0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 1666

നീ എന്നെ കീഴ്പ്പെടുത്തിയില്ലേ.

അതൊന്നും അങ്ങോട്ട്‌ മനസ്സിൽ നിന്നും പോകുന്നില്ല ഇത്ത.

എനിക്കും അങ്ങിനെ തന്നേ ആണെടാ. .

എന്നാലും അന്നടിച്ച അടി ഇപ്പോഴും മറക്കാൻ കഴിയുന്നില്ല ഇത്ത.

അത് അന്ന് പെട്ടെന്ന് അങ്ങിനെ കാണിച്ചപ്പോയല്ലേ.

ഹ്മ് അതും ശരിയാ എന്നു പറഞ്ഞോണ്ട് ഇത്ത നമുക്കിന്നു എങ്ങോട്ടെങ്കിലും പോയാലോ.

വേണ്ട മോനെ നാളെ ഷമിയുടെ

കല്യാണമാ. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട കേട്ടോ.

അല്ല ഞാനിപ്പോ പോകും എന്ന് കരുതിയോ അതിന്നു വേറെ ആളെ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാനും ഇത്തയെ നോക്കി

അതിനു നീ എന്നോടെന്തിനാ ദേഷ്യ പെടുന്നെ ഞാനാണോ പറഞ്ഞേ നീ തന്നേ പറഞ്ഞു കൊണ്ട്....

അല്ലേലും നിനക്കിപ്പോ നമ്മളെ ഒന്നും ആവിശ്യമില്ലല്ലോ പുതിയ ഒന്നിനെ കിട്ടാൻ പോകുന്ന സന്തോഷം അല്ലെടാ നിനക്ക്..

അതെങ്ങിനെ ഇത്ത അറിഞ്ഞു. ആരെയും അറിയിക്കരുതെന്നു പ്രത്യേകം ഞാനും പറഞ്ഞതാണല്ലോ.

അത് കെട്ട് ഇത്തയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു...

എന്തോ ഒരു വാശിയോടെ ഇത്ത സൈനു പോകാം അവര് നമ്മളെ തിരയുന്നുണ്ടാകും എന്ന് പറഞ്ഞോണ്ട് വണ്ടിയിൽ കയറി.

വീട്ടിലെത്തിയതും ഇത്ത വേഗം ഇറങ്ങി മുകളിലേക്കു പോയി.

ബന്ധുക്കളുടെ വരവും കല്യാണ ബഹളവും കാരണം ഒരു ഉത്സവ പ്രതീതി ആയിരുന്നു..

ഇത്ത സാധനങ്ങൾ കൊണ്ട് വെക്കാനായി പോയിട്ടു കുറച്ചു നേരമായി ആളെ തായേക്ക് കണ്ടില്ല

ഞാനാണങ്കിൽ അങ്ങിനെയൊക്കെ കളിയാക്കുകകൂടി ചെയ്തതുമാ.

അതുകൊണ്ട് തന്നേ ഒന്ന് പോയി നോക്കാം എന്ന് കരുതി ഞാൻ മുകളിലേക്കു കയറി. റൂമിൽ ചെന്നതും ഇത്ത കരഞ്ഞോണ്ട് ഇരിക്കുന്നതാണ് കണ്ടത്.

എനിക്കെന്തോ വല്ലാത്ത ഒരു സങ്കടം ഇത്തയുടെ കരച്ചിൽ കണ്ടപ്പോൾ.

ഞാനിതുവരെ എന്റെ ഇത്തയെ ഇത്രയും സങ്കടത്തോടെ കണ്ടിട്ടില്ല.

പാവം തോന്നി എനിക്ക്.

ഇത്തയെ അങ്ങിനെ കണ്ടപ്പോൾ.

അയ്യേ അനിയത്തിയുടെ കല്യാണമായിട്ട് ഇത്ത ഇവിടെ ഇരുന്നു കരയുകയാണോ..

എന്റെ ഇത്ത എന്തിനാ കരയുന്നെ.

ഒന്നുമില്ലെടാ. സൈനു. എന്തോ വേണ്ടാത്തത് ആലോചിച്ചു പോയി അതാ.

നീ താഴോട്ട് പോയിക്കോ ഞാനും വരാം. ഒരു തലവേദന പോലെ കുറച്ചുനേരം കിടന്നാൽ ശരിയാകും.

എന്നിട്ട് ഞാൻ വരാം..

എന്നോടെന്തിനാ ഇത്ത കള്ളം പറയുന്നേ.

💬 Comments

View all comments