Chapter Title : ഇത്ത 13 [Sainu]
കേട്ട് ചിരിച്ചോണ്ട് ഷമി.
അവനൊരു പാവമാ അല്ലെ താത്ത.
ഹ്മ്മ് അതാ എന്റെ പേടി.
ഞാൻ ആഗ്രഹിച്ചതൊന്നും നേടാൻ എനിക്കായില്ല.
താത്ത പേടിക്കേണ്ട.
അവന്റെ സ്നേഹം സത്യമാണ് താത്ത.
അതെങ്ങിനെ നിനക്കറിയാം.
താത്ത അവനെപ്പറ്റി അവന്റെ ഉമ്മ പറയുന്നത് ഞാൻ കേട്ടതാ.
അവന് ആരെയും വിഷമിപ്പിക്കാൻ കഴിയില്ല താത്ത
പിന്നെ ഈ വീട്ടുകാർ അവന്റെ ഇഷ്ടത്തിന് വിരുദ്ധമായി നിൽക്കുകയും ഇല്ല. പിന്നെന്തിനാ താത്ത പേടിക്കുന്നെ.
അതാനേടി എന്റെ പേടി.
ഇത്രയും എന്റെ സൈനുവിനെ സ്നേഹിക്കുന്ന ഉമ്മയും ഉപ്പയും അവരെ വിഷമിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്ത.
താത്ത അതൊന്നും ഇനി ഓർത്തിട്ടു കാര്യമില്ല ഞാൻ കണ്ടോടുത്തോളം താത്തയെ അവർക്കും ഇഷ്ടമാ
ആദ്യമൊക്കെ എന്തെങ്കിലും പറഞ്ഞാലും സൈനു തീരുമാനിച്ചാൽ പിന്നെ അവരും സമ്മതിക്കും താത്ത.
ഹ്മ്മ് അങ്ങിനെ ആയാൽ മതിയായിരുന്നു.ഷമി.
സൈനുവിനെ പിരിയാൻ വയ്യെടി.
പിരിയാൻ എന്നോർക്കുമ്പോയേ നെഞ്ചിലൊരു തീയാടി.
എന്റെ സൈനുവിന്റെ സ്നേഹം നഷ്ടപ്പെടുത്താൻ എന്നെ കൊണ്ട് ആകുമെന്ന് തോന്നുന്നില്ല ഷമി.
ഹ്മ്മ് എന്നാലേ എങ്ങോട്ടെങ്കിലു..
വേണ്ടെടി എന്ത് വന്നാലും അനുഭവിക്കുക എന്നല്ലാതെ എന്താ ചെയ്യുക.
ഇത്രയും കാലം ഒരു വൃത്തി കെട്ടവന്റെ ഭാര്യയായി കഴിഞ്ഞില്ലേ അതിലും വലിയ ധൗർഭാഗ്യം വേറെ വരാനില്ലല്ലോ ഷമി.
ഹ്മ്മ് താത്ത പേടിക്കേണ്ട നിങ്ങടെ കല്യാണവും നടക്കും എന്റെ താത്ത സൈനുവിന്റെ രണ്ട് പിള്ളേരെയും പ്രസവിക്കും നോക്കിക്കോ.
രണ്ട് പിള്ളേരോ നാല് വേണമെന്ന എന്റെ സൈനു പറഞ്ഞിട്ടുള്ളെ.
ഹോ അപ്പൊ അതുവരേ തീരുമാനിച്ചു കഴിഞ്ഞോ എന്ന് പറഞ്ഞോണ്ട് ഷമി സലീനയെ കളിയാക്കി കൊണ്ടിരുന്നു.
ആ ഫ്ലോ യിൽ അങ്ങോട്ട് പറഞ്ഞും പോയി എന്ന് ആലോചിച് കൊണ്ട് നാണത്തോടെ സലീന തല തായ്‌തി നിന്നു.
ഹോ എല്ലാം തീരുമാനിച്ചിട്ടു ഇനി നാണിച്ചിട്ടെന്താ താത്ത കാര്യം
ച്ചി പോടീ നി ഓരോന്ന് കുത്തി കുത്തി ചോദിച്ചത് കൊണ്ടല്ലേ എന്നും പറഞ്ഞു സലീന വേഗത്തിൽ അവിടെ നിന്നും ഊരി..
മുകളിലേക്കുള്ള കോണി പടികൾ കയറുമ്പോൾ അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ചെ അങ്ങിനെ പറയണ്ടായിരുന്നു ഇനി അവൾ അതും പറഞ്ഞായിരിക്കും എന്നെയും സൈനുവിനെയും കളിയാക്കുക. എന്ന് സ്വയം പറഞ്ഞോണ്ട് അവൾ
💬 Comments
View all comments