Chapter Title : ഇത് ഞങ്ങളുടെ ലോകം 13 [Ameerali]
ആഹാ... ബ്യൂട്ടിഫുൾ... ഇതാര് ഇട്ട് തന്നതാ? നോക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് അവൻ കാർ സൈഡിൽ ഒരു കാഫെറ്റീരിയക്ക് അടുത്തായി നിർത്തി. എന്നിട്ടവൻ അവളുടെ വലത് കൈ കവർന്നെടുത്ത് അത് തന്റെ മുഖത്തേക്കടുപ്പിച്ചു. അത് ഈ കൈ തന്നെ.. ഇവൾ കൈ കഴുകിയിട്ടില്ല. പെട്ടെന്ന് ഇറങ്ങാൻ നേരത്ത് കഴുകാൻ മറന്നതാകും.
അവൻ അവൾ കാൺകെ ആ കൈ ആസ്വദിച്ചു മണത്തു. എന്നിട്ട് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു, " ഈ കയ്യിനാണ് ആ മണം.. ആഹഹ... നല്ല പഴത്തിന്റെയും തേനിന്റെയും പിന്നെ നല്ല ഇറച്ചിയുടെയും വാസന."
അവൾ അവൻ പെട്ടന്ന് കയ്യിൽ കയറിപിടിച്ചതിന്റെ ഷോക്കിലും അവൻ മണത്തതിന്റെ ജ്യാളതയിലും അമ്പരപ്പിലും നാണിച്ചിരിക്കുകയാണ്. അവൾക്ക് ഒന്നും മിണ്ടാനാകുന്നില്ല. അവൻ അവളുടെ കൈ പിടിച്ചുകൊണ്ടു തന്നെ അവളുടെ കണ്ണിൽ നോക്കിയപ്പോൾ അവൾ പിടക്കുന്ന കണ്ണുകളോടെ അവനെ നോക്കി പിന്നെ ആ നോട്ടം നേരിടാനാകാതെ ദൃഷ്ടി താഴ്ത്തി.
അവൻ അവളുടെ കൈ തന്റെ മുഖത്തേക്ക് അടുപ്പിച്ചുപിടിച്ച് വീണ്ടും ആഞ്ഞാഞ്ഞു മണക്കുകയും ഉമ്മവക്കുകയും പിന്നെ അവളെ നോക്കി അവളുടെ ചൂണ്ടു വിരൽ അവൻ വായിലാക്കി ചപ്പി. " ഉം പഴത്തിന്റെ ചെറു മധുരം... പിന്നെ ചെറിയ ഉപ്പും.. നല്ല സ്വാദ്..." അവൻ പതിയെ പറഞ്ഞുകൊണ്ട് അവളുടെ വിറലൂമ്പൽ തുടർന്നു.
അവനെ വളക്കാൻ പ്ലാൻ ചെയ്ത് അവനോടൊപ്പം കാറിൽ വന്ന അവളെ അവൻ നിഷ്പ്രയാസം വളച്ചൊതുക്കി. ഇനി അടുത്തത് അവന്റെ അടിമയാക്കാനുള്ള ശ്രമമാണ്. അവളുടെ വിരൽ വായിൽ വച്ചുകൊണ്ട് തന്നെ അവൾ അവന്റെ കണ്ണിൽ നോക്കി. ആ തീഷ്ണത സഹിക്കാനാകാതെ വീണ്ടും അവൾ താഴേക്ക് നോക്കി.
💬 Comments
View all comments