0%

Chapter Title : ഇത്ത 14 [Sainu]

Author : SAINU Read All Parts 1086

സാധിച്ചുള്ളൂ

അപ്പോയെക്കും നിന്റെ ഇക്ക എന്നെ വഴക്ക് പറഞ്ഞു അവിടെ നിന്നും പറഞ്ഞു വിട്ടു..

പിന്നീട് അത് തുടർന്നിരുന്നോ അവർ.

അതേ അതിന്നു ശേഷവും അവർ അത് തുടർന്നു കൊണ്ടേ ഇരുന്നു.

അപ്പൊ ഇത്തയുമായി എങ്ങിനെ ഷിബിലിക്ക.

എങ്ങിനെ കുഞ്ഞ്.....

അതോ ഇടയ്ക്കു ഒന്ന് നിന്റെ ഇക്ക അതിൽ നിന്നെല്ലാം വിട്ടു എന്ന് പറഞ്ഞു വന്നു. അപ്പൊ ഞങ്ങളുടെ ജീവിതം സന്തോഷമുള്ളതായിരുന്നു.

പിന്നീട് വീണ്ടും അവളുടെ കൂടെ കൂടി.

അതി ചോദിച്ചതിന്നു എന്നെ അടിക്കാനായി വന്നതാ ആ അടിയാണ് നിന്റെ അമ്മായിക്ക് കിട്ടിയത്.

അല്ല ഗൾഫിൽ പോയ പിന്നെ വിളിക്കാറില്ലായിരുന്നോ.

ഇടക്കൊക്കെ ഉമ്മയുടെ വിവരവും അന്വേഷിച്ചു വിളിക്കും.

അപ്പൊ ഇതൊന്നും ഇത്തയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ലേ.

അറിയാമായിരുന്നു സൈനു.

നന്നായി കൊള്ളും എന്ന് കരുതി.

പിന്നെ അങ്ങോട്ട്‌ ഓടി ചെന്നിട്ടു ഞങ്ങൾ എന്ത് ചെയ്യാനാ..

അമ്മായി ഒന്നും പറയാറുണ്ടായിരുന്നില്ലേ.

കുറെ പറഞ്ഞതാ കേൾക്കണ്ടേ.

നിന്റെ ഉപ്പയോടും ഉമ്മയോടും പറഞ്ഞതിന് ശേഷമാ നിന്റെ ഉപ്പ ഗൾഫിലോട്ട് കൊണ്ട് പോയത്.

കുറച്ചു കാലം നിന്റെ ഉപ്പയുടെ കൂടെ കൂടി നന്നായി എന്ന് കരുതിയതാ സൈനു അപ്പോഴല്ലേ ഈ വിവരം അറിയുന്നേ..

ഹ്മ്മ് അപ്പൊ ഒരുപാട് വേദനകൾ അനുഭവിച്ച മനസ്സാണല്ലേ..

അന്ന് അനുഭവിച്ച ദുഃഖത്തിനൊക്കെ ചേർത്ത് ഇപ്പൊ എന്റെ സൈനുവിലൂടെ എനിക്ക് സന്തോഷം നൽകുന്നുണ്ടല്ലോ ദൈവം. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു.

ഇനി ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. എന്റെ സൈനുവിനെ. എന്നും എനിക്ക് എന്റെ കൂടെ വേണം. എല്ലാത്തിനും.

നീ ഉണ്ടാകില്ലേ സൈനു.

അതിനു എന്താ ഇത്ത ഇനിയെന്നും ഞാൻ എന്റെ ഇത്തയുടെ കൂടെ തന്നേ ഉണ്ടാകും.

അല്ല ഇന്ന് നടന്നത് ഒക്കെ സുലൈഖ അമ്മായി നിന്റെ ഉമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും ഇനി അവിടെ ചെല്ലുമ്പോൾ വല്ല പ്രേശ്നവും ഉണ്ടാകുമോ സൈനു എനിക്ക് അതാലോചിച്ച പേടി..

ഇത്ത ഒന്നുകൊണ്ടു പേടിക്കേണ്ട അങ്ങിനെ ഉണ്ടായാൽ ഞാൻ ഇത്തയെയും മോളെയും കൂട്ടി ഇറങ്ങും പോരെ. ആ കാര്യത്തിൽ നിങ്ങൾക്ക് എന്നെ വിശ്വസിക്കാം..

എന്നാലും ഒരു പേടി അവരെ എങ്ങിനെ ഫേസ് ചെയ്യുമെടാ.

ഏയ്‌ അതോർത്തു പേടിക്കേണ്ട

💬 Comments

View all comments