0%

Chapter Title : ഇത് ഞങ്ങളുടെ ലോകം 7 [Ameerali]

Author : Kambikathakal Read All Parts 600

പറഞ്ഞിട്ട് അവൾ തിരിച്ച് പുതിയ അയൽക്കാരുടെ ഫ്ലാറ്റിലേക്ക് പോയി.

ആ സോഫയിൽ നിന്നും എഴുന്നേറ്റ അമീർ നേരെ ബാത്റൂമിൽ പോയി ശരീരമൊന്നും വൃത്തിയാക്കാൻ മെനക്കെടാതെ മുഖം മാത്രം കഴുകി ഡ്രസ്സ്‌ മാറി കാറിന്റെ കീയും ഫോണും എടുത്തു കൊണ്ട് നേരെ പാർക്കിംഗിൽ പോയി കാറെടുത്തു. താൻ വരുന്നുണ്ടെന്ന് ഷോപ്പിലേക്ക് വിളിച്ചു  പറയാനായി ഫോൺ എടുത്തപ്പോഴാണ് അമീർ അപരിചിതമായ ഒരു നമ്പറിൽ നിന്നും 6-7 മിസ്കോൾ കണ്ടത്. ഇതാരാണ് തന്റെ പ്രൈവറ്റ് നമ്പറിലേക്ക് വിളിക്കുന്നത്. ഏതായാലും അവൻ തിരിച്ചു വിളിക്കാൻ മെനക്കെട്ടില്ല.

കാർ ദെയ്‌റയിലേക്ക് ഓടിക്കുന്നതിന് ഇടയിൽ അവൻ ഇന്നു നടന്ന കാര്യങ്ങൾ ഒക്കെ മനസ്സിലിട്ട് ഒന്ന് ചികഞ്ഞെടുത്തു. ആ ഡോക്ടറെ കണ്ടതും ഡോക്ടർ സംസാരിച്ചതും, കാർഡ്  തന്നതും തിരിച്ച് ഡോക്ടർക്ക് തന്റെ കാർഡും പൈസയും നസി രഹസ്യമായി കൊടുത്തതും ഇപ്പോഴവൾ പുതിയ അയൽക്കാരെ സഹായിക്കുന്നതും ഒക്കെയൊന്നോർത്തു. നസീ വളരെ മിടുമിടുക്കിയാണ്, തന്റെ മുത്താണ് .

പെട്ടെന്നാണ് അവനൊന്നുകൂടി റിവൈൻഡ് ചെയ്ത് ചിന്തിച്ചത്. ഡോക്ടർക്ക് തന്റെ പേർസണൽ നമ്പറും ഫീസും കൂടിയാണ് അവൾ കൊടുത്തത്. ഇനി ആ നമ്പർ ഡോക്ടറുടെ ആയിരിക്കുമോ?. എവിടെയാണാവോ നസി അവരുടെ കാർഡ് വച്ചിരിക്കുന്നത്. ഇനി ഇപ്പോൾ അവളെ വിളിച്ചാലും കിട്ടാൻ പോകുന്നില്ല. ഏതായാലും ഇന്ന് ഇത്രയും തവണ വിളിക്കണമെങ്കിൽ ഡോക്ടറല്ലാതെ മറ്റാരുമാകാനിടയില്ല. ഒരുപക്ഷേ ആ ക്യാഷ് കണ്ടി ട്ടായിരിക്കണം ഇത്രയും തവണ വിളിച്ചത്.

ഏതായാലും ആ നമ്പറിൽ ഒന്ന് തിരിച്ചു വിളിച്ചു നോക്കാം. അതിനുമുമ്പ് എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നൊക്കെ അവൻ മനസ്സിൽ പ്ലാൻ ചെയ്തു. അവർക്ക് തന്റെ വിസിറ്റിംഗ് കാർഡ് കിട്ടിയതിലൂടെ താനാരാണെന്ന് നന്നായി മനസ്സിലായിട്ടുണ്ട്ന്ന് ഉറപ്പാണ്. ഏതായാലും ചെറിയൊരു 'ബിൽഡപ്പ്' ഇട്ടുനിൽക്കുന്നതാണ് നല്ലത്. ബാക്കി നസിയുമായി ആലോചിച്ച് വേണ്ടതുപോലെ ചെയ്യാം. ഏതായാലും ഇത്രയും വിളിച്ചതല്ലേ ഒന്ന് തിരിച്ചുവിളിച്ചു നോക്കാം അവർ തന്നെയല്ലേ നേരത്തെ 7 തവണ വിളിച്ചത് എന്ന് ഉറപ്പിക്കാലോ.

അവൻ തിരിച്ച് ആ നമ്പറിലേക്ക് വിളിച്ചു. മൂന്നുനാല് റിങ്ങിന്ശേഷം ഡോക്ടർ സഫിയ കോൾ അറ്റന്റ് ചെയ്തു.

" ഹലോ മിസ്റ്റർ അമീർഅലിയല്ലേ? ഞാൻ ഡോക്ടർ സഫിയയാണ്."

" ആ

💬 Comments

View all comments