0%

Chapter Title : ഇതളുകൾ [അൽഗുരിതൻ]

Author : Kambikathakal Read All Parts 646

മൈരൻ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ. കാക്കയെ കണ്ടാലും കരീന കപൂർ ആണെന്ന് പറയുന്നവനാ…ഞാൻ കാറ്റൊക്കെ കൊണ്ട് ബാക്കിൽ അങ്ങ് സുഖിച്ചിരുന്നു….. പറഞ്ഞപോലെ തന്നെ ജ്യൂസും ബിരിയാണിയും വാങ്ങി തന്ന് അവന്..

അങ്ങനെ സ്കൂളിൽ എത്തി. ഒരു ചെറിയ L P സ്കൂൾ ആയിരുന്നു അത്‌. ഒരു 20 സെന്റ് സ്ഥാലത് മൂന്ന് നാല് പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള ഒറ്റനില ഓടിട്ട കെട്ടിടം. ഓരോ കെട്ടിടത്തിനും നടുവിലായി വലിയ ഉറക്കം തൂങ്ങി മരങ്ങൾ നിൽപ്പുണ്ട് അത്‌ കൊണ്ട് ചൂട് ഒരു തരി ഇല്ല നല്ല തണുത്ത അന്തരീക്ഷം.. ഒന്നരക്ക് ഉള്ള എക്സാം ന് 12 അരക്ക് ഞങ്ങൾ എത്തി.. ചിലർ ബുക്കും തുറന്നു വെച്ച് നല്ല പടുത്തം. ചിലർ ആരെയോ കാണിക്കാണെന്ന പോലെ ബുക്കും വെച്ച് ഫോണിലും കുത്തി ഇരിപ്പുണ്ട്. പിന്നെ ഉള്ളത് നമ്മുടെ കാറ്റഗറി. OMR കിട്ടണം പൂജ്യം വെട്ടി കളിക്കണം പോണം…..

നന്ദു : ഏത് ഷാപ്പിൽ കേറണം??

കേറണോ.???

വേണ്ടേ വേണ്ടേൽ വേണ്ട.???

അതല്ല അന്തി എന്നും പറഞ്ഞു വല്ല കലക്ക് ആയിരിക്കും നാറികൾ തന്നത്.

ശുദ്ധമായ കള്ള് തരാൻ നിന്റപ്പൻ ഷാപ് തുറന്നു വെച്ചിട്ടുണ്ടോ???

മ്മച്ചും.. ഞാൻ ചുമൽ കൂച്ചി.

എന്നാ വേണേ കൂടിച്ചിട്ട് പോ..

എടാ അതല്ല മൈരേ പണ്ടത്തെ പോലെ അല്ല വീട്ടിൽ ഇച്ചിരി സീൻ ആണേ.

നന്ദു : എന്നാ അത്‌ പറ അല്ലാതെ.. എടാ അതാ പറയണത് ആണുങ്ങൾ അയാലെ പണിക്ക് പോണോന്ന്…..

നിന്റെ തന്തയില്ലേ ആ പന്ന കഴുവേറി…. അയാളുടെടുത്ത് പോയി പറ…

നന്ദു :

💬 Comments

View all comments