0%

Chapter Title : ഇത്ത 2 [Sainu]

Author : SAINU Read All Parts 1651

..

അതാകുമ്പോ റിസ്കില്ലല്ലോ...

ആ ആരാന്റെ ചെടികണ്ടു മോനിപ്പോ അങ്ങിനെ വെള്ളം കോരണ്ട..

നട്ടുവളർത്തിയ  ആ ഒരുത്തൻ തന്നെ അതിനെ ഇനിയുള്ള കാലം പരിപാലി ച്ചോളും കേട്ടോ..  ആവിശ്യത്തിന് വെള്ളവും വെളിച്ചവും നൽകി പരിപാലിച്ചോളും..

ആ ഞാൻ പറഞ്ഞന്നേയുള്ളു  ...

ആയിക്കോട്ടെ മോനിപ്പോ പോയി ഭക്ഷണം കഴിച്ചേച് വരാൻ നോക്ക്. എന്നാലേ സ്വന്തമായുണ്ടാകുന്ന  ചെടിക്കു ഒരു കുറവും ഇല്ലാണ്ട് എല്ലാം കൊടുക്കാൻ പറ്റു...

ഞാൻ എന്റെ മോളെ നോക്കട്ടെ..

ശരി

ഞാൻ കഴിച്ചേച്ചും വരാം എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു പോയി..

മനസ്സില്ല മനസ്സോടെ ഇത്തയുടെ അടുത്തു നിന്നും....

തുടരും....

💬 Comments

View all comments