0%

Chapter Title : ഇത്ത 12 [Sainu]

Author : SAINU Read All Parts 1788

ജീവിതത്തിന്റെ ഭാഗങ്ങൾ അല്ലെ. ചില സമയങ്ങളിൽ അവരായിരിക്കും നമുക്കൊരു ആശ്വാസത്തിന്.

ഞാൻ വെറുതെ പറഞ്ഞതാ സൈനു. എന്റെ സൈനുവിന്റെ അടുത്ത് നിന്നും എഴുന്നേൽക്കാൻ ഉള്ള മടികൊണ്ട് പറഞ്ഞതാ.

ഹ്മ്മ് എന്നാൽ കുറച്ചൂടെ കിടന്നോ എന്നിട്ട് നമുക്കു രണ്ടുപേർക്കും ചേർന്ന് തയ്യാറാക്കാം എന്താ പോരെ.

അത് കേട്ടതും.

എന്റെ സൈനുവാണ് എന്ന് പറഞ്ഞോണ്ട് എന്റെ കവിളിൽ ഉമ്മയും തന്നു കൊണ്ട് ഇത്ത ഒന്നുടെ എന്നിലേക്ക്‌ പറ്റി കിടന്നു..

അടുക്കളയിലെ തിരക്കിട്ട ജോലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. എന്നെകൊണ്ട് കഴിയുന്നത് എല്ലാം ഞാനും ചെയ്തു കൊടുത്തോണ്ട് ഇത്തയുടെ ഭാരം കുറച്ചു.

നിനക്കിതൊക്കെ ചെയ്യാൻ അറിയുമോ സൈനു.

ഇല്ലപിന്നെ ഞങ്ങൾക്കെന്താ കയ്യില്ലേ നിങ്ങൾ പെണ്ണുങ്ങൾ വേവിച്ചാൽ മാത്രമേ അരി വേവുകയുള്ളു എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ദേഷ്യം പിടിപ്പിച്ചു.

ഞാൻ അങ്ങിനെയൊന്നും പറഞ്ഞില്ലല്ലോ സൈനു. പിനെന്തിനാ നീ ഇതൊക്കെ പറയുന്നേ

അല്ല ഇത്തയുടെ ചോദ്യം കേട്ടാൽ തോന്നും ഇതൊക്കെ നിങ്ങൾക്ക് മാത്രം പറഞ്ഞതാണെന്ന്.

അയ്യോ ഞാനൊന്നും ചോദിച്ചില്ല പോരെ ? എന്ന് പറഞ്ഞോണ്ട് ഇത്ത കയ്യെടുത്തു കുമ്പിട്ടു നിന്നു.

അത് കണ്ടു ചിരിച്ചോണ്ട്. ഇങ്ങിനെ നില്കാതെ വേഗം നോക്ക്. ഇല്ലേൽ അറിയാലോ ഷമിയുടെ നാക്കാ.

ഞാൻ പറയേണ്ടല്ലോ.

ഹ്മ്മ് അത് ശരിയാ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ജോലിയിൽ ഏർപ്പെട്ടു.

മോള് കരയുമ്പോൾ അവളെയും കളിപ്പിച്ചു ഞാൻ ഓരോന്ന് ചെയ്തു കൊടുത്തു.

എല്ലാം റെഡിയായി കഴിഞ്ഞതും ഇത്ത ഒരു ദീർഘ ശ്വാസം എടുത്തോണ്ട് എന്റെ അടുക്കൽ വന്നിരുന്നു

ഹാവു ഇനി എനിക്കു പേടിയില്ല.

അതെന്താ.

അല്ല ഇനി നമ്മളുടെ ജീവിതം തുടങ്ങിയാൽ പിന്നെ എനിക്ക് കാൽ നീട്ടി വെച്ചിരുന്നാൽ മതിയല്ലോ.

എല്ലാം എന്റെ സൈനു ഉണ്ടാക്കുമല്ലോ അല്ലെ.

ഹ്മ്മ് ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി.

ഇത് തന്നേ ഇത്ത ഒറ്റയ്ക്ക് കഷ്ടപ്പെടാണമല്ലോ എന്ന് കരുതിയ ഞാൻ സഹായിച്ചേ..

പിന്നെ ഷമിയുടെ വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ എന്നും കരുതിയ.

അപ്പൊ എന്റെ സൈനുവിന് എന്നോട് സ്നേഹം ഉണ്ട്.

അല്ല ഞാൻ കഷ്ടപെടുമല്ലോ എന്ന് വിചാരിച്ചതോണ്ടാണല്ലോ നീ വന്നേ. അപ്പൊ അന്നും ഞാനല്ലേ കഷ്ടപ്പെടുക അപ്പൊ അന്നും നീ വരുമല്ലോ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി ഇരുന്നു.

ഇത്ത നിങ്ങളെ ഒരു കാര്യത്തിനും കഷ്ടപ്പെടുത്തരുത് എന്നാണ് എന്റെ ആഗ്രഹം.

എന്നും എന്റെ ഇത്ത ചിരിച്ചു സന്തോഷത്തോടെ ജീവിക്കണം അതിനു വേണ്ടി ഞാൻ ഒത്തിരി കഷ്ടപ്പെട്ടാലും വേണ്ടില്ല എന്റെ

💬 Comments

View all comments