0%

Chapter Title : ഇത് ഞങ്ങളുടെ ലോകം 7 [Ameerali]

Author : Kambikathakal Read All Parts 1.5K

അനക്കം വച്ചുതുടങ്ങി.

കൊള്ളാം ഇപ്പോൾ ലൈൻ ക്ലിയർ ആയി. സഫിയ ചില്ലറകാരിയല്ലല്ലോ. ഹൈ സെറ്റപ്പ് ആണല്ലോ. ഏത് പ്രായക്കാരെയും റെഡിയാക്കാം എന്നൊക്കെ പറയണമെങ്കിൽ വൻ സെറ്റപ്പ് ആയിരിക്കും.

"എന്താ സഫിയ സ്വന്തമായി അഞ്ചാറു ഡ്രൈവിംഗ് സ്കൂൾ ഉണ്ടെന്നു തോന്നുന്നല്ലോ. എനിക്ക് താല്പര്യമുള്ള കുറച്ച് കാറ്റഗറീസൊക്കെ ഉണ്ട്. ഒരോന്നും ഞാൻ സാവധാനം പറയാം.കിട്ടുമെങ്കിൽ നോക്കാം" അമീർ സൂക്ഷ്മതയോടെ പറഞ്ഞു

അമീർ തന്റെ വഴിക്കായി എന്നു കരുതി സഫിയ സത്യം തുറന്നു പറയാൻ തുടങ്ങി. "  അതേയ്, അഞ്ചാറെണ്ണം ഒന്നുമില്ല. ഒരു മൂന്നെണ്ണം. അതിൽ ലൈസൻസുള്ള മസ്സാജ് സെന്റർ രണ്ടെണ്ണം ഉണ്ട് . പിന്നെ ലൈസൻസില്ലാത്ത ഒരെണ്ണം. അറിയാമല്ലോ അവിടെ എല്ലാം ഉണ്ട്. അതൊരു പ്രൈവറ്റ് ഫ്ലാറ്റിലാണ്. എല്ലാം കൂടിയാകെ ഒരു 30 പേരുണ്ടാകും.അതുകൊണ്ടുതന്നെ ഏത് കാറ്റഗറി പറഞ്ഞാലും നമുക്ക് ഒപ്പിക്കാനാകും. അക്കാര്യത്തിൽ ഒന്നും അമീർ പേടിക്കേണ്ട."

"അതൊക്കെ വലിയ റിസ്ക് അല്ലേ? ഇത് രാജ്യം വേറെയാണ്. എനിക്ക് ഇവിടുത്തെ പോലീസിലും ഇന്റലിജിൻസിലും ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുന്ന ധാരാളം നല്ല ഓഫീസർമാരുമായി നല്ല അടുപ്പമുണ്ട്. അവരിൽ പലരും തന്നെ ഞങ്ങളുടെ സ്ഥാപനങ്ങളിലെ കസ്റ്റമേഴ്സും നിത്യ സന്ദർശകരുമാണ്. അതും കുടുംബസമേതം. അവർ ഇതിനെയൊക്കെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. പിന്നെ സഫിയ ഏത് കാറ്റഗറിയും എന്ന്  ഉദ്ദേശിച്ചത് എന്താണ്?"

അവൻ ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയാൻ ആണ് കുത്തി കുത്തി ചോദിക്കുന്നത്. അതോടെ ഡോക്ടർ സഫിയയുടെ മുഖംമൂടിയഴിഞ്ഞ് വീഴുന്നത് അവരുപോലുമറിയാതെയാണ്. എന്നാൽ അമീർ എല്ലാം ശ്രദ്ധാപൂർവ്വം കേട്ട് വിലയിരുത്തുന്നുണ്ട്. ഒപ്പം ഇതെല്ലാം ഫോണിൽ റെക്കോർഡും ആകുന്നുണ്ട്.

"ഇപ്പോൾ പുതിയ നിയമമാറ്റം

💬 Comments

View all comments