Chapter Title : ഇതിഹാസ 2 [mkuttan]
അവിടെ നിന്ന് കുറച്ചു കൂടി ദൂരെ ആയിരുന്നു എന്നെ അവന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണെന്ന് പറഞ്ഞാണ് ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത് എന്നെ ഇവിടെ ആക്കി അരുൺ യഥാർത്ഥ അഖിലിനെ തിരഞ്ഞു അവിടെ നിന്നും പോയി.
ഞാൻ എന്റെ മുറിയിൽ കയറി ഇരിക്കുമ്പോൾ ആണ് അവന്റെ അമ്മായി അങ്ങോട്ട് വന്നത് ഒരു 46 വയസ്സ് ഉണ്ട് അവർക്ക് സുജ ആന്റി അവർ എന്നെ ഭക്ഷണം കഴിക്കാൻ ആയി വിളിക്കാൻ വന്നത് ആണ്.. നല്ല വിശപ്പ് ഉള്ളത് കൊണ്ട് ഞാൻ കൂടെ ചെന്നു ചൂട് ദോശ കുറേ എടുത്ത് കഴിക്കുന്നത് കണ്ടു സുജ ആന്റി രാവിലെ ഒന്നും കഴിച്ചില്ല ലെ.. ഇല്ല.. ഇവിടെ എന്തിനാ വന്നത് വല്ല ജോലിക്കും ആണോ അവൻ പറഞ്ഞു തന്റെ വീട് പാലക്കാട് ആണെന്ന് ഇവിടെ മുകളിൽ ഇനി രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട് ട്ടോ കോളേജ് സ്റ്റുഡന്റസ് ആണ്..
ഉം ഞാൻ മൂളി.. എന്നാലും ആ ചെറുക്കൻ ഇത് എവിടെ പോയി ഇന്നലെ രാത്രി പോയി കിടന്നു ഉറങ്ങിയത് ആണത്രേ രാവിലെ നോക്കിയപ്പോൾ പുള്ളിയെ കാണാൻ ഇല്ല..
സുജ ആന്റി എന്റെ അടുത്ത് ഇരുന്ന് എന്നെ പറ്റി പറയാൻ തുടങ്ങി അപ്പൊ അതാ അരുണിന്റെ അങ്കിൾ വീട്ടിൽ കേറി വന്നു മൂപ്പർ എക്സ് മിൽട്രി ആണ്.. കൃഷ്ണൻ അങ്കിൾ എന്നെ കണ്ടു.. ഹായ് അരുൺ വിളിച്ചിരുന്നു.. എവിടാ മോൾടെ വീട് പാലക്കാട് അല്ലെ ഇവന് എങ്ങനെ പാലക്കാട് ഫ്രണ്ട്സ്.. ഓ അവന്റെ അച്ഛൻ വീട് അവിടെ ആണല്ലോ അത് മറന്നു.. ഉം മോള് ഇവിടെ
💬 Comments
View all comments