0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 1662

പറഞ്ഞോണ്ട് ഉപ്പ ഷമിയെ പറഞ്ഞു വിട്ടു..

.

ഞാൻ അമീനമോളെ കൊണ്ട് വിട്ടിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഉപ്പ അമീനയെയും കൊണ്ട് പുറത്തേക്കു പോയി..

ഉമ്മയും ഞാനും മാത്രമായപ്പോൾ ഉമ്മ എന്റെ അരികിൽ വന്നൊണ്ട്

ഇരുന്നു

അപ്പോയെക്കും ഷമി വന്നു വെള്ളവുമായി. ഷമി മോൾ എവിടെ.

അവൾ സ്കൂളിൽ നഴ്സറിയിൽപോയി സൈനു.

അതെന്നുമുതൽ.

ഹോ നീ ഒന്ന് വിളിച്ചാലല്ലേ വിവരങ്ങൾ ഒക്കെ അറിയാൻ പറ്റു.

അതിപ്പോ രണ്ട് മാസത്തോളമായി.

ഈ വർഷം അഡ്മിഷൻ എടുത്തു.

കുറച്ചു കഴിഞ്ഞാൽ എത്തും.

അപ്പൊ കാണാം നിനക്ക്.

എങ്ങിനെ അവൾ പോകാറുണ്ടോ ആദ്യമൊക്കെ ഭയങ്കര മടിയായിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. ഇനി നിന്നെ കണ്ടാൽ എന്താ അവസ്ഥ എന്നറിയില്ല.

ഹ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ മുകളിലേക്കു കയറി.

അല്ല ഇത്ര നേരമായിട്ടും ഇത്തയെ പുറത്തേക്കു കണ്ടില്ലല്ലോ.

മുകളിൽ ഉണ്ട് കുളിക്കാൻ കയറിയതാ..

ഹോ അപ്പൊ പിന്നെ കുറച്ചു സമയമെടുക്കും അല്ലെ.

അതേ ഇന്ന് കുറച്ചു സമയം എടുക്കും.

അല്ല അടുത്ത ആഴ്ച നിന്റെ കല്യാണം ആയിട്ട് ഉപ്പയും ഉമ്മയും ഒന്നും വന്നില്ലേ.

ഉണ്ടായിരുന്നു ഇന്നലെ പോയെ ഉള്ളു വീടൊക്കെ ഒന്ന് പോയി നോക്കി ഇന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ട്..

പിന്നെ ഉപ്പയുള്ളതാണ് സൂക്ഷിച്ചു കണ്ടുമൊക്കെ വേണേ.

അല്ല ഞാനാലോചിക്കുന്നത് നിനക് അന്ന് എങ്ങിനെ പറയാൻ സാധിച്ചേ.

അതോ അതൊക്കെ വഴിയേ പറയാം.

ഇപ്പൊ ഞാനൊന്ന് പോയി നോക്കട്ടെ.

ഹ്മ് ചെല്ല് ചെല്ല്.

നിനക്കിപ്പോ ഇനി പേടിക്കണ്ടല്ലോ പത്താം തിയതിയോടെ ലൈസൻസ് കിട്ടില്ലേ. ഞങ്ങൾ അങ്ങിനെയാണോ. പെണ്ണെ.

അത് കേട്ടതും ഷമിയുടെ മുഖം നാണത്താൽ ചുവന്നു.

ഹോ പെണ്ണിന്റെ നാണം കണ്ടില്ലേ അപ്പൊ അതൊക്കെ ഉണ്ട് അല്ലെ.

പിന്നെ എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.

ഞാൻ മുകളിലേക്കും.

ഞാൻ ചെല്ലുമ്പോൾ കുളിച്ചുഒരുങ്ങി ഡ്രസ്സ്‌ അണിയുന്ന ഇത്തയെ ആണ് കണ്ടത്.

അല്ല ഇതാരാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി ചിരിച്ചു.

എന്നെ കണ്ടതും.

ഇത്ത ചിരിച്ചോണ്ട്.

ഇത്രപെട്ടെന്ന് എത്തിയോ.

ഇല്ലപിന്നെ എത്രനേരമായി ഞാൻ കാത്തുനിൽക്കുന്നു താഴെ

ഇപ്പോ വരും ഇപ്പൊ വരും

💬 Comments

View all comments