0%

Chapter Title : ഇത് ഞങ്ങളുടെ ലോകം 3 [Ameerali]

Author : Kambikathakal Read All Parts 1.4K

വന്ന നസ്സി, ഇപ്പോൾ വരാം എന്ന് പറഞ്ഞുകൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങിപ്പോയി. ഉമ്മ എന്തെടുക്കുകയാണ് എന്ന് നോക്കാനാണ് ആ പോക്ക്. അവൾ പോകുന്ന വഴി അടുക്കള വാതിൽ ചാരിയിരുന്നു. ഈ തക്കത്തിന് റംസിയുടെ തുടുത്ത ചുവന്ന മുഖം ഇരു കൈക്കുമ്പിളിലും ആക്കിയ ഞാൻ അവളുടെ മുഖം മുഴുവൻ ചുംബിച്ച്  'മിടുക്കി' നിശബ്ദമായി വിളിച്ചു. അവൾ ചോദ്യം രൂപത്തിൽ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ അവളിൽ നിന്നും വിട്ടു മാറി ഇപ്പോൾ വരാം എന്ന് പറഞ്ഞ് പുറത്തിറങ്ങി.

അപ്പോൾ വേഗതയിൽ അടുക്കളയിലേക്ക് പാഞ്ഞുവരുന്ന നസീയേയാണ് കണ്ടത്. അവൾ പറഞ്ഞു "ഉമ്മ സലാം വീട്ടുകയാണ് ഇപ്പോൾ വരും".

"ഉമ്മയെ ഒരു അഞ്ചു മിനിറ്റ് കൂടി നീ അവിടെത്തന്നെ പിടിച്ചിരുത്തു, എന്തെങ്കിലും ഒക്കെ സംസാരിച്ചു  മെൻസസ് ആയതുകൊണ്ട് ഒന്നും നടന്നില്ല എന്നോ അങ്ങനെ എന്തെങ്കിലും പെൺ വിഷയം പറഞ്ഞ അവിടെയിരുത്തു. അപ്പോൾ ഉമ്മ കുറച്ചുനേരം കൂടി അവിടെ ഇരിക്കും. ആ സമയം കൊണ്ട് ഞാൻ റംസിയെ ഒന്ന് ട്യൂൺ ചെയ്തെടുക്കട്ടെ. പറ്റിയാൽ ഇന്ന് രാത്രി നമുക്ക് അവളെ കൊണ്ടുപോകാം. പിന്നെ അടുക്കളയിലേക്ക് വരുന്നതിനുമുമ്പ് ഇക്ക എന്നുറക്കെ വിളിച്ച് സിഗ്നൽ തരണം"  അവൾ ഒക്കെ പറഞ്ഞു വീണ്ടും ഉമ്മയുടെ മുറിയിലേക്ക് പോയി.

ഞാൻ വേഗം തന്നെ അടുക്കളയിൽ കാത്തുനിൽക്കുന്ന റംസിയുടെ അടുത്തേക്ക് പോയി. വീണ്ടും അവളെ എന്റെ കരവലയത്തിലേക്ക് ഒതുക്കിക്കൊണ്ട് പറഞ്ഞു  " നീ ഇത്ര വേഗം നസ്സിയുടെ വലയിൽ ആയല്ലോ". അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു  " സത്യം പറഞ്ഞാൽ നസി എന്റെ വലയിലാണ് ആയത്. ഇവളും ഉമ്മയും കൂടി

💬 Comments

View all comments