ഇതാണോ ബ്രോയുടേ ഹാമിദ...? [Gusthavo]

📝 Ongoing

👁 180672 views ❤ 1389 likes 💬 15 comments

ഇതാണോ ബ്രോയുടേ ഹാമിദ...?
Ethano Broyude Hamida | Author : Gustavo

ഒരുപാട് നാളായി ഈ സൈറ്റിലെ വായനക്കാരനായിരുന്നു വേറെ ഒരുപാട് സൈറ്റുകൾ സന്ദർശിച്ചെങ്കിലും ഇവിടെ കഥകൾ വായിക്കുന്ന സുഖം ഇവിടെയും കിട്ടിയില്ല. ലാലിൻ്റെ കഥ വായിച്ചു തീർത്തപ്പോഴാണ് ഒരു കഥ എഴുതാൻ തോന്നുന്നത് അങ്ങനെ ആദ്യത്തെ കഥയുടെ ആദ്യ ഭാഗം എഴുതി തീർത്ത് സബ്മിറ്റ് ചെയ്തു വലിയ അംഗീകാരം ലഭിച്ചില്ലെങ്കിലും വന്ന കമൻ്റുകൾ ചെറുതല്ലാത്തൊരു പ്രോൽസാഹനം നൽകി.

രണ്ടാമത്തെ എഴുതി തുടങ്ങിയപ്പോഴേ മടുപ്പ് തുടങ്ങി അപ്പോഴാണ് എഴുത്തു നല്ല ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിഞ്ഞത് എങ്ങനെയൊക്കെയോ എഴുതി തീർത്ത് പബ്ലിഷ് ചെയ്തു അതോടെ കഥ എഴുതാൻ ഉള്ള ആഗ്രഹവും അവസാനിച്ചു. പക്ഷേ പത്ത് മാസങ്ങൾക്കിപ്പുറം വീണ്ടും കഥ എഴുതാനുള്ള ഒരു ത്വര കൂടി വന്നു .

പഴയ കഥ പൂർത്തിയക്കണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ എൻ്റെ മനസ്സിലുള്ള ഏറ്റവും വലിയ ഫാന്റസിയായ കുക്കോൽഡ് എഴുതാം എന്ന തീരുമാനത്തിൽ എത്തി എൻ്റെ തന്നെ ഒരു പേഴ്സണൽ ആഗ്രഹങ്ങൾ ബേസ് ചെയ്ത് കഥ എഴുതി തുടങ്ങി ആദ്യ ഭാഗം പബ്ലിഷ് ചെയ്തു മോശമല്ലാത്ത അഭിപ്രായങ്ങൾ വന്നതോടെ രണ്ടാമത്തെ ഭാഗവും കുറച്ച സമയം കൂടുതൽ എടുത്ത് എഴുതി തീർത്തു പക്ഷേ സബ്മിറ്റ് ചെയ്യാൻ നിൽക്കുമ്പോൾ തോന്നിയ ഒരു കൗതുകത്തിനു കഥയുടെ ഇടയിൽ എൻ്റെ ഒരു പേഴ്സണൽ ഇൻസ്റ്റാഗ്രാം യൂസർ ഐഡി മെൻഷൻ ചെയ്തു വെച്ചു ആരെങ്കിലും വരുമോ എന്നറിയനായിരുന്നു അങ്ങനെ ചെയ്തത് എന്നിട്ട് കഥ

📚 Chapters

1 published

Related Stories

💬 Comments

View all comments