Comments
Katha ni ahn azhuthandathe njangal athel abhiprayam parayilla, ninte katha ninte reethekk poyalee katha poornamaku
Anupama kolla but haranika ahn kooduthal istam ayathe
Othiri istam ayyittaa
മോനുസേ അടുത്ത പാർട്ട് വേഗം 😁വന്നോട്ടെ. അനുപമ ആ ഫ്ലോയിൽ ശരിയായി കൊള്ളും
Superayittund a different script generated. Continue with increase the quality of story and pages in a good mood
അപ്പൊ ചെക്കന്റെ കാര്യം ഗുദാ ഹവാ 😂 കൊള്ളാം...💜
കഥ നിങ്ങളുടേതാണ്. നിങ്ങളുടെ മനസ്സ് പാകപ്പെടുത്തിയ ഒരു കഥയാണ് നിങ്ങൾ എഴുതി തുടങ്ങിയതും. നിങ്ങളുടെ മനസ്സിലുള്ള അനുപമയെയാണ് ഞങ്ങൾക്കാവശ്യം. അല്ലാതെ വായനക്കാരുടെ അനുപമയല്ല വേണ്ടത്. വായനക്കാരുടെ അനുപമ വന്നാൽ ചിലപ്പോൾ ഈ കഥ താങ്കൾ വിചാരിച്ചിടത്ത് എത്തിച്ചേരണമെന്നില്ല
a🙌🏻good 30 pages പിന്നെ അനുപമ is good😌😂അപ്പൊ എങ്ങനെയാ അനുപമ തന്നെ അല്ലെ നമ്മടെ നായിക അപ്പൊ പിന്നെ ഉഷാർ ആയി പിന്നേ കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ ഒരു 30+ pages ഉള്ള next പാർട്ട് വേഗം ഇങ്ങോട്ട് തന്നൊള്ളൂട്ടോ കാരണം കാത്തിരിക്കാൻ വയ്യ 😌വേഗം ആയിക്കോട്ടെ... പിന്നെ കണ്ണാ ഇതിന്റെ copy കഥ വൈകീട്ട് വരാതെ സൂക്ഷിച്ചോ 😌😂😂😂
അടുത്ത് എപ്പോഴാ എന്ന് പറയോ നായികയ്ക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണല്ലോ എന്തായാലും charctor building സൂപ്പർ ആണ് Heroin ടെ പേര് revel ചെയ്യാമായിരുന്നു
Bro! കളികൾ പ്രതീക്ഷിക്കാമോ 🤣
Love story alle bro Kalikal kuravayirikkum ennalum maximum kodukkan nokkam 🩷😌
വരും പാർട്ടുകളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു! 😸
Love story അല്ലെ ബ്രോ അതൊക്ക കുറവായിരിക്കും. എന്നാലും മാക്സിമം നോക്കാം 🩷
ഒരു നല്ല love സ്റ്റോറിക്ക് അതൊന്നും ആവിശ്യം ഇല്ല. കഥക്ക് കൊടുക്കുന്ന imapct അതാണ് വേണ്ടത്
ഇതൊക്കെ എന്ത് ചോദ്യമാണ് bro continue chey thudakkam thane adipoli aanu enikk ishttapettu ellavarum cheyunath pole oru കനൽ ഇട്ടിട്ട് അത് കത്തിക്കാതെ pokaruth ellavarum ipo aadhyam oru thudangitt pokum pne avare e vazhi kannilla. Waiting for next part
കത്തിച്ചിട്ടേ പോകു 😌🩷
Bro രാഗം എന്ന പേരിൽ ഈ കഥ copy ayi വന്നിട്ടുണ്ട് ശ്രെദ്ധിക്കണേ
ഉടനെ അടുത്ത പാർട്ട് ഇടണേ ✌🏻😍
@krishnanjali മയക്കണ്ണൻ സംഗ്രഹത്തിൽ പറഞ്ഞിട്ടുണ്ടല്ലോ real story inspire ആണ് എന്ന്. ഇനി പാർവണ എന്ന് charactor നിങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.? ചിലപ്പോൾ എനിക്ക് അങ്ങനെ തോന്നിയതാകം 🙂
ഇതൾ. എന്താ മാഷേ ആ ടൈറ്റിൽ തന്നെ ഉണ്ടല്ലോ ഒരു sad feel ഇതിലും ആരെങ്കിലും മരിക്കുമോ.? 🤨
മരിച്ചുപോകുമോ എന്നറിയില്ല…
പക്ഷേ ചില വരികൾ ഹൃദയത്തിലേക്ക് ഇറങ്ങിവന്നാൽ,
അവിടെ ശേഷിക്കുന്നത് ഒരു കഥയല്ല—
നിശ്ശബ്ദമായി വേദനിക്കുന്ന കുറെ ഓർമ്മകളാണ്.
ആ വേദനയെയും ചേർത്തുപിടിച്ച്
അടുത്ത വരിക്കായി കാത്തിരിക്കുകയാണ് ഞാൻ…( NB: ഈ കഥ ഒരിക്കലും tragedy ആകില്ല. അത് നിങ്ങൾക്ക് തരുന്ന 100% ഉറപ്പാണ്.)
Super...
നല്ല തുടക്കം...
തുടരൂ...
നന്ദുസ്...
🩷
Super😍😍😍continue
പേജ് 30 എണ്ണം ഉണ്ടായിക്കോട്ടെ next പാർട്ടിൽ
അതോടെ ഈ കഥയ്ക്കും കുറേ ഫാൻസ് ഉണ്ടാകും 👍🏼😍
Set akka broi 🩷
Nalla plot
Thudaru🤍
🩷
തുടരൂ 😊
🩷
നായകന് അനാവശ്യ വാശിയും അഹങ്കാരവും ഉണ്ടല്ലോ
അക്കരപ്പച്ച കണ്ടു uk യിലേക്ക് പോകുന്നതിനേക്കാൾ അവനു എന്തുകൊണ്ടും നല്ലത് അച്ഛന്റെ ബിസിനസ്സ് ഏറ്റെടുക്കുന്നതാണ്
ഒരു റെഡിമേഡ് ബിസിനസ്സ് കയ്യിലേക്ക് കിട്ടുന്നതിലും വലിയ ഭാഗ്യമില്ല
അതവന് മനസ്സിലാകാത്തത് ജീവിതത്തിൽ കഷ്ടപ്പാട് എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ്.
ഓരോരുത്തർ സോഷ്യൽ മീഡിയയിൽ ഇട്ട കാര്യങ്ങൾ കണ്ടു uk എന്നാൽ വേറെ എന്തോ സംഭവം ആണെന്ന അവന്റെ ചിന്തയാണ് പ്രശ്നം
അച്ഛന്റെ കൂടെ ബിസിനസ്സ് നടത്തി ആ ബിസിനസ്സ് വലിയ വിജയം ആയാൽ അവനു uk എന്നല്ല എവിടെ വേണേലും എപ്പൊ വേണേലും പോയി വരാൻ കഴിയും
അതേ സ്ഥാനത്തു uk യിൽ പോയി ഒരു ജോലി കിട്ടി ഒന്ന് സ്റ്റേബിൾ ആയി വരുമ്പൊഴേക്കും കാലം ഒരുപാട് മുന്നോട്ട് പോകും
ഒപ്പം സ്വന്തബന്ധങ്ങളുടെ കൂടെ സമയം ചിലവിടാനും സമയം ഇല്ലാതെപോകും
ഹരിക്ക് അച്ഛന്റെ ബിസിനസ്സ് നോക്കി നടത്താൻ താല്പര്യം ഇല്ല. അവന്റെ qualification ന് അനുസരിച്ചുള്ള ഒരു ജോലി ആണ് അവനു വേണ്ടത്. പിന്നെ ഓരോരുത്തർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ കാണത്തില്ലേ അതുപോലെ അവനും ഉണ്ട്.🙂
Good next part update
🩷
വളരെ മിതത്വമുള്ള രചന.
ഇടക്ക് വെച്ച് നിർത്തിയിട്ട് പോകരുത്.
ആ വാക്ക്, വായനക്കാരായ ഞങ്ങൾക്ക് തരണം. ഒത്തിരി അനുഭവം ഉണ്ടേ.
കഥ തുടങ്ങിയാൽ ഞാൻ നിർത്തി പോകില്ല .🙂 complete ആക്കിയേ ശീലം ഉള്ളു 😃
നല്ല തുടക്കം...പാർവണം പോലെ ആർട്ടിഫിഷ്യൽ ഡയലോഗ്സ് ആക്കല്ലേ...അത്രേ ഒള്ളു വായിക്കാനുള്ള മൂഡ് പോവും...പിന്നെ മനസ്സിലുള്ള പോലെ എഴുതാൻ നോക്ക്...എന്നെ പോലെ കളി മാത്രം കുത്തി കയറ്റി ചളമാക്കണ്ട....💚🙌🏼
🙂🩷
Continue chaiyu bro .. adiyam Thane paranjalo parvanam pole sad end akila ennu so njan support chaiyum ilayirunegil njan valathum oke vilichu paranjane
😌🩷
Continueeeeeee bro nice start eni പേജ് കൂട്ടി അടുത്ത പാർട്ട്
Set akkam 🩷
ഫുൾ പ്രണയം മാത്രം മതി കമ്പിയൊന്നും വേണമെന്നില്ല
😃🩷
Continue bro
തുടരൂ bro കൊള്ളാം 👌🏻പക്ഷെ പാർവണം climax എന്തേലും ചെയ്ത് epilogue ഒന്ന് ഇറക്കാൻ പറ്റുമോ 🫠
🙂🩷
Continue..
പിന്നെ പാർവണം climax mattan nthelum വഴി indo സഹോ🫣
🙂🩷
Continue 🙂
😃🩷
Ee cover pic ai aano? Aanenkil enthila cheyyunnath enn onn parayumo?
Chat gpt try cheyyu bro enthanu vendath athinte prompt koduthal mathi
Aavvu intro thannathe nannaii
Ini ni avasanam ee paranjekanathente opposite cheyyoodaa ,twist twist kond onnum vannekall ee vazhikk 😁
😁🩷
വല്ല കമ്പികഥയും എഴുതൂ.. ചുമ്മാ പ്രണയം തീട്ടം.
Ninnod ithe vaican areeylum paranjoo
Ni ninak istapetta katha vaikk
Chumma vann comment idallee azhuthunnavare bad akkan ithe pole korach perr ond, kashtam 😂
Veanenki vayicha poare bro? Vere koree kadhakal indallo site il🫡 pinne story il click cheyyunnathin munpthenne tag kanumallo ennittum kayari olathunnathil enth karyam bro🥀
Broi, പ്രതീക്ഷയ്ക്ക് വകയുണ്ടോ 😋
എന്തേലും ഒക്കെ നടക്കുവോ?
ഈ പാർട്ട് എന്തായാലും കൊള്ളാം ഹരണിക 👌🏽 കേട്ടോ!
From: Chapter 2