീവ് തന്നെ.. മുടി പിറകിലേക്ക് കെട്ടിയിട്ടിരിക്കുന്നു..ഒരു മായാലോകത്തെന്നോണം വ്യക്തമല്ലാത്ത അവളുടെ സംസാരവും കേട്ട് ജനലരികിൽ അവൻ നിന്നു..

നിയാസ് ഒന്ന് ആഞ്ഞ് തട്ടിയപ്പോളാണ് അരുണിന് സ്വബോധം വന്നത്..

https://imgur.com/a/dlUq6aQ

നിയാസ് : ടാ കോപ്പേ..എന്താ നിന്റെ ഉദ്ദേശം..? ചുമ്മാ നോക്കി വെള്ളമിറക്കാൻ വേണ്ടിയാണോ ഇവിടെ വരെ വന്നേ.. നീ പോയി മുട്ടെടാ..

അരുൺ : എടാ.. ഇപ്പോളോ...!

നിയാസ് : അല്ല നാളെ.. നിന്ന് തിരിയാതെ അങ്ങോട്ട് ചെല്ല്..

💬 Comments

View all comments