Chapter Title : ഇത് ഞങ്ങളുടെ ലോകം 8 [Ameerali]
വിട്ടു.
അവിടെ അടുക്കളയിൽ സഫിയ കെറ്റിലിൽ വെള്ളം ചൂടാക്കാൻ വച്ച് വാഷ്ബേസിനിൽ മുഖം കഴുകികൊണ്ടിരിക്കുകയാണ്. അമീറിന്റെ ചന്തിയിടുക്കിൽ ആയിരുന്നല്ലൊ ഈ കോമളവദനം കുറെ നേരമായി. എങ്കിലും അവൾക്ക് ഒട്ടുമേ അറപ്പ് തോന്നിയില്ല. ആദ്യമായിട്ടാണ് ഒരു ആണിന്റെഅടുത്ത് ഇങ്ങനെയൊക്കെ ചെയ്തത് എങ്കിലും. അപ്പോഴേക്കും ആര്യ അടുക്കളയിലേക്ക് വന്നു. ചായയുണ്ടാക്കുന്ന പണി അവളെ ഏൽപ്പിച്ചുകൊണ്ട് സഫിയ തിരികെ അമീറിനടുത്തേക്ക് വന്നു. അപ്പോഴേക്കും അവൻ ഡ്രസ്സ്‌ചെയ്ത് കഴിഞ്ഞിരുന്നു.
ആരെയോ ഫോൺ ചെയ്തു കൊണ്ടിരുന്ന അമീർ സഫിയയെ കണ്ടപ്പോൾ മിണ്ടരുതെന്ന് ആഗ്യം കാണിച്ചു. അവൾ അതനുസരിച്ച്കൊണ്ട് ആ കട്ടിലിലേക്ക് ഇരുന്നു. ഇപ്പോഴും അവൾ നൂൽബന്ധമില്ലാതെയാണ് ഇരിക്കുന്നത്. ആ കോളിന്റെ ഇടയിലും അവൻ സഫിയയുടെ ആ ചായ്ഞുകിടക്കുന്ന മുലകളിൽ പിടിച്ചു എയർഹോണിൽ പോം പോം അടിക്കുന്നതുപോലെ ഞെക്കികൊണ്ടിരുന്നു. അത് രണ്ടുപേരും ആസ്വദിച്ചുകൊണ്ടിരുന്നു.
റംസിയുടെ ഭർത്താവ് ഫൈസൽ ആയിരുന്നു ലൈനിൽ. അവർക്ക് നാട്ടിലേക്ക് പോകണമത്രേ. വേറെയും ആരൊക്കെയോ ഉണ്ട്. പെട്ടെന്നവരുടെ കയ്യിൽ എല്ലാവർക്കും ടിക്കറ്റ് എടുക്കാൻ ക്യാഷ് ഇല്ല. വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് മുമ്പ് വിസിറ്റിംഗിന് വന്നവരുടെ കൂട്ടത്തോടെയുള്ള തിരിച്ചു പോക്കിന്റെ സമയമായതിനാൽ ടിക്കറ്റ് ചാർജ് എല്ലാം 2000 ദിർഹത്തിന് മുകളിലാണ്.
ഫൈസൽ-റംസി ദമ്പതികൾക് മാത്രം 4000 ദിർഹത്തിനു മുകളിൽ വേണ്ടിവരും നാട്ടിലെത്താൻ തന്നെ . പിന്നെയും ആരൊക്കെയോ ഉണ്ട്. ഏതായാലും ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടിയല്ലേ എന്നോർത്തുകൊണ്ട് "ആരും ടെൻഷൻ അടിക്കേണ്ട. പോകാനുള്ളവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് വാട്സ്ആപ്പ് ചെയ്യൂ. ഞാൻ ടിക്കറ്റ് എടുത്തേക്കാം" എന്നവൻ പറഞ്ഞു. വലിയൊരു ആശ്വാസം ആയിരുന്നു ഫൈസലിന്. അല്പം തിരക്കാണെന്ന് പറഞ്ഞുകൊണ്ട് അമീർ ആ കാൾ നിർത്തി.
💬 Comments
View all comments