Chapter Title : ഇത് ഞങ്ങളുടെ ലോകം 13 [Ameerali]
ഇക്കയെ നല്ല വിയർപ്പ് മണം." നസി മൂക്ക് വിടർത്തി മണം പിടിച്ചുകൊണ്ടുപറഞ്ഞു.
"നല്ല ചൂടല്ലേ മോളെ. പിന്നെ നല്ല പണിയും." അമീർ മറുപടി പറഞ്ഞു. പണിയെന്തായിരുന്നു എന്ന് നസിക്കറിയാമല്ലോ.
"അമീർ മുതലാളി ഇപ്പോൾ ചുമടെടുപ്പും തുടങ്ങിയോ അത്രക്കങ്ങ് വിയർക്കാൻ?" ഫാത്തിമത്തക്ക് താഴെയുള്ള ഫാസില യാണ് ചോദിച്ചത്.
"ഒന്നുരണ്ട് ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു ഔട്ട്‌ഡോർ മീറ്റിംഗ് ആയിരുന്നു. പിന്നെ രാവിലെ ഇറങ്ങിയതല്ലേ..." അമീർ മറുപടി കൊടുത്തു. അതികം അവർക്ക് പിടികൊടുക്കാതെ അമീർ, " ഇനി എങ്ങോട്ടേക്കാണ് പോകേണ്ടത്? " എന്ന് ചോദിച്ചു.
"നമുക്ക് നല്ലൊരു സീഫൂഡ് റെസ്റ്റോറന്റിലേക്ക് പോകാം. നന്നായി ഒന്ന് കഴിക്കണം" നസി പറഞ്ഞു.
"നാട്ടിൽ ചെന്നാൽ ഇത് പോലെ മീനൊന്നും വിശ്വസിച്ചുകഴിക്കാൻ പറ്റില്ല." ഫാസില കൂട്ടിച്ചേർത്തു.
അമീർ, നസി, അവളുടെ ഇത്തമാരായ ഫാസില, നസീമ എന്നീ നാലു പേർ കഴിച്ചിറങ്ങിപ്പോൾ ബില്ലിൽ കണ്ടത് 4 കിലോ തിലോപ്പിയ. അമ്മാതിരി തീറ്റയാണ് എല്ലാരും തിന്നത്.
അവർ നേരെ അമീറിന്റെ ഫ്ലാറ്റ്ലേക്ക് പുറപ്പെട്ടു. നസിക്ക് നാട്ടിലേക്കു പോകാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം...
(തുടരും...)
💬 Comments
View all comments