Chapter Title : ഇത് ഞങ്ങളുടെ ലോകം 18 [Ameerali]
ബെഡ്‌റൂമിലേക്ക് പോയി. ജംഷീദയായിരുന്നു വിളിച്ചത്.
"എന്ത് പറ്റി അമീറിക്ക ഫോൺ എടുക്കാഞ്ഞത്? ആകെ പ്രശ്നമായി ജംഷീനക്ക് വജൈനയിൽ നിന്നും നല്ല ബ്ലീഡിങ് ആയിരുന്നു. ഇക്കയെ വിളിച്ചു കിട്ടുന്നില്ല. എന്നിട്ട് ഉമ്മയെ വിളിച്ചിട്ട് അവൾ ടാക്സിയിൽ അങ്ങോട്ട് പോയിട്ടുണ്ട്. ഞാൻ ലാസ്റ്റ് വിളിക്കുമ്പോൾ അവർ രണ്ടും ക്ലിനിക്കിൽ ഗൈനക്കോളജിസ്റ് നെ കാണാൻ കാത്തിരിക്കുകയായിരുന്നു. എല്ലാം ഇപ്പോൾ മനസ്സിലായികാണും. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്... ഇക്ക ഒന്ന് അന്വഷിക്കാമോ?" ജംഷീദ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു.
പടച്ചോനെ... ജംഷീനക്ക് ബ്ലീഡിങ്ങോ എന്തുപറ്റിയാവോ? അമീർ ആകെ ഭയന്നുപോയി.
"ശരി..ഞാൻ ഇപ്പോൾ വിളിക്കാം " എന്ന് പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.
അമീറിന്റെ ദേഹം ആകെ വിറക്കാൻ തുടങ്ങി. ഇനി റേപ്പിന് വല്ല കേസും ആകുമോ? പാസ്പോർട്ട് പ്രകാരം പെണ്ണിനിന്ന് ആണ് വയസ്സ് പതിനെട്ടായത്. പണിയാകുമോ അല്ലാഹുവേ... അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അതാ വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു.
നസിയാണ് വിളിക്കുന്നത്. അയ്യോ അവളും അറിഞ്ഞോ കാര്യങ്ങൾ. അമീറിന്റെ ദേഹം ആകെ വിറക്കാൻ തുടങ്ങി.
(തുടരും…)
💬 Comments
View all comments