Chapter Title : ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ 2 [ഏകൻ]
വീട്ടിൽ പോകേണ്ടതാ. ഇവള് വൈകിയാൽ എന്റെ പോക്ക് നടക്കില്ല. അതാ. " ആസിയ പറഞ്ഞു.
"അത് പേടിക്കേണ്ട. ഇവൾക്കും മോൾക്കും കുറച്ചു ഡ്രസ്സ് എടുത്തു കൊടുക്കണം. പിന്നെ എന്നെ ഫൈസിയുടെ വീട്ടിൽ ആക്കിയ ശേഷം ഇവൻ തന്നെ മോളെ ഇവിടെ കൊണ്ട് വന്നാക്കും. " സാഹിന പറഞ്ഞു.
"അതൊന്നും സാരമില്ല ഷകീന ഇത്താ. ആസിയ ഇത്താക്ക് പോകാൻ ആകുമ്പോഴേക്കും. ഷമീമ ഇത്ത ഇങ്ങ് വരും.. അല്ലെങ്കിലും ഇവിടെ ഞങ്ങൾ രണ്ടാളില്ലേ...? അതുകൊണ്ട് ഇത്ത മെല്ലെ വന്നാൽ മതി. " മുഷീറ പറഞ്ഞു.
"അതേ ഇത്ത. ഇത്ത ഇപ്പോൾ വല്ലപ്പോഴും അല്ലെ പുറത്ത് പോകുന്നുള്ളു. അതുകൊണ്ട് ശരിക്കും . ഒന്ന് എൻജോയ് ചെയ്തിട്ട് വന്നാൽ മതി." മുഹ്‌സീന ചിരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ ഷകീന കുഞ്ഞിനേയും എടുത്ത് കാറിന്റെ പിറകിൽ കയറി. സാഹിനയും. എല്ലാവരോടും യാത്ര പറഞ്ഞു. ഫൈസി കാർ എടുത്തു.
"എന്താടാ. ആ പെണ്ണിന് നിന്നോട് ഒരു ഇളക്കം കൂടുതൽ ഉണ്ടോ...? " കാർ കുറച്ചു പോയ ഉടനെ ഷകീന ചോദിച്ചു.
"ഏത് പെണ്ണിന്..?" ഫൈസി തിരിച്ചു ചോദിച്ചു.
"പിന്നെ എനിക്ക് ഒന്നും മനസ്സിലായില്ല എന്നാ വിചാരം. നിന്നെ കണ്ടപ്പോൾ മുതൽ ആ പെണ്ണിന്റെ നോട്ടം നിന്റെ മേലെ തന്നെ ആയിരുന്നു. ആ മുഹ്‌സീനയുടെ.."
"അത് ഞാനും ശ്രദ്ധിച്ചതാടി. അവളുടെ കണ്ണ് എന്റെ ഫൈസിക്കയുടെ മേലെ തന്നെ ആയിരുന്നു. " സാഹിന പറഞ്ഞു.
"രണ്ടാളും എന്ത് വേണ്ടാത്തതാ പറഞ്ഞു വരുന്നേ..? അവൾ എന്റെ കൂടെ പഠിച്ചതല്ലേ..? അതിന്റെ ഒരു ഇതാ. ആ പെണ്ണ് കാണിച്ചത്. "
"എന്തായാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ആ പെണ്ണ് നിന്റെ തലയിൽ ആകും. " ഷകീന പറഞ്ഞു.
"അതിന് ഓളുടെ കെട്ട് കഴിഞ്ഞതല്ലേ..? പിന്നെ എങ്ങനെ എന്റെ തലയിൽ ആകും. അപ്പോൾ നമ്മൾ കുറച്ചു സമയം മിണ്ടിയെന്ന് വെച്ചിട്ട് എന്താ. " ഫൈസി ചോദിച്ചു.
"കെട്ട് കഴിഞ്ഞ ഇവളോട് നീ കുറച്ചു സമയം മിണ്ടിയതാ ഇപ്പോൾ ഇവളുടെ കൈയിൽ ഇരിക്കുന്നത്.." സാഹിന ചിരിയോടെ പറഞ്ഞു.
"കെട്ട് കഴിഞ്ഞ മോളുള്ള ഒരാളാ. മോൾക്ക്
💬 Comments
View all comments