0%

Chapter Title : ഇത്ത 15 [Sainu]

Author : SAINU Read All Parts 1117

സോറി എന്ന് വീണ്ടും പറഞ്ഞു കൊണ്ട് ഞാൻ ഇത്തയുടെ കഴുത്തിലേക്കു എന്റെ മുഖം ചേർത്ത് വെച്ചു കിടന്നു.

എന്റെ നെറ്റിയിൽ ഒരു നനവ് അനുഭവപെട്ടതും ഞാൻ തല ഉയർത്തി ഇത്തയെ നോക്കി.

ഇത്ത എന്റെ നെറ്റിയിലും മുഖത്തുമെല്ലാം ഉമ്മകൾ നൽകി കൊണ്ടിരുന്നു..

ഇത്ത ഒന്നടങ്ങിയതും.

വേദനിച്ചോ ഇത്ത എന്ന എന്റെ ചോദ്യം കേട്ടതും ഇത്ത എന്റെ മുഖം കയ്യിലെടുത്തു വീണ്ടും മാറി മാറി ഉമ്മകൾ എന്റെ കണ്ണിലും നെറ്റിയിലും കവിളിലും ചുണ്ടിലും എല്ലാം തന്നു കൊണ്ടിരുന്നു.

ഞാൻ ശരിക്കും കരഞ്ഞു പോയി അപ്പോഴത്തെ എന്റെ ഇത്തയുടെ സ്നേഹം കണ്ടപ്പോൾ.

എന്തിനാ കരയുന്നെ.

ഒന്നുമില്ല ഇത്ത.

ഹ്മ് ഇനി പറ എനിക്കെന്റെ സൈനുവിനോടല്ലേ ചോദിക്കാൻ പറ്റു.

അതേ എന്നോട് മാത്രമേ ചോദിക്കാൻ പറ്റു എന്തെ പോരെ.

ഹ്മ് എന്നാലേ ഇനി എന്റെ സൈനു ഉറങ്ങിക്കോ എന്നെ കെട്ടിപിടിച്ചു ഉറങ്ങിക്കോ എന്നും പറഞ്ഞോണ്ട് ഇത്ത എന്റെ ദേഹത്തിലോട്ടു എത്രമാത്രം ചേർന്നു കിടക്കാൻ പറ്റുമോ അത്രയും പറ്റി കിടന്നു.

ഞാനും അതേപോലെ ഇത്തയെ വരിഞ്ഞു മുറുക്കി കൊണ്ട് ബ്ലാങ്കറ്റ് എടുത്തു ഞങ്ങൾ രണ്ടുപേരുടെയും മേലേക്ക് ഇട്ടു.

ഇത്ത ശ്വാസം എടുക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നു കൊണ്ടിരുന്നു.

അതും ആസ്വദിച്ചു കൊണ്ട് കിടന്ന ഞാൻ ഉറങ്ങി പോയതറിഞ്ഞില്ല.

ബസ് യാത്ര കാരണം ഉണ്ടായ ക്ഷീണം കൊണ്ടാണോ അതോ എന്റെ സലീനയുടെ ദേഹത്തോട് ചേർന്നപ്പോൾ കിട്ടിയ സുഖം കൊണ്ടാണോ എന്നറിയില്ല നല്ല ഉറക്കമാണ് ഉറങ്ങിയത്. ഏകദേശം നാല് മണിക്കൂറോളം ഉറങ്ങിയിട്ടുണ്ടാകും..

ഉറക്കംഎണീറ്റു നോക്കിയപ്പോൾ ഞങ്ങൾക്ക് നടുവിലായി മോളും ഉണ്ടായിരുന്നു..

ഞാൻ അവളുടെ നെറ്റിയിൽ ഉമ്മകൊടുത്തോണ്ട് അരികിലായി എന്നെയും നോക്കി കിടക്കുന്ന ഇത്തയെ നോക്കി...

ഇത്ത ചിരിച്ച മുഖത്തോടെ എന്നെ ഉറക്കത്തിൽ നിന്നും വരവേറ്റു.ക്ഷീണം ഒക്കെ മാറിയോ.

ഹ്മ് ബസിൽ വന്നതല്ലേ അതാ.

ഹ്മ് അതോണ്ടല്ലേ ഞാൻ ഉറങ്ങാൻ സമ്മതിച്ചേ...

അല്ല ഇവളെപ്പോ വന്നു.

ഇടയ്ക്കു ഷമി കൊണ്ട് വന്നതാ നിന്നെ കാണാത്തെ കരയുന്നു എന്ന് പറഞ്ഞോണ്ട്. നീ നല്ല ഉറക്കത്തിലായിരുന്നു അതാ ഞാനുണർത്താതെ കിടത്തിയെ. നമുക്ക് നടുവിൽ തന്നേ കിടക്കണം എന്ന് വാശി പിടിച്ചപ്പോ

💬 Comments

View all comments