0%

Chapter Title : ഇത് ഞങ്ങളുടെ ലോകം 3 [Ameerali]

Author : Kambikathakal Read All Parts 1.4K

അത്‌ ഫൈസലും സമ്മതിച്ചിട്ടുണ്ട്. അത്‌ കൊണ്ട് ഇനി സമയം വൈകിപ്പിക്കണ്ട. അവർ കഴിച്ചിട്ട് പോട്ടെ. നാളെ വെളുപിനെ എഴുനേറ്റ് നമുക്ക് നോമ്പുള്ളതാണ്."

യാസ്മിൻ ഉപ്പ ജബ്ബാറിന്റെ അറിവിലേക്കായി പറഞ്ഞു. അങ്ങനെ ഉപ്പയും മകനും മരുമകനും കൂടി ഒന്നിച്ചിരുന്നു കപ്പയും മീനും കഴിച്ചു. അമീറിനാണെങ്കിൽ എത്രയും പെട്ടെന്ന് ഇവിടുന്ന് തന്റെ പെണ്ണുങ്ങളെയും കൊണ്ട് പോകാൻ വല്ലാത്ത ധൃതി. ഫൈസലിനാണെങ്കിൽ പിറ്റേന്ന് അജ്മാനിൽ ഡെലിവറി ചെയ്യാനുള്ള മെറ്റീരിയൽ ഇത് വരെ പണികഴിയാത്തതിലുള്ള ടെൻഷനിൽ ആണ്. ഉമ്മയും ഉപ്പയും സാവധാനം ഭക്ഷണം കഴിക്കുന്നു.

ഭക്ഷണം വിളമ്പികൊടുത്ത ശേഷം പെണ്ണുങ്ങൾ ബെഡ്‌റൂമിൽ പോയി റംസിക്കും വാവക്കും വേണ്ട വസ്ത്രങ്ങൾ ഒരു ബാഗിൽ ആക്കിവച്ച് അവർ ഒരുങ്ങാൻ തുടങ്ങി. അവർ ഭക്ഷണം കഴിച്ചിട്ടില്ല. നസി ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.

അരമണിക്കൂറിൽ മൂന്നുപേരും വാവയും ഫ്ലാറ്റിൽ നിന്നും യാത്രപറഞ്ഞിറങ്ങി. ഇറങ്ങുന്നതിന് മുൻപ് ഒന്നുകൂടി ഉമ്മിയെ കെട്ടിപ്പിടിക്കാൻ അമീർ മനസ്സുകൊണ്ട് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.

കാറിൽ പിന്സീറ്റിൽ റംസിയും കുഞ്ഞും മുന്നിൽ നമ്മുടെ ഇണകുരുവികളും. കാർ സ്റ്റാർട്ട്‌ ചെയ്തയുടൻ നസി തന്റെ ഇടത്‌കൈ കൊണ്ട് റംസി കാൺകെ അമീറിനെ ലിംഗത്തിൽ പിടുത്തമിട്ടു. എന്നിട്ട് പറഞ്ഞു "ഇനി നാലുദിനരാത്രങ്ങൾ നമുക്ക് അടിച്ചുപൊളിക്കാനുള്ളതാണ്. അത്‌കൊണ്ട് ഞങ്ങള്ക്ക് കാര്യമായി ഡിന്നർ കഴിക്കണം."

"ഓഹ് അതിനെന്താ? എവിടെ പോകണം എന്ന് പറഞാൽ മതി. മഹതികൾക് എന്തും വാങ്ങിത്തരാം "എന്ന് മറുപടി ഞാൻ മറുപടി നൽകി.

"എന്നാൽ നമുക്ക് അൽ മജാസിൽ ഉള്ള "ഫിഷ് ബാസ്കറ്റിൽ " പോയാലോ? നല്ല ഗ്രിൽഡ് ഹമൂർ കിട്ടും അവിടെ" റംസിയാണ് പറഞ്ഞത്. നസിയും ഓക്കേ പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല.

💬 Comments

View all comments