Chapter Title : ഇത്ത 11 [Sainu]
പോകുന്നില്ലെടാ.
തായേ ഇറങ്ങുന്നുമില്ല.നിന്റെ അടുത്തേക്ക് മാത്രമേ ഇവൾ വരുന്നുള്ളു.
അതിനെന്താ ഇത്ത മോളുനെ ഇങ്ങു തന്നേര് ഞാൻ പിടിച്ചോളാം.
ഇത്ത എന്റെ മടിയിലേക്ക് അവളെ ഇരുത്തികൊണ്ട് പോയി.
നടക്കുമെങ്കിലും ചില നേരത്ത് അവളങ്ങിനെയാ.
ഞാൻ അവളെയും മടിയിൽ ഇരുത്തി കൊഞ്ചിക്കൊണ്ട് വിജേഷിനെ വെയ്റ്റ് ചെയ്തുകൊണ്ടിരുന്നു..
അധികാനേരം ഒന്നും കാത്തുനിൽക്കേണ്ടി വന്നില്ല വിജേഷ് വണ്ടിയുമായി ഞങ്ങളുടെ മുറ്റത്തേക്ക് വന്നു..
നീ റെഡിയായില്ലേ പോകാം എന്ന് പറഞ്ഞോണ്ട് അവൻ എന്നെ വിളിച്ചു.
ആ ഇപ്പൊ വരാം നീ കയറി ഇരിക്ക് ഞാൻ ഇവളെ ഒന്ന് ആരുടെയെങ്കിലും കയ്യിൽ ഒന്ന് കൊടുത്തേക്കട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റു.
കുഞ്ഞിനേയും എടുത്തു അകത്തേക്ക് നടന്നതും.
ഇത്ത എതിരെ വന്നു. ആരാണ് സൈനു വന്നിരിക്കുന്നെ എന്ന് ചോദിച്ചു കൊണ്ട്.
അതെന്റെ ഫ്രണ്ടാണ് ഇത്ത നിങ്ങൾ ഇവളെ ഒന്ന് പിടിച്ചേ എന്നും പറഞ്ഞോണ്ട് ഞാൻ മോളെ ഇത്തയെ ഏല്പിച്ചു കൊണ്ട് തിരിഞ്ഞതും.
അല്ല ഏതു ഫ്രണ്ട് ആണെന്ന് നോക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത ഫ്രണ്ടിലേക്ക് വന്നു.
വിജേഷിനെ കണ്ടതും ഇത്തയുടെ മുഖം മാറി. പിന്നെ വീട്ടിലേക്കു വന്ന അഥിതിയല്ലേ എന്ന് കരുതിയാണോ എന്തോ ഒരു ച്ചിരി മുഖത്തു വരുത്താൻ ശ്രമിച്ചു കൊണ്ട് ഇത്ത അകത്തേക്ക് തന്നേ തിരിഞ്ഞു.
സൈനു ഒന്നിവിടെ വന്നേ നീ
എന്താണെന്നു ചോദിച്ചു ഞാൻ അകത്തേക്ക് തന്നേ പോയി.
അല്ല ഇവന്റെ കൂടെയാണോ നീ പോകുന്നെ.
അതേ. അതിനെന്താ
എങ്ങോട്ടാ പോകുന്നേ എന്നൊന്ന് പറയാമോ.
അവന്നു എന്തോ ആവിശ്യത്തിന് വേണ്ടി പോകുകയാ ആരുമില്ലാത്തതോണ്ട് കമ്പനിക്ക് എന്നെ വിളിച്ചതാ.
സത്യം പറ സൈനു നിങ്ങൾ എങ്ങോട്ടാ എന്തിനുവേണ്ടിയാ പോകുന്നേ.
ഒന്നുമില്ല ഇത്ത ഞാൻ പറഞ്ഞില്ലേ അതുതന്നെ.
അതെന്തേ ഇത്താക്ക് ഒരു സംശയം.
അല്ല ഇവന്റെ കൂടെ ആയത് കൊണ്ട
സൈനു വെറുതെ വേണ്ടാത്തത്തിലൊന്നും പോയി ചാടേണ്ട കേട്ടോ.
അവന്റെ ആവിശ്യമാണെൽ അവന് പോയാൽ പോരെ എന്തിനാ വെറുതെ സൈനു കൂടെ പോണേ.
ഇപ്പൊ വരാം ഇത്ത.
സൈനു ഇവനെപ്പറ്റി അമീന പറഞ്ഞത് കേട്ടാൽ.. ഇത്രയും വൃത്തി കെട്ടവൻ വേറെ ഇല്ല നിങ്ങടെ കോളേജിൽ അവന്റെ കൂടെ ഇങ്ങിനെ പോകാൻ നിൽക്കേണ്ട.
ഏയ് അങ്ങിനെ ഒന്നും സൈനു ഒന്നിലും പോയി ചാടില്ല ഇത്ത.
ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെ ഇഷ്ടം എനിക്ക് പറയാനല്ലേ പറ്റു. അല്ലാതെ അനുസരിപ്പിക്കാനൊന്നും പറ്റില്ലല്ലോ
ഇത്ത എന്തിനാ പേടിക്കുന്നെ.
പേടിയുണ്ടെടാ നീ വേറെ ആരുടെ
💬 Comments
View all comments