← Back to ഇതളുകൾ [അൽഗുരിതൻ]

Comments

ഇതളുകൾ [അൽഗുരിതൻ] · approved reader discussion

Baasha • 27-09-2022 11:00

ബാക്കി

Antony mossis • 06-07-2022 19:20

Bro baki eppol varm....

×‿×രാവണൻ✭ • 15-06-2022 09:22

??

Akash • 13-06-2022 07:00

Glad to see You Back Bro ❤️

അൽഗുരിതൻ • 13-06-2022 16:11

Akash nice to മീറ്റ് യൂ bro♥️♥️♥️

Kunjaaan • 13-06-2022 05:55

തിരിച്ചുവരവിന് നന്ദി....... ?❤️

അൽഗുരിതൻ • 13-06-2022 16:11

? ലവ് യൂ ബ്രോ ♥️

പടയാളി ? • 12-06-2022 15:25

നിങ്ങൾ എവിടാ ആയിരുന്നു ഒരു അറിവും ഇല്ലായിരുന്നല്ലോ ?

അൽഗുരിതൻ • 12-06-2022 22:50

പടയാളി ഇച്ചിരി തിരക്കായിരുന്നടാ.എന്തുണ്ട് വിശേഷം?

akshay._.ak • 12-06-2022 13:50

???

അൽഗുരിതൻ • 12-06-2022 22:49

♥️♥️♥️

Ahamed • 12-06-2022 11:35

Waah nice aayittundalo adutha part pettennu thanna kollayirunnu??

അൽഗുരിതൻ • 12-06-2022 22:48

Ahmed എന്തുണ്ട് സുഖല്ലേ അടുത്തപ്പാർട് ടൈം എടുക്കും തുടങ്ങിട്ട് പോലും ഇല്ല ♥️

Casca • 12-06-2022 09:41

Thudakkam kollam
Kore naalk shesham ezhuthunna kadha alle... ?
Pakshe korach akshara thett varunund aduth part il ath kurakkanam enn oru abhipraayam und... Pinne vennakond oru thulabharam athine kattilum oru padi mukalil nikkanam ee kadha.... ???

With love ❤ Casca Ⓜ?

അൽഗുരിതൻ • 12-06-2022 09:58

Casca സുഖമല്ലേ ബ്രോ. എങ്ങനെ പോകുന്നു ലൈഫ്കു ഒക്കെ ♥️റെ നാളായി ബ്രോ ഇത് എഴുതിവെച്ചിട്ട് കറക്ഷൻ ഒന്നും ചെയ്തില്ല അതാ.

തങ്കു ബ്രോ ?♥️

Casca • 12-06-2022 21:36

Sukham aahn bro broye kandathil orupad santhosham und kaarnam vennakond oru thulabharam ath kazhinj nalla oru kathayude thudakkam vayichath ippozhanu ...
Pinne ithinte bakki athikam lag akkale ?

Casca • 12-06-2022 21:38

Nth life bro university exams okeya myr nalla oru kadha theme ondarunn ini ezhuthanum time illa ?

അൽഗുരിതൻ • 12-06-2022 22:47

പയ്യെ എഴുതി തുടങ്ങിക്കോ ബ്രോ എപ്പോഴെങ്കിലും തീരും. ബ്രോ എന്താ പഠിക്കുന്നെ. ഇതിന്റെ അടുത്ത പാർട്ട്‌ തുടങ്ങിട്ട് പോലും ഇല്ല ഞൻ പറഞ്ഞില്ലേ എപ്പഴോ എഴുതി വെച്ചതാ ഇത് ചുമ്മാ ഡ്രാഫ്റ്റിൽ കിടക്കണ്ടല്ലോന്ന് കരുതി ഇട്ടതാ അടുത്ത പാർട്ട്‌ ഇടുമ്പോ പേജ് കൂട്ടിയെ ഇടൂ

Casca • 13-06-2022 11:21

Btech aanu bro?
University exam okke vann kedakkunath kond aan kadha thudangathe... Ini payye ezhuthi thudanganam.
?

അൽഗുരിതൻ • 13-06-2022 16:13

ബ്രോ ബി tech ഏതാ കമ്പ്യൂട്ടർ ano

Casca • 13-06-2022 16:41

Alla ece

ലൈസ ചിക്കു • 12-06-2022 07:54

കഥയൊക്കെ കൊള്ളാം. നല്ല തീം. ഒന്ന് കരുതി പിടിച്ചാ പൊളിക്കും. പക്ഷെ ഒരു വിയോജിപ്പൊണ്ട്. ഈ വേണ്ടേടത്തും വേണ്ടാത്തെടത്തുമൊക്കെ മൈര് തിരുകി കയറ്റണതെന്തിനാ... അത് കഥയുടെ ഫ്ലോ കളയുന്നുണ്ട്... എന്റെ മാത്രം തോന്നലാണോ എന്തോ...

കാക്കയെ കണ്ടാലും കരീനാ കപൂറെന്ന് പറയും... ഹഹഹഹഹഹ

അൽഗുരിതൻ • 12-06-2022 10:00

ലൈസ ചിക്കു ഞാനും ആലോചിക്കതില്ല ബ്രോ എന്തിയെന്ന പറഞ്ഞു ശീല മായി പോയി. തീർച്ചയായും മാറ്റുന്നതായിരിക്കും

Hope you are doing well brother with love ♥️

ലൈസ ചിക്കു • 13-06-2022 08:07

ബൈ ദ വേ, ഞാനേ ബ്രദറല്ല, സിസ്റ്ററാ... മറുപടിച്ചതിന് നന്ദി

അൽഗുരിതൻ • 13-06-2022 16:10

ഇതിൽ സിസ്റ്റർ ഏതാ ബ്രദർ ഏതാന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റില്ലല്ലോ.?കുടുതലും ആണുങ്ങൾ ആണെന്ന് ഓർത്തു പോയി ക്ഷേമിക്കി ?

Alwi • 12-06-2022 10:27

Myru is not a word vro, it's an emotion

അൽഗുരിതൻ • 12-06-2022 22:52

Alwi sathyam ?ബട്ട്‌ ഇടക്ക് അത് പണി ആയിട്ടും വരും. പ്രേതീക്ഷിക്കാതെ സ്ഥാലതൊക്ക കേറി വരും ഞാൻ ഇപ്പൊ സ്വയം കുറച്ചോണ്ടിരിക്കണേ ??

Kadha • 12-06-2022 07:26

കുറെ നാളായി കണ്ടിട്ട് താങ്കളുടെ കഥ വായിക്കാൻ സുഖമാണ്

അൽഗുരിതൻ • 12-06-2022 10:00

Thankyou bro♥️♥️

Why so serious • 11-06-2022 23:45

നന്നായിട്ടുണ്ട് ❤️?

അൽഗുരിതൻ • 12-06-2022 10:01

♥️♥️♥️

ഉണ്ണി • 11-06-2022 23:07

കൊള്ളാം പൊളി മുമ്പത്തെ കഥകളെ പോലെ  ഇന്ട്രെസ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിനായി വെയിറ്റ് ചെയ്യുന്നു. ❤❤

അൽഗുരിതൻ • 12-06-2022 10:02

ഉണ്ണി നെക്സ്റ്റ് പാർട്ട്‌ ഇപ്പോ തരുമെന്ന് മാത്രം ചോദിക്കരുത് ?തിരക്കായത് കൊണ്ടാ ബ്രോ ഇരുന്ന് എഴുതാൻ സമയം ഇല്ല അതാ എന്തായാലും പൂർത്തിയാക്കും

Arun madhav • 11-06-2022 22:10

അൽഗുരിതൻ....

ഞാൻ താങ്കളുടെ വെണ്ണകൊണ്ട് തുലാഭാരം വായിച്ചു തുടങ്ങിയതേയുള്ളു...
കല്ല്യാണസീൻ വരെ എത്തി ???...
സംഭവം കളറാണ്....

പിന്നെ ഇവിടെ പറയാനുള്ളത് എന്താന്നാൽ..
അക്ഷരത്തെറ്റ് കുറച്ചുണ്ട് അതൊന്ന് ശ്രദ്ദിക്കണം... ചില സ്ഥലങ്ങളിൽ ആ സെന്റൻസിന്റെ മീനിംഗ് തന്നെ മാറ്റാൻ അതിനു കഴിയുന്നുണ്ട്... അതൊന്ന് നോക്കുക...

അൽഗുരിതൻ • 12-06-2022 10:03

Arun madhavan ?ഇപ്പളാണോ ആ കഥ കണ്ടേ ?അക്ഷരത്തെറ്റ് ശെരിയാക്കാം ബ്രോ.

ᴀʟʙy • 11-06-2022 20:17

❤️❤️

അൽഗുരിതൻ • 12-06-2022 10:03

♥️♥️

God of Death • 11-06-2022 19:19

Adipoli kadha kambi kondannu nashippikkalle pls

അൽഗുരിതൻ • 12-06-2022 10:04

ഏയ്യ് ഒരിക്കലുമില്ല ?

visakh • 11-06-2022 17:05

Super bro ♥️♥️♥️

അൽഗുരിതൻ • 12-06-2022 10:04

♥️♥️

Story lover • 11-06-2022 15:53

വളരെ നല്ല തുടക്കം, നിങ്ങളുടെ എല്ലാ കഥകളും പോലെ ഇതും ബ്ലോക്ബസ്റ്റർ ആകുമെന്നതിൽ ഒരു സംശയവുമില്ല. പിന്നെ എത്രയും വേഗം തന്നെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു.... ആശംസകൾ ?

അൽഗുരിതൻ • 12-06-2022 10:05

Story ലോവർ ബ്ലോക്ക്ബസ്റ്റർ ഓ കണ്ടറിയണം കോശി തനിക്ക് എന്താ സംഭവിക്കുന്നെന്ന്.

Casca • 13-06-2022 10:49

Bro njan btech ahn...
Epozhelum neril kaanam ??

കർണ്ണൻ • 11-06-2022 15:22

Nallathudakkam bro

അൽഗുരിതൻ • 12-06-2022 10:06

♥️♥️

സീസർ • 11-06-2022 15:17

nannayitund bro ???

അൽഗുരിതൻ • 12-06-2022 10:06

♥️♥️