← Back to ഇതിഹാസ [mkuttan]

Comments

ഇതിഹാസ [mkuttan] · approved reader discussion

പൊന്നു.? • 31-08-2019 10:35

കൊള്ളാം...... നല്ല തുടക്കം.

????

pavam1payyan • 31-08-2019 01:21

This is the one of the best stories i found here so far

Movie Kanda nal muthal athinu or porn parody vannal nannayirikkum ennu kure agrahichittundu...

This is a dream come true..

Waiting for full story

p.Kuttan • 30-08-2019 14:07

ഹായ് സഹോ...

ഏറ്റവും മസാലയും തെറിയും എരിവുമൊക്കെയുള്ള കഥകളാണ് കൂടുതൽ
ആൾക്കാർ വായിക്കുന്നത്. അങ്ങനെയാണ്
പോപ്പുലർ ലിസ്റ്റിൽ കയറുന്നത്.

ലിസ്റ്റിൽ കയറുന്നത് മാത്രമാണ് ലക്ഷ്യമെങ്കിൽ
ചുമ്മാ ഒരു 'നിഷിദ്ധം'എഴുതിവിടുക.

അല്ലെങ്കിൽ ഇത് തുടർന്നെഴുതൂ...

Mkuttan • 30-08-2019 14:29

ബാക്കി എഴുതി അയച്ചു ബ്രോ thanx

Akh • 30-08-2019 08:07

തുടക്കം  നന്നായിട്ടുണ്ട്... പ്ലീസ്  continue....

Surajdas • 29-08-2019 01:05

Adutha bhagam enna varanai???waiting

Mkuttan • 29-08-2019 06:50

Popular story listil varaathe baakki illa bro

ആദി... • 28-08-2019 21:59

നന്നായിട്ടുണ്ട്...

S. C. S • 28-08-2019 20:50

വെരി ഇന്ട്രെസ്റ് നെക്സ്റ്റ് എപ്പോൾ കാത്തിരിക്കുന്നു

Joju • 29-08-2019 01:43

Pwlich bro nxt partinayi katta waiting

Mkuttan • 29-08-2019 13:50

നെക്സ്റ്റ് എഴുതി തുടങ്ങിയത് ആണ് ബ്രോ പക്ഷെ കഥ ഒരു ലക്ഷം വ്യൂസ് പോലും ആയിട്ടില്ല.. ബാക്കി എഴുതാൻ ഉള്ള മൂഡ് പോയി

Kalosmi • 26-08-2019 11:57

Akhilakk eth nadiyude mukham anenn koodi paranjal nannayirunnu (anu sree venda),Akhilaye Akhil kalikunnat koodi undenkil super

Mkuttan • 26-08-2019 18:48

ഏത് നടിയുടെ മുഖം ആണെന്ന് വായനക്കാർ തീരുമാനിക്കട്ടെ എന്തായാലും അനുശ്രീ ടെ മുഖം അല്ല നായികക്ക് കഥയുടെ പേരും തീം മാത്രം സിനിമയുടെ ഉള്ളു kalosmi

Vazhipokkan • 27-08-2019 06:21

Ellarudeyum manassil oru charakinte matram mukham varan nallat storyil tanne oru chatakinte name parayunnat anenn tonunnu

Mkuttan • 27-08-2019 13:43

നോക്കാം വഴിപോക്കൻ.. thanx for ur comment

Indhu • 26-08-2019 02:30

അപ്പഴേ... കഥയൊക്കെ കൊള്ളാം... transgender ആവുന്നതെന്തോ മോശം കാര്യമാണെന്നോ ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊക്കെയുള്ള ഡയലോഗ് ഒക്കെ സ്ത്രീത്വം ഒരൊറ്റ കാര്യത്തിന് മാത്രം ഉള്ളതാണ് എന്നുള്ള ബോധം കൊണ്ടുണ്ടായതാണ്... transgenders നേക്കാളും സ്ത്രീത്വത്തെ പെണ്ണായി ജനിച്ചവർക്ക് പോലും മനസ്സിലാക്കാൻ പറ്റില്ല...  ഇനി സെക്സ് ന്റെ കാര്യത്തിലാണെങ്കിൽ... ഒരു traswomen മായി ഒരിക്കൽ രണ്ടാളും മനസ്സറിഞ്ഞ് കിടക്ക പങ്കിട്ടെങ്കിൽ സദാചാരം വിഷയമല്ലാത്ത ഒരാണും പിന്നെ മറ്റൊരു പെണ്ണിനെ ആഗ്രഹിക്കില്ല...

Indhu • 26-08-2019 02:32

പിന്നെ മറ്റൊന്ന്... ഈ കഥ ഇങ്ങനെയേ ആയിരിക്കില്ല ആ ആണിന്റെ ഉള്ളിൽ ഒരു പെൺമനസ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ...

Mkuttan • 26-08-2019 05:06

അങ്ങനെ മനസ്സ് ഇല്ല ജസ്റ്റ്‌ ഒരു കഥ കടന്നു ചിന്തിക്കാൻ ഒന്നും തന്നെ ഇല്ല ഞാൻ എഴുതിയതിൽ transgendersine പൊള്ളി എങ്കിൽ സോറി..

കബാലി • 25-08-2019 17:02

നല്ല തുടക്കം.But സിനിമകഥ പോലെ തന്നെ ആവാതിരിക്കാൻ ശ്രദ്ധിക്കണം.

Mkuttan • 25-08-2019 19:33

Thanx കബാലി സിനിമ കഥ ആവാതെ ശ്രമിക്കാം

Mkuttan • 25-08-2019 20:20

Thanx കബാലി..

rashid • 25-08-2019 15:38

kollallo, variety story

Mkuttan • 25-08-2019 21:59

Thanx rashid