Chapter Title : ഇത്ത 12 [Sainu]
നിന്നും വരുന്നത്. എന്തൊക്കെയാ.
ഹോ ഞാനൊന്നും പറയുന്നില്ലേ.
പിന്നെ ഡോർ എല്ലാം നല്ലോണം അടച്ചോണേ അല്ലെങ്കിൽ കള്ളന്മാർ വന്നു കയറിയാലും നിങ്ങൾ അറിയില്ല ഓർമ ഉണ്ടായിക്കോട്ടെ.
ഹ്മ്മ് ശരി എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകട്ടെ.
ഹ്മ്മ് പോയിക്കോ സൂക്ഷിച്ചും കണ്ടും ഒക്കെ വേണേ എല്ലാം.
ഹോ സൂക്ഷിച്ചോളാമേ.
മോളെ ഉമ്മച്ചിയേയും അങ്കിളിനെയും നോക്കി കോണേ
ഹോ സോറി അങ്കിളല്ലല്ലോ അല്ലെ
ബാപ്പയല്ലേ.
മോളെ ബാപ്പയെയും ഉമ്മച്ചിയേയും ഇന്ന് ശല്യപെടുത്തല്ലേ..
എന്ന് പറഞ്ഞു ചിരിച്ചോണ്ട് ഷമി റൂമിലേക്ക് തിരിച്ചു പോയി.
ഞാൻ ഇത്തയുടെ മുഖത്തു നോക്കി ചിരിച്ചോണ്ട് വാ പോകാം അവളെങ്ങിനെ പലതും പറയും.
അവളുടെ നാക്കിനു എല്ലില്ലാത്തത.
അതുകേട്ടു ചിരിച്ചോണ്ട് ഇത്തയും എന്റെ കൂടെ നടക്കാൻ തുടങ്ങി.
സൈനു മോളെ
ഒന്നു പിടിച്ചേ
എന്താ എന്ത് പറ്റി
ഒന്നും പറ്റിയിട്ടല്ല
പിന്നെ.
അത് ചപ്പലിന്റെ വള്ളി അറ്റു. അതാ.
ഹ്മ്മ് എന്നാൽ പോകുമ്പോൾ ഒന്ന് വാങ്ങാം വാ എന്നും പറഞ്ഞോണ്ട് ഞാൻ മോളെ വാങ്ങിച്ചു ചെറിയ കവറും തൂകിപിടിച്ചു ഒരു കയ്യിൽ പൊട്ടിയ ചപ്പലും പിടിച്ചോണ്ട് വരുന്ന ഇത്തയെ കണ്ടു ഞാൻ ചിരിച്ചു.
എന്റെ സലീന ആ ചപ്പൽ അങ്ങോട്ട് എവിടേക്കെങ്കിലും ഒന്ന് വലിച്ചെറിഞ്ഞു കൂടെ.
ആ ഞാനത് മറന്നെടാ.
എന്നാൽ ഇനി വൈകിക്കേണ്ട അതൊന്നു ആ വേസ്റ്റിൽ കൊണ്ട് പോയി ഇട്ടേച്ചും പോരെ ഞാനിവിടെ നിൽക്കാം.
ഇത്ത പോയി വരുന്നത് വരെ അവിടെ നിന്നെകൊണ്ട് ഇത്ത വന്നതും ഞങ്ങൾ ഒരുമിച്ചു നടത്തം തുടർന്നു..
വണ്ടിയിലേക്ക് കയറി കൊണ്ട് ഞങ്ങൾ നേരെ അടുത്തുള്ള ലേഡീസ് കടയിൽ കയറി ഇത്താക് വേണ്ടേ ചപ്പലും പിന്നെ ഇത്താക്ക് തന്നേ ഒരു ഷൂവും വാങ്ങി അപ്പോഴാണ് മോളെ ഓർമ്മഭവന്നത്
അവൾക്കു വേണ്ടി ഒരു ഷൂവും വാങ്ങി ബില്ലടച്ചു കൊണ്ട് ഞങ്ങൾ.
കാറിലേക്ക് കയറി.
സൈനുവിന് കുറെ ചിലവായി അല്ലെ ഞങ്ങൾ കാരണം.
ഏയ്.
ഇത്ത ഇത് നമുക്ക് വേണ്ടിയല്ലേ.
ഷമി പറഞ്ഞപോലെ ഒന്നു ബാപ്പാന്റെ മോൾക്കും പിന്നെ ഒന്നെന്റെ ബീവിക്കും വേണ്ടിയല്ലേ.. പിന്നെന്താ.
അത് കേട്ട് ഇത്ത ചിരിച്ചോണ്ട് എന്റെ തോളിൽ തല
💬 Comments
View all comments