Chapter Title : ഇത്ത 13 [Sainu]
ഇത്ത അവളെ കണ്ണുരുട്ടി കൊണ്ടിരുന്നു.
ഹ്മ്മ്
സൈനു നി പോയി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങിച്ചോണ്ട് വായോ എന്ന് പറഞ്ഞു ഉമ്മ എന്നെ വിളിച്ചു ഉമ്മ പോയതും.
ഷമി
പാവം ആ ഉമ്മാക്ക് അറിയില്ലല്ലോ മോൻ ഇപ്പോഴും കൂടി കഴിച്ചേ ഉള്ളു എന്ന്.
അതറിയാതെ ആ പാവം.
അല്ല ഇനിപ്പോ ഇതും കൂടി ചേർത്ത് എത്ര ആയി മാഷേ. മൂന്നോ അതോ നാലോ
ടി എന്ന് പറഞ്ഞോണ്ട് ഇത്ത അവളെ നോക്കി.
അയ്യോ പേടിപ്പിക്കല്ലേ താത്ത..
പിന്നെ അല്ല അതിനുള്ള സുരക്ഷ കവചം എല്ലാം ഉപയോഗിക്കാറുണ്ടോ.
ഷമി വേണ്ടേ കേട്ടോ.
സൈനു നിന്നേ ഉമ്മ വിളിച്ചില്ലായിരുന്നോ നി അതെന്താണെന്ന് നോക്ക്. ഇവളിങ്ങിനെ ഓരോന്നും പറഞ്ഞോണ്ടിരിക്കും.
.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ അടുത്തേക്ക് നീങ്ങി.
ഉമ്മ കുറെ സാധനങ്ങളുടെ പേര് പറഞ്ഞോണ്ടിരുന്നു അതെല്ലാം എഴുതി എടുത്തോണ്ട് ഞാൻ കടയിലേക്ക് ഇറങ്ങി
മുന്നിൽ സബി എന്നെ നോക്കി ചെറു പുഞ്ചിരി തൂകി കൊണ്ട് അവൾ അയലിൽ തുണി വിരിച്ചു കൊണ്ടിരുന്നു..
അവളെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് ഞാൻ വേഗം വണ്ടിയെടുത്തു പോയി....
സൂപ്പർ മാർകെറ്റിൽ കയറി ഉമ്മ പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്കു തന്നേ വന്നു. സാധനങ്ങൾ എല്ലാം വീട്ടിലേക്ക് എടുത്തു വെച്ചുകൊണ്ട് വീണ്ടും ഞാൻ ഞങ്ങടെ അങ്ങാടി ലക്ഷ്യമാക്കി നടന്നു.
അങ്ങാടിയിൽ ഞങ്ങടെ ബിൽഡിംഗ്‌ൽ കയറി നോക്കി അവിടെ ഉള്ളവരോടെല്ലാം സംസാരിച്ചു നിന്നപ്പോയെക്കും വാടകയുമായി കടയുടെ മുതലാളിമാർ വന്നു.
ഓരോ കടയിൽ നിന്നും തരക്കേടില്ലാത്ത വാടക കിട്ടുന്നതാണ്.
അതാകട്ടെ എന്റെ പേരിലുമാണ്.
അതെല്ലാം വാങ്ങിക്കൊണ്ടു ഞാൻ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.
വീട്ടിലെത്തിയതും ക്യാഷ് എല്ലാം ഉമ്മയെ ഏല്പിച്ചു കൊണ്ട് ഞാൻ നിന്നു പരുങ്ങി.
ഉമ്മാക്കറിയാം ഞാൻ എന്തിനാ പരുങ്ങുന്നത് എന്ന്.
കിട്ടിയ വാടകയിൽ നിന്നും അയ്യായിരം രൂപ എന്റെ കയ്യിൽ തന്നുകൊണ്ട്. ഇനി ഇത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോയി തീർക്കേണ്ട.
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് എന്റെ പോന്നു ഉമ്മച്ചിയ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ കൂട്ടിപിടിച്ചു മുത്തം
💬 Comments
View all comments