← Back to ഇതിഹാസ 2 [mkuttan]

Comments

ഇതിഹാസ 2 [mkuttan] · approved reader discussion

കുട്ടൻ • 01-02-2020 21:11

Nxt പാർട്ട്‌ എന്നാ ഇടുക wait ചെയുന്ന ഫാൻസ്‌ ഉണ്ട്

Mkuttan • 16-09-2019 22:28

ഒരു ലക്ഷം വ്യൂസ് പോലും കിട്ടാത്ത കഥ ബാക്കി തുടരാൻ ഇട്രെസ്റ് ഇല്ല എല്ലാവരും ക്ഷമിക്കുക

അച്ചു • 28-09-2019 13:09

അങ്ങനെ പറയരുത് ബ്രോ ബാക്കി കൂടി എഴുത്തു. പ്ലീസ്

കുട്ടേട്ടൻ • 12-11-2023 23:39

ഞാൻ ഈ സ്റ്റോറി യുടെ ബാക്കി എഴുതിക്കോട്ടെ. സമ്മതമാണെങ്കിൽ മാത്രം . അത്രക്ക് ഈ സ്റ്റോറി ഇഷ്ടപെട്ടത് ആണ്  . ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിയും ഈ ത്രെഡ് ഇൽ തന്നെ ..

കുട്ടേട്ടൻ • 12-11-2023 23:10

ഞാൻ ഈ സ്റ്റോറി യുടെ ബാക്കി എഴുതിക്കോട്ടെ. സമ്മതമാണെങ്കിൽ മാത്രം . അത്രക്ക് ഈ സ്റ്റോറി ഇഷ്ടപെട്ടത് ആണ്  . ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിയും ഈ ത്രെഡ് ഇൽ തന്നെ ..

kuttan • 15-09-2019 00:49

Next part vegam thanne idu

ചെകുത്താൻ • 12-09-2019 06:46

നെക്സ്റ്റ് പാർട്ട്‌ വൈകിക്കാതെ

Mkuttan • 13-09-2019 19:45

ടൈം ഇല്ല ബ്രോ സോറി

Achu • 08-09-2019 18:35

ഈ ഐഡിയ കൊള്ളാം... കട്ട സപ്പോർട്ട്

Surajdas • 07-09-2019 20:02

Next part enna???

Mkuttan • 13-09-2019 19:47

കഥ ഇനി ഇല്ല ബ്രോ വേണ്ടത്ര വ്യൂസ് ഇല്ല പിന്നെ ടൈം ഇല്ല സോറി

S. C. S • 03-09-2019 13:23

വെറൈറ്റി സ്റ്റോറി നെക്സ്റ്റ് പാർട്ട്‌ വളെരെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു

rashid • 03-09-2019 11:07

കൊള്ളാം, അപ്പോ അരുൺ ഇനി ആരാ അഖിൽ ആയത്?

പൊന്നു.? • 31-08-2019 10:48

പേജ് കൂട്ടി എഴുതൂ സഹോ....

????

Mkuttan • 01-09-2019 06:34

Ok പൊന്നു ബ്രോ താങ്ക്സ്

MaX • 31-08-2019 10:46

പേയിങ്ഗ്സ്റ്റ ആയി വന്ന പെൺപിളേറെ house ഓണർ അങ് കേറിപിടികുവോ.. ഒരു സിറ്റുവേഷൻ ഇണ്ടാക്ക്.... എന്നാലും കഥ ഇഷ്ട്ടപെട്ടു... adutha പാർട്ട് പെട്ടന്ന് വന്നോട്ടെ.....?

Mkuttan • 01-09-2019 06:36

ഇഹ്.. കഥ തന്നെ ഒരിക്കലും നടക്കാത്ത തീം അല്ലെ ബ്രോ.. താങ്ക്സ് max

pavam1payyan • 31-08-2019 01:30

Woww..mmm strange turning points

Getting used to in new body experience..
Nannakunnundu.

Waiting for next part

Mkuttan • 01-09-2019 06:39

ഞാനും കുറേ കാത്തിരുന്നു ഇതുപോലെ ഈ തീം വെച്ച് ആരെങ്കിലും എഴുതും എന്ന് വിചാരിച്ചു.. ആരും എഴുതാത്തത് കൊണ്ട് ആണ് ഞാൻ ഒരു ശ്രമം നടത്തി നോക്കുന്നത് thanx paavam payyan

ജവാൻ • 30-08-2019 23:45

കുറച്ചു കൂടി വേണമെന്ന് തോന്നി

Mkuttan • 01-09-2019 06:40

ശ്രമിക്കാം ജവാൻ.. thanx