Chapter Title : ഇത്ത 13 [Sainu]
നോക്കി ചിരി അമർത്തി പിടിച്ചു.
ഇത്ത കലിപ്പിലാണ് എന്നറിയാവുന്നത് കൊണ്ട് അവർക്ക് ഒന്നും പറയാൻ പറ്റുന്നില്ല.
മോളെവിടെ ഷമി എന്ന് ചോദിച്ചോണ്ട് ഞാൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു.
ഇത്ത തിരിഞ്ഞോണ്ട് എന്നെ ഒരു നോട്ടം നോക്കി
അവൾ ഉറങ്ങി സൈനു. എന്ന് പറഞ്ഞോണ്ട് ഷമി നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ സൈനു.
ഹാ അതിനാ വന്നേ.
എന്നാ നീ ടേബിളിൽ പോയി ഇരുന്നോ. അങ്ങോട്ട് കൊണ്ടുവരാം.
ഹാ.
എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു ടേബിളിൽ പോയി ഇരുന്നു..
ഫുഡ് കൊണ്ട് വന്നു വെക്കുന്നത് ഇത്തയാണ് എന്നെ നോക്കുന്നെ ഇല്ല.
ഓരോന്നും കൊണ്ട് വന്നു വെച്ചോണ്ട് ഇത്ത മുഖം തിരിഞ്ഞു പോകും.
ഞാൻ ഷമിയെ നോക്കി ഷമി മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചോണ്ട് കഴിക്കാൻ പറഞ്ഞു.
ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ
ഷമി കുറച്ചു കറി എടുക്കാമോ എന്ന് ചോദിച്ചു.
അതിനിത്ത എന്നെ കണ്ണുരുട്ടി കൊണ്ട് കറിയുമായി വന്നു.
അത് കണ്ടു ഷമിയും സബിയും അടുക്കളയിൽ നിന്നും പോയി.
ഹോ ഇന്ന് ചൂടിലാണല്ലോ.
അതിനൊന്നും പറയാത്തെ ഇത്ത ചെയറിൽ ഇരുന്നു കൊണ്ട് എന്നെ നോക്കിയതാ ഇല്ല.
ഹോ അങ്ങിനെ ആണേൽ എനിക്ക് വേണ്ടേ ഞാൻ പുറത്തു പോയി കഴിച്ചു വരാം. എന്ന് പറഞ്ഞു എണീക്കാൻ നിന്നതും.
അല്ലേലും ഇപ്പൊ എല്ലാം പുറത്തു നിന്നു ആണല്ലോ.
എന്ന് പറഞ്ഞോണ്ട്.
ദെ സൈനു നീ വേഗം കഴിക്കാൻ നോക്ക്.. നിനക്ക് വേണ്ടി എത്ര കഷ്ടപ്പെട്ട ഞങ്ങളിതൊക്കെ ഉണ്ടാക്കുന്നത്.
ഹോ അപ്പൊ വായിൽ നാക്കുണ്ടല്ലേ.
അതിപ്പോ അറിയുന്നുള്ളു.
നിന്നു കൊഞ്ചാതെ വേഗം കഴിക്കാൻ നോക്ക്.
ഞങ്ങൾക്ക് ഉറങ്ങാനുള്ളതാ
അല്ലാതെ നിന്നെപ്പോലെ ഇങ്ങിനെ കറങ്ങി നടക്കാൻ പറ്റില്ലല്ലോ
ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫുഡ് കഴിച്ചു എണീറ്റു.
പുറത്തേക്കു വന്നു.
ഷമി ചിരിച്ചോണ്ട്.
ബാക്കി രാത്രി അനുഭവിച്ചോ ഇന്ന് നിന്റെ അവസ്ഥ ആലോചിച്ചു എനിക്കിപ്പോയെ ചിരി വരുന്നുണ്ട് സൈനു.
അതെന്തിനാടി വല്യ ഗൗരവത്തിൽ ആണല്ലോ ആള്.
ഹ്മ്മ് ഇല്ലാണ്ടിരിക്കുമോ.
ആളിന്ന് ഒരു വെള്ളം കുടിച്ചിട്ടില്ല.
നീ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഉച്ചക്ക് കഴിക്കാൻ പറഞ്ഞപ്പോൾ
💬 Comments
View all comments