0%

Chapter Title : ഇത് ഞങ്ങളുടെ ലോകം 6 [Ameerali]

Author : kkstories Read All Parts 1.2K

"എനിക്ക് റംസിയെ ഒന്ന് ഒറ്റക്ക് കിട്ടുന്നില്ലല്ലോ? നമുക്ക് മാത്രമായി കുറേ നേരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അല്ലേ റംസി?" അവൻ ചോദിച്ചു.

അത്കെട്ട റംസിയുടെ കണ്ണുകൾ ഒന്നുതിളങ്ങി.

"അമീറുട്ടന് എന്നെ ഭയങ്കര ഇഷ്ടമാണ് അല്ലേ?" ഉത്തരം അറിയാമെങ്കിലും റംസി പ്രേമപുരസരം അവനോടുചോദിച്ചു.

" അതേ റംസി, എനിക്ക് നിന്നോട് പ്രേമം തന്നെയായിരുന്നു. തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും. പിന്നെ നമ്മുടെ നികാഹ് ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും എനിക്ക് നിന്നോടുള്ള പ്രേമം ഒട്ടുംതന്നെ കുറഞ്ഞില്ല. അത്‌ പിന്നീടെപ്പോഴോ കാമത്തിന് വഴിമാറി" എന്നാലും നീ എനിക്ക് തന്ന ഇപ്പോഴും തന്നുകൊണ്ടിരിക്കുന്ന ലൈംഗികസുഖം ഹോ അതൊന്ന് വേറെയാണ് മോളെ " അമീർ ഇത്രയും പറഞ്ഞു കൊണ്ട് അവളെ ഒന്നുകൂടി ചേർത്തുനിർത്തികൊണ്ട് തലമുടിയിൽ ഒന്നു ചുംബിച്ചു.

അത്രയും മതിയായിരുന്നു റംസിക്ക് തന്റെ ജീവൻ തന്നെ പറിച്ചെടുത്ത് അവനുകൊടുക്കാൻ.

" അതൊന്നും സാരമില്ല. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ സംഭവിക്കേണ്ടതൊക്കെ സംഭവിച്ചില്ലേ. അല്ലെങ്കിലും നമ്മുടെ നികാഹ് ഒന്നും നടക്കില്ല. അതൊക്കെ സമൂഹത്തിന്റെ മുമ്പിൽ തെറ്റല്ലേ? നമുക്കിങ്ങനെയൊക്കെ ജീവിച്ചാൽ പോരെ? എന്നാൽ അമീറിന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ നിറവേറ്റിത്തരും. നസിക്ക് പറ്റാത്തതാണെങ്കിൽ പോലും. എന്തും എന്നോട് പറയാൻ മടിക്കരുതട്ടോ അമീറുട്ട. നസി പോയാലും നമുക്ക് ഇടക്കിടക്ക് കാണാനുള്ള മാർഗം ഞാൻ ഉണ്ടാക്കും തീർച്ച. എന്നോടുള്ള സ്നേഹത്തിൽ ഒട്ടും കുറവുണ്ടാകരുത്ട്ടോ" റംസി അവന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

അവൾ പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം 18 വയസ്സിൽ തന്നെ ഞങ്ങൾ പരസ്പരം ലൈംഗികബന്ധത്തിൽ ഏർപെട്ടിരുന്നു. എന്നാൽ അവളുടെ പീരിയഡ്‌സ് ദിവസങ്ങളിൽ അവൾക് എന്നെ പ്രാപിക്കാനാവില്ലെന്നും ഞാൻ പട്ടിണികിടക്കേണ്ടിവരുമെന്നും മനസ്സിലാക്കിയ അവൾ എനിക്ക്

💬 Comments

View all comments