0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 1641

നന്നായിട്ടുണ്ട് എന്റെ ഇത്താ.....

നിനക്കിഷ്ടമായോ അത് പറ

ഹ്മ്.

അതെന്താ ഒരു മൂളൽ.

ഇഷ്ടമായി പെണ്ണെ. ഒരുപാട് ഒരുപാട് ഇഷ്ടമായി.

ഹ്മ് എന്നാലേ ഇനി ഒന്ന് മാറിയെ ഞാനിതു അവൾക്ക് കൊടുക്കട്ടെ അല്ലേൽ അവളുറങ്ങി പോകും.

പിന്നെ കുഞ്ഞിന് ഒന്നും കൊടുത്തില്ലഎന്ന് പറഞ്ഞു അമ്മായിയുടെ വഴക്ക് കേൾക്കേണ്ടി വരും.

ഇങ്ങു കൊണ്ട ഞാൻ കൊടുത്തോളം അവൾക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ അതും വാങ്ങി കൊണ്ട് നേരെ അകത്തോട്ടു വന്നു.

അവൾ അപ്പോഴും ഉമ്മയുടെ മടിയിൽ ഇരുന്നു കളിക്കുക ആയിരുന്നു.

മോളു വാ അങ്കിൾ ഫുഡ്‌ തരാം എന്ന് പറഞ്ഞു അവളെ എടുത്തോണ്ട് അടുത്ത ചെയറിൽ വന്നിരുന്നു.

ആദ്യമൊന്ന്‌ മടികാണിച്ചെങ്കിലും എന്റെ സ്നേഹത്തോടെയുള്ള വാക്കുകളിൽ അവൾ വീണു കഴിക്കാൻ തുടങ്ങി..

ഉമ്മ എന്നെയും അവളെയും നോക്കികൊണ്ടിരുന്നു.

ഇത്ത ഉമ്മയുടെ അടുത്തിരുന്നു കൊണ്ട് ഇത് കണ്ടോ അമ്മായി.

എന്തൊക്കെ പറഞ്ഞാ നമ്മൾ കൊടുക്കാറ് ഇപ്പോ നോക്കിയേ അവന് കൊടുത്തപ്പോ എത്ര വേഗമാ എന്റെ കുട്ടി കഴിക്കുന്നേ...

ഹ്മ് മോളെ ഞാനും അതുതന്നെയല്ലേ നോക്കുന്നെ. ആ ഷമി എത്ര കഷ്ടപ്പെട്ട ഇവൾക്ക് കൊടുക്കാറ്.

ദെ ഞങ്ങളെ കണ്ണു വെക്കല്ലേ കേട്ടോ ഞങ്ങളിതൊന്നു കഴിച്ചു തീർക്കട്ടെ.

ഹോ എങ്ങിനെയെങ്കിലും ഒന്ന് കഴിച്ചു കിട്ടിയാൽ മതി.

ഞാൻ പാത്രം ഇത്തയുടെ നേരെ നീട്ടികൊണ്ട് ഞങ്ങൾക്ക് മതി. ഇനി ഇന്നാ കൊണ്ടുവെച്ചോ.

ഹാ തീർന്നോ പിന്നെന്താ. ഇനിയെന്നും അങ്കിൾ തന്നാൽ മതിയോ മോളുന്ന്.

അത് കെട്ട് മോൾ ഒന്ന് തലയാട്ടി.

ഉമ്മയും ഇത്തയും ചിരിച്ചോണ്ട്

അപ്പൊ അങ്കിളിനു ഒരു പണിയായല്ലോ.മോളെ എന്ന് പറഞ്ഞോണ്ട് ഇത്ത മോള് കഴിച്ച പാത്രം എടുത്തു വെക്കാനായി പോയി

ഇതൊരു പണിയാണോ ഇത്ത എന്റെ മോളു അല്ലെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എടുത്തു ഉയർത്തി.

അവളപ്പോഴും ചിരിച്ചോണ്ടിരുന്നു.

സൈനു നീ വന്നത് ഏതായാലും നല്ല സമയത്താ.

അതെന്താ ഉമ്മ.

നാളെ അമ്മായിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാ.. ഒരാളെ വിളിക്കേണ്ടി വരുമോ എന്ന് വിചാരിച്ചിരുന്നതാ നീ വന്നില്ലേ ഇനി അതിന്റെ ആവിശ്യം ഇല്ലല്ലോ.

അതിനെന്താ നാളെപോകാം.

അല്ല ഷമിയെയും സബിയേയും കണ്ടില്ലല്ലോ. എന്ന് പറഞ്ഞോണ്ട് ഉമ്മ അകത്തേക്ക് പോയി.

ഞാനും മോളും മുകളിലേക്കും കുറച്ചു നേരം മോളെയും കളിപ്പിച്ചു മൊബൈലിലും നോക്കികൊണ്ട്‌ മേലെ ഇരുന്നു..

.

ഭക്ഷണം കഴിക്കാനുള്ള വിളിവന്നതും ഞങ്ങൾ വീണ്ടും തായേക്കിറങ്ങി.

ഫുഡ്‌ എല്ലാം കഴിച്ചു. ഞാൻ കൊണ്ടുവന്ന ഐസ്ക്രീം എടുത്തു

💬 Comments

View all comments