Chapter Title : ഇതിഹാസ [mkuttan]
എടുത്തു ഞാൻ പുറത്തേക്ക് നടന്നു ബില്ല് കൗണ്ടറിൽ അയാൾ എന്റെ വരവ് നോക്കി ഇരിക്കുന്നുണ്ടായിരുന്നു ബില്ല് എത്ര ആയി... എന്ത് ബില്ല് മോളെ അതൊന്നും വേണ്ടന്നെ പകരം ആ നമ്പർ ഒന്ന് തരുമോ എന്ന് അയാൾ ചോദിച്ചു.. ഇല്ല എന്ന് മറുപടി പറഞ്ഞു ഞാൻ എങ്കിൽ വേണ്ട ഇത് എന്റെ നമ്പർ ആണ് എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു നമ്പർ കയ്യിൽ വെച്ചു തന്നു.. അല്ല മോളെ എന്താ നീ കയ്യിൽ ഒരു വള പോലും ഇടാത്തത് എന്ന് അയാൾ ചോദിച്ചു.. കാതിൽ കമ്മലും ഇല്ലല്ലോ.. എന്നാലും സുന്ദരി ആണ് ട്ടോ.. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു എങ്ങോട്ടെന്ന് അറിയാതെ എന്റെ പുതിയ ലോകത്തിലെക്ക് എനിക്ക് ഉള്ളിൽ ഇപ്പോൾ എന്താണ് തോന്നുന്നത് സന്തോഷം ആണോ സങ്കടം ആണോ അത്ഭുതം ആണോ ആകാംഷ ആണോ എല്ലാം ചേർന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ എന്റെ പുരുഷ ശരീരത്തിന്റെ അവസാന ശേഷിപ്പ് ആയ വസ്ത്രവും ചെരിപ്പും ഉപേക്ഷിച്ചു ഞാൻ നഗ്നമായ കാലുകൾ കൊണ്ട് നിലത്തു ചവിട്ടിയപ്പോൾ വല്ലാത്ത വേദന ഉണ്ടായി അല്ല പഴയ പോലെ അല്ല എന്റെ കാലിന്റെ തൊലി എല്ലാം വളരെ മൃദുലമാണ് എന്ന് മനസ്സിലാക്കി ഞാൻ നേരെ ഓടി ചെന്ന് ഒരു കടയിൽ നിന്ന് ഹീൽ ടൈപ്പ് ചെരിപ്പ് വാങ്ങി നേരെ നടന്നു ആളുകളുടെ നോട്ടം എന്നിലേക്ക് വന്നപ്പോൾ വല്ലാത്ത ഒരു സ്നേഹം എന്റെ പുതിയ ശരീരത്തിനോട് എനിക്ക് തോന്നി ഒന്ന് കുളിക്കണം ഏതെങ്കിലും ഹോസ്റ്റലിൽ കയറി കൂടണം നടന്നു കൊണ്ട്
💬 Comments
View all comments