Chapter Title : ഇത്ത 12 [Sainu]
എടുത്തു. ഇത്ത നേരെയാക്കിയ ബെഡ് ഷീറ്റിലേക്കു കിടത്തി.
അങ്ങനെയാണേൽ ഞാൻ നേരെയക്കിയ ബെഡ് ഷീറ്റിലേക്കു എന്തിനാ ബാപ്പയും മോളും വന്നിരിക്കുന്നെ. എന്ന് പറഞ്ഞോണ്ട് ഇത്ത രൂക്ഷ ഭാവത്തോടെ നോക്കി.
ഇത് ഞങ്ങടെ റൂമാ അല്ലെ മോളു ഞങ്ങൾ ആരോടും ഇത് നേരെ യാകാൻ പറഞ്ഞിട്ടില്ലല്ലോ നിങ്ങളായി വന്നു നേരെയാക്കിയാൽ പിന്നെ ഞങ്ങളെന്താ ചെയ്യുക.
എന്നാൽ ബാപ്പയും മോളും ഒന്നെണീറ്റെ നേരെയാക്കിയ ഞാൻ തന്നേ അതൊക്കെ വലിച്ചിട്ടാൽ പോരെ.
ഹ്മ്മ് ഇനി ഞങ്ങൾ എഴുന്നേൽക്കില്ല അല്ലെ മോളു വേണമെങ്കിൽ ഇത്ത ആ റൂമിൽ പോയി കിടന്നോ എന്ന് പറഞ്ഞോണ്ട് ഞാൻ അവിടേക്കു കൈ ചൂണ്ടി.
ഹോ അപ്പൊ അങ്ങിനെ ആണല്ലേ എന്നെ ഒഴിവാക്കി ബാപ്പക്കും മോൾക്കും ഇവിടെ കിടക്കാനാണല്ലേ എന്ന അങ്ങിനെ മതി ഞാൻ അവിടെ പോയി കിടന്നോളാം എന്ന് പറഞ്ഞോണ്ട്. ഇത്ത തിരിഞ്ഞതും.
ഞാൻ ബെഡിൽ നിന്നും ചാടിയേണീട്ടുകൊണ്ട് ഇത്തയെ തടഞ്ഞു നിറുത്തി.
അയ്യേ ഇത് പറഞ്ഞതിനാണോ പോകുന്നെ
അയ്യേ
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കയ്യിൽ കയറി പിടിച്ചു.
വിട്ടോ സൈനു. ഞാൻ അവിടെ കിടന്നോളാം നിങ്ങൾ ബാപ്പയും മോളും മാത്രം ഇവിടെ കിടന്ന മതി.
നമ്മളെ ആർക്കും വേണ്ടല്ലോ. ഇപ്പൊ
എന്റെ സലീന അതൊരു തമാശക്ക് പറഞ്ഞതല്ലേ. അതിനാണോ ഈ പിണങ്ങി പോകുന്നെ.
അല്ല അല്ല നീ തായേ നിന്നും അങ്ങിനെയ പറഞ്ഞെ ഞാനൊന്ന് കെട്ടിപ്പിടിക്കാൻ വന്നപ്പോൾ നീ മാറിയില്ലേ.
എന്റെ ഇത്ത അത് വെറുതെ ഒരു തമാശക്ക് പറഞ്ഞതല്ലേ.
തെ ഇനി എന്റെ ഇത്ത എത്ര വേണമെങ്കിലും കെട്ടിപിടിച്ചോ എന്ന് പറഞ്ഞോണ്ട് ഞാൻ കൈ രണ്ടും അടർത്തി കൊണ്ട് കണ്ണുപൂട്ടി കാത്ത് നിന്നു.
വേണ്ടേ വേണ്ടേ അങ്ങിനെ ഇപ്പോ സോപ്പിടുകയൊന്നും വേണ്ടേ എന്ന് പറഞ്ഞോണ്ട് ഇത്ത അങ്ങിനെ നിന്നു.
പിന്നെന്താ ഞാൻ എന്റെ സലീനയുടെ ഈ പിണക്കം മാറ്റാൻ വേണ്ടി ചെയ്യേണ്ടത്.
ഒന്ന് പറഞ്ഞു തരുമോ.
അത് അങ്ങിനെയൊക്കെ പറയുമ്പോ ആലോചിക്കണമായിരുന്നു.
രാത്രിയിൽ കൂട്ട് കിടക്കാൻ വേണ്ടവളാണ് എന്ന്.
അപ്പൊ മോൻ അതൊന്നും ആലോചിച്ചില്ലല്ലോ
അതുകൊണ്ട് ഇന്ന് എന്റെ മോൻ ദാ ആ കാണുന്ന
💬 Comments
View all comments