Chapter Title : ഇത്ത 16 [Sainu] [Climax]
ഞാൻ.
എന്ന് പറഞ്ഞോണ്ട് തിരിഞ്ഞതും വാതിലിനരികിൽ ഒരു കാൽപെരുമാറ്റം എന്റെ ശ്രദ്ധയിൽ പെട്ടു.
അത് മനസ്സിലാക്കിയ ഞാൻ.
ഇത്ത ഞാനന്ന് പറഞ്ഞത് തന്നേ ഇപ്പോഴും പറയുന്നു.
എന്റെ ജീവിതത്തിൽ എന്റെ സലീന അല്ലാതെ വേറെ ഒരു പെണ്ണില്ല.
ഞാൻ വേറെ കെട്ടുമെന്ന് ഇത്ത സ്വപ്നത്തിൽ പോലും കരുതുകയും വേണ്ട.
എടാ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക് നീ
ഇനിയൊന്നും പറയേണ്ട.
അല്ല മോള് എപ്പോഴാ വരിക.
അവളിപ്പോ എത്തും.
ഹ്മ്
എന്നുപറഞ്ഞോണ്ട് ഞാൻ തായേക്ക്
പോന്നു.
അപ്പോയെക്കും ഉപ്പ അമീനയെ വീട്ടിൽ വിട്ടു തിരിച്ചെത്തിയിരുന്നു.
മോളുടെവരവ് കാണാൻ നല്ല രസമുണ്ടായിരുന്നു ബാഗും തോളിലിട്ട് യൂണിഫോം എല്ലാം അണിഞ്ഞൊണ്ടുള്ള അവളുടെ വരവ് കണ്ടു ഞാൻ നോക്കി നിന്നു.
എന്നെ കണ്ടതും ചിരിച്ചോണ്ട് അവൾ ഓടിവന്നു.
അപ്പൊ നീ മറന്നിട്ടില്ല അല്ലെ എന്ന് പറഞ്ഞോണ്ട് ഞാൻ അവൾ എടുത്തുയർത്തി.കൊണ്ട് അവൾ ഒന്ന് ചുംബിച്ചു.
അങ്കിൾ എപ്പോയാ വന്നേ എന്നും ചോദിച്ചോണ്ട് അവൾ എന്റെ കവിളിൽ ഉമ്മവെച്ചു.
അങ്കിൾ വരുമെന്ന് മോളോട് ആരാ പറഞ്ഞെ എന്നുള്ള എന്റെ ചോദ്യം ഇത്തയുടെ മുഖത്തു ഒരു പരിഭ്രാന്തി ഉണ്ടാക്കി.
ഇന്നലെ കിടന്നുറങ്ങുമ്പോൾ ഉമ്മച്ചിയ പറഞ്ഞെ അങ്കിൾ ഇന്ന് വരും നിറയെ ചോക്ലേറ്റ് പിന്നെ കളിപ്പാട്ടവുമായി എല്ലാം വരുമെന്ന്..
എന്നിട്ട് അതെല്ലാം എവിടെ അങ്കിൾ.
എല്ലാം ഉണ്ട് കുറച്ചു കഴിഞ്ഞു അങ്കിൾ മോൾക്ക് എടുത്തു തരാം കേട്ടോ..
ഹ്മ് അതുമതി.
ചോക്ലേറ്റ് തോനെ വേണം.
ഹ്മ് നിറയെ തരാം കേട്ടോ.
ഹ്മ് എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും എന്റെ കവിളിൽ ഉമ്മവെച്ചോണ്ടിരുന്നു...
അപ്പോഴാണ് ഉമ്മ അങ്ങോട്ട് വന്നത്.
അല്ല ഇതാരാ എന്ന് മോളുന്ന് അറിയുമോ.
ഹ്മ് അങ്കിൾ
ഹോ അപ്പൊ നീ മറന്നിട്ടില്ല അല്ലെ.
ചോക്ലേറ്റ് കൊണ്ടുവന്നിട്ടുണ്ട് എന്ന് ചോദിച്ചോ നീ
ഹ്മ് ചോദിച്ചല്ലോ
എന്നിട്ടെന്താ അങ്കിൾ പറഞ്ഞത്.
നിറയെ തരാം എന്ന് പറഞ്ഞിട്ടുണ്ട്.
ഹ്മ് അതാണല്ലേ കള്ളി നിനക്കിത്ര സന്തോഷം..
കളിക്കാനുള്ളതും കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അങ്കിൾ.
അതെനിക്ക് ഉള്ളതല്ലേ സൈനു ഇവൾക്ക് നീ ഒന്നും കൊണ്ട് വന്നില്ലല്ലോ..
അത് കെട്ട് മോളുടെ മുഖം
💬 Comments
View all comments