0%

Chapter Title : ഇത്ത 12 [Sainu]

Author : SAINU Read All Parts 1853

നിന്നും ഇറങ്ങി

ഞങ്ങൾ സാധനങ്ങൾ എല്ലാം വാങ്ങിച്ചു മോൾ ചൂണ്ടി കാണിച്ചതൊക്കെ വാങ്ങിച്ചു കൊണ്ട് ഞങ്ങൾ കാറിനടുത്തെത്തി.

അപ്പോഴാണ് സൈനു എന്നുള്ള വിളി പിന്നിൽ നിന്നും കേട്ടത്.

മാറ്റാരുമല്ല ഞങ്ങളുടെ അയൽവാസി ആയിരുന്നു അത്.

എവിടുന്നാ നി വരുന്നേ ഇതാരാടാ ഇതിനു മുന്പേ നിങ്ങടെ വീട്ടിൽ കണ്ടിട്ടില്ലാലോ.

ആ ഇനിമുതൽ എന്നും കാണാം എന്റെ കൂടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്നോട് ചേർത്ത് നിറുത്തി.

അത് കണ്ടു സന്തോഷത്തോടെ ഇത്ത എന്നോട് ചേർന്ന് നിന്നുകൊണ്ട് തല ഉയർത്തി എന്റെ മുഖത്തേക്ക് തന്നേ നോക്കി കൊണ്ടിരുന്നു.

അയാൾ ചിരിച്ചോണ്ട് നി വീട്ടിലേക്കല്ലേ ഞാൻ ഉണ്ടെടാ എന്നെ എന്റെ വീടിന്റെ അവിടെ ഒന്നിറക്കിയാൽ മതി.

അതിനെന്താ പോന്നോളൂ എന്ന് പറഞ്ഞോണ്ട് അവരെ ഞാൻ വണ്ടിയിലേക്ക് കയറ്റി.

മുന്നിൽ കയറാനായി വന്ന അവരെ പിന്നിലേക്ക്‌ കയറ്റികൊണ്ടി ഇത്തയോട് കയറാൻ പറഞ്ഞു. ഞാൻ അപ്പുറത്തെ സൈഡിൽ നിന്നും കയറി കൊണ്ട് വണ്ടിയെടുത്തു..

ഞങ്ങൾക്കിടയിലെ സ്വാതന്ത്രം നഷ്ടപെട്ടതിനാൽ ഇത്ത പുറത്തെക്കും നോക്കി കൊണ്ടിരുന്നു.

അയാൾ എന്നോട് എന്തൊക്കെയോ

ചോദിച്ചോണ്ടിരുന്നു അതിനെല്ലാം മറുപടിയും കൊടുത്തോണ്ട് ഞാൻ ഡ്രൈവിംഗ് തുടർന്നു.

അങ്ങേരുടെ വീടിനടുത്തെത്തിയതും ഞാൻ വണ്ടി നിറുത്തി അങ്ങേരെ ഇറക്കി വിട്ടു.

ഞാൻ ഇത്തയെ നോക്കി എന്താ എന്ത് പറ്റി.

ഒന്നുമില്ല സൈനു ഞാൻ പിന്നെ അയാളുണ്ടായത്കൊണ്ട് ഒന്ന് .

ഹ്മ്മ്

ഇങ്ങിനെയുള്ള കട്ടുറുമ്പുകൾ വന്നു നമ്മുടെ സന്തോഷം നശിപ്പിക്കാൻ അല്ലെ ഇത്ത.

ഏയ്‌ അതൊന്നും ഒരു കുഴപ്പവുമില്ല സൈനു.

ഞാൻ ഒതുങ്ങിയത്. അതുകൊണ്ടല്ല.

എന്റെ സൈനുവിന് ഇനിയും അങ്ങാടിയിലേക്ക് പോകാനുള്ളതല്ലേ അപ്പൊ അവരൊക്കെ എന്തെങ്കിലും പറഞ്ഞു കളിയാക്കും എന്റെ സൈനുവിനെ അത് വേണ്ടാന്നു വെച്ചിട്ട.

ഈ സമൂഹത്തിന്റെ ഇടയിൽ ജീവിക്കേണ്ടവർ അല്ലെ നമ്മൾ.

അതപോയല്ലേ

എന്റെ സൈനു എന്നെ നിക്കാഹ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആർക്കും ഒന്നും പറയാൻ പറ്റില്ല.

ഇപ്പൊ അങ്ങിനെയല്ല എന്റെ സൈനുവിന്റെ നാട്ടിലെ മാന്യത സംരക്ഷിക്കേണ്ടത് എന്റെയും കടമയല്ലേ സൈനു.

അത് കൊണ്ട ഞാൻ.

എന്റെ ഇത്ത. ഇനി അങ്ങോട്ട്‌ നമ്മുടെ ജീവിതത്തിൽ ഇവർക്കാർക്കും സ്ഥാനമില്ല അവരവരുടെ ജോലി നോക്കി പോയി

💬 Comments

View all comments