Chapter Title : ഇത്ത 13 [Sainu]
കൊല്ലാതിരുന്നാൽ മതി.
ഹോ
എന്നിട്ട് കഴിച്ചില്ലേ ഇപ്പൊ.
ഹ്മ്മ് കഴിച്ചു.
നീ കഴിച്ചതിനു ശേഷം ആ പത്രത്തിൽ തന്നേ കഴിച്ചു..
അത് കേട്ടതും ഞാൻ ഇത്തയെ കെട്ടിപിടിച്ചു ഇരിന്നു.
എന്തിനാ ഇത്ത എന്നെ ഇങ്ങിനെ സ്നേഹിക്കുന്നെ. ഞാനെന്തു പുണ്യമാണാവോ ചെയ്തിട്ടുള്ളെ ഈ പെണ്ണിന്റെ ഈ സ്നേഹം ഇത്രയധികം കിട്ടാൻ മാത്രം ഞാനെന്തു പുണ്യമാ ചെയ്തിട്ടുള്ളെ.
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി ഇരുന്നു.
എന്റെ കണ്ണിൽ നിന്നും കണ്ണീർ ഇത്തയുടെ തുടയിലേക്ക് വീണു.
എന്തിനാ നീ..
ഒന്നുമില്ല ഇത്ത ഇത്തയുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് താങ്ങാൻ കഴിയുനില്ല.
അതെന്തേ
ഇനി ഞാൻ അതും പറയണോ.
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടേ ഇരിന്നു.
സൈനു നീ ഇല്ലാതെ വയ്യെടാ.
നിന്നെ കണ്ടാലേ ഇപ്പോ കഴിക്കാൻ പോലും തോന്നുന്നുള്ളൂ. അതാ ഈ ഇത്ത നിന്നെ കാണാതാകുമ്പോയേക്കും വിളിച്ചോണ്ടിരിക്കുന്നെ. അല്ലാതെ നിന്നെ സംശയിച്ചിട്ടൊന്നും അല്ല. നീ അങ്ങിനെ വിചാരിക്കരുത്.
എന്താ എന്നറിയില്ല നിന്നെ കണ്ടില്ലേൽ പച്ചവെള്ളം കുടിക്കാൻ കഴിയുന്നില്ലെടാ എനിക്കിപ്പോ.
അതൊക്കെ പോട്ടെ എന്തിനാ മോളെ അടിച്ചുറക്കിയത്.
അത് നിന്നെ കാണാത്തത് കൊണ്ടുള്ള ദേഷ്യത്തിൽ ആയിരുന്നെടാ അവളാണെങ്കിൽ ഉറങ്ങാതെ കിടക്കുന്നു അതാ ഞാൻ അവളെ അടിച്ചുറക്കിയത്.
ആരാ നിന്നോട് അതൊക്കെ പറഞ്ഞെ.
വേറെ ആരാ ഷമി തന്നേ.
ഹ്മ്മ് അവളതും നിന്നോട് പറഞ്ഞോ അതെപ്പോ
അതൊക്കെ പറഞ്ഞു.
ഇനി മോളെ അടിക്കുവാനൊന്നും നിക്കേണ്ട.
ഞാൻ പറഞ്ഞില്ലേ നിന്നെ കാണാത്ത ദേഷ്യം കൊണ്ട സൈനു ഞാൻ.
ഹ്മ്മ് ഇനി ഞാനെങ്ങും പോകില്ല പോരെ.
ഹ്മ്മ് അതുമതി.
അപ്പൊ എന്നോടുള്ള ദേഷ്യമെല്ലാം മാറിയോ ഇത്താക്ക്.
നിന്നോട് ദേഷ്യം പിടിച്ചു നിക്കാൻ ആകുന്നില്ലെടാ.
ഞാൻ ആദ്യം അങ്ങിനെയ വിചാരിച്ചേ ഇനി മിണ്ടരുത് ഇന്ന് നിന്റെ കൂടെ കിടക്കാൻ വരരുത് അപ്പുറത്തെ റൂമിൽ കിടക്കാം എന്നൊക്കെ
നിന്നെ കണ്ടപ്പോ അതാ അങ്ങിനെ നിന്നെ. പക്ഷെ എന്നെ കൊണ്ടാകുന്നില്ല.നീ അടുക്കളയിൽ നിന്നും പോന്നില്ലേ അപ്പൊ തുടങ്ങിയതാ എന്റെ മനസ്സിൽ അസ്വസ്ഥത പിന്നെ ദെ കുളിച്ചു കിടന്നപ്പോ തുടങ്ങിയതാ നിന്റെ ചൂട് കിട്ടാഞ്ഞിട്ടുള്ള ഒരു ബുദ്ധിമുട്ട്.
💬 Comments
View all comments